0%

Chapter Title : തമ്പുരാട്ടി 6 [രാമന്‍]

Author : രാമൻ Read All Parts 221.4K

തോന്നുന്നത്. എന്നാലും വാവയെ കളിപ്പിക്കുന്നതിന് ഇടക്ക് കള്ളനോട്ടം പോലെ അനുഷേച്ചി എന്നെ നോക്കുന്നുണ്ട്. വാവയെ ചുറ്റി പിടിച്ചു കിടന്ന അനുഷേച്ചിയുടെ മുലകൾക്ക് നടുക്ക് ആ കുഞ്ഞി തല വന്നപ്പോ. ഇത്തിരിയാ നോട്ടവും ചിരിയും വീണ്ടും കൂടി.. എന്താ കാര്യമെന്നറിയാൻ ഏട്ടത്തി കാണാതെ ഞാൻ പിരികം പൊക്കിയിളക്കി.

ചേച്ചീ ഞാൻ വിരിച്ച വെള്ള ബെഡ്ഷീറ്റിലൂടെ മെല്ലെ തഴുകി എന്നെയൊരു നോട്ടം. എന്താ ബെഡ് ഒക്കെ നല്ലപോലെ വിരിച്ചതിന്റെ ഉദ്ദേശം എന്നാണോ?  ഇല്ലേൽ രാത്രി നടക്കാൻ പോവുന്ന കാര്യത്തിനെ പറ്റി എന്നെ ഓർമിപ്പിച്ചതാണോ?.എന്ത് കുന്താണേലും വേണ്ടില്ല. ആ നോട്ടവും ഭാവവും കാണുമ്പോ ഇപ്പോ തന്നെ ചേച്ചിയെയും കൊണ്ട് എങ്ങട്ടേലും പോവാനാണ് എനിക്ക് തോന്നുന്നത്.

ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വന്നതാണ് രണ്ടു പേരും. വേഗം ഫുഡും കഴിപ്പിച്ചു ഏട്ടത്തിയെ ഉറക്കിയാലേ എനിക്ക് എന്തേലും അനുഷേച്ചിയുടെ എടുത്ത് നിന്ന് കിട്ടു എന്നോർത്തപ്പോ, ലാപ്പും പൂട്ടി ഞാൻ താഴേക്ക് പോകാൻ തിടുക്കം കൂട്ടി.

“ഞാൻ വന്നാ ശെരിയാവോ...”എന്നെയും ചേച്ചിയെയും മാറി മാറി നോക്കിയ ഏട്ടത്തിക്ക് പേടി.അമ്മയുണ്ടാവോ ഫുഡ്‌ കഴിക്കാൻ എന്ന പേടി.ഞാൻ ഏട്ടത്തിയുടെ തോളിലൂടെ കയ്യിട്ടു. അതിനെ പറഞ്ഞു സമാധാനിപ്പിച്ചു. താഴേക്ക് കൂട്ടി വന്നു. ഞാനും അനുഷേച്ചിയും ഏട്ടത്തിക്ക് റൂമെല്ലാം പറഞ്ഞു കൊടുത്തു.

പാസ്സേജും അമ്മയുടെ റൂമും.ഊൺ മുറിയും, അടുക്കളയും. എല്ലാം കാണിച്ചു. ഏട്ടത്തിയെല്ലാം കണ്ടു. ഓരോ റൂമിലേക്ക് കേറുമ്പോഴും അമ്മയുണ്ടോ എന്ന് ഇത്തിരി പേടിയോടെ നോക്കുന്നുണ്ട്. തമ്പുരാട്ടി റൂമിൽ തന്നെയായിരുന്നു.ഞാൻ പോയാൽ അമ്മ മിണ്ടില്ലെന്ന് കരുതി അനുഷേച്ചി അമ്മയെ കഴിക്കാൻ വിളിക്കാൻ ചെന്നു. വേണ്ട പോലും.എന്നോടുള്ള പിണക്കം ഭക്ഷണത്തോട് കാണിച്ചു തുടങ്ങിയിയോ?

വൈകുന്നേരം

💬 Comments

View all comments