Chapter Title : തമ്പുരാട്ടി 6 [രാമന്]
സംശയം തലക്ക് ചുറ്റും കൂടി. സമയം കൂടും തോറും എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു .എപ്പോ വേണേലും അനുഷേച്ചിയുടെ വിളി വരും. സ്നേഹത്തോടെ ചേച്ചിയുടെ മോനൂസ് വാടാന്ന് പറയും. ഹോ. പിന്നെന്തൊക്കെ നടക്കും. കുട്ടൻ മുഴുത്തു. ആലോചിക്കാൻ വയ്യ. കൊതിയോടെ ഞാൻ വീണ്ടും സമയമെണ്ണി.
കാത്ത് കാത്ത് കണ്ണ് മാളി തുടങ്ങിയിയുന്നു.നേരിയ മങ്ങൽ എന്റെ കണ്ണിനെ മൂടി. പെട്ടന്ന് ഫോണടിക്കണത് ദൂരെ നിന്നെങ്ങോ കേൾക്കുന്ന പോലെ .ബോധം വന്നപ്പോ. ഞാൻ ബെഡിൽ കൈതപ്പി ഫോണെടുത്ത നോക്കി.
അനുഷേച്ചി വിളിക്കുന്നു. അമ്മേ...ആയിരം ചെണ്ട മേളം എന്റെ നെഞ്ചിലേക്ക് വന്നു. പെട്ടന്ന് ഞാൻ ഫോണെടുത്തു.
“മോനൂസേ...” സ്വകാര്യം പറയുന്നതിനേക്കാൾ നേർത്ത ശബ്ദം.
“ഹലോ...” ഒന്നുകൂടെ
“ഹലോ അനുഷേച്ചി..എവിടെയാ...?” വാതിൽ പൊളിച്ചു പുറത്തേക്കോടൻ റെഡിയായി നിന്ന എന്റെ ചോദ്യം പെട്ടന്നായിരുന്നു.
“ബാത്റൂമിലേക്ക് വേഗം വരോ...ഞാനിവിടെയുണ്ട്...”
(തുടരും )
💬 Comments
View all comments