Chapter Title : തമ്പുരാട്ടി 6 [രാമന്]
പുതുമയുള്ള ഒരു കാഴ്ച അവുമല്ലോ. ആരെയും ശല്യം ഇല്ലാതിരിക്കാൻ ഞാൻ വണ്ടി ആളില്ലാത്ത റോഡിന്റെ സൈഡിൽ ഒതുക്കി. ഇനി അനുഷേച്ചിയെ ഒന്ന് വിളിച്ചു നോക്കി പോവാം. അവസ്ഥ ഒന്നറിയാണല്ലോ.
വിളിച്ചു. റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല. പേടിയൊരല്പം പെട്ടന്ന് കേറിപ്പോയി. അനുഷേച്ചിയെ എന്തേലും അമ്മ ചെയ്തോ. ഫോൺ നിന്നു. വീണ്ടും വിളിച്ചു. കും കും ന്ന് ഒച്ചയുണ്ടായപ്പോ ദൂരേക്ക് നോക്കിനിന്ന ഞാൻ റോട്ടിലൂടെ കമല ടീച്ചർ ഇടവഴിയിലേക്ക് കേറി പോവുന്നത് കണ്ടു. കാറിലിരിക്കുന്ന എന്നെ കണ്ടിട്ടൊന്നും ഉണ്ടാവില്ല. എന്നാലും ഇത്തിരി നേരം കൂടെ അവിടെ നിന്ന് നോക്കിയാണ് ടീച്ചർ നടന്നു തുടങ്ങിയത്. എന്ത് നല്ല ടീച്ചറായിരുന്നു.
എന്നെയൊക്കെ നല്ല കാര്യമായിരുന്നു.ഇപ്പോഴത്തെ അവസ്ഥ എന്താണ്..വീട്ടിൽ ആണുങ്ങൾ വരവും പോക്കുമുണ്ടെന്ന് ശരദാമ്മ പറഞ്ഞത് എനിക്കോർമ്മ വന്നു. അപ്പോ അന്ന് ഞാൻ ജനലിൽ കൂടെ കണ്ട കാഴ്ചയും എന്റെ മുന്നിൽ തെളിഞ്ഞു.കൊഴുത്തു വീർത്ത വയറിലെ അരഞ്ഞാണത്തിന്റെ തിളക്കം എന്തായിരുന്നു, സ്ട്രെച് മാർക്കുള്ള ചന്തിയുടെ ഒരു ഉരുളിച്ച.മുയൽ കുഞ്ഞുങ്ങളെ പോലെ ബ്രായിൽ ചാടാൻ നിന്ന ടീച്ചർ മുലകൾ. കൊതിയും കഴപ്പുമുള്ള നോട്ടം.
പെട്ടന്ന് മറു തലക്കൽ ഫോൺ കണക്ട് ആയി. നേരിയ ശ്വാസം എടുക്കുന്ന ശബ്ദം. “അനുഷേച്ചി...?” ഞാൻ ചാടിക്കേറി വിളിച്ചു.
“അനുഷയല്ല ഞാനാ....” ഞാൻ തൊണ്ടക്കുഴിയിലൂടെ ഒരു തീക്കട്ടെ നെഞ്ചിലേക്കിറക്കി. ദൈവമേ തമ്പുരാട്ടിയുടെ ഒച്ച. മിണ്ടാൻ വയ്യാതായി. അനുഷേച്ചി അമ്മയുടെ നിയത്രണത്തിലാണ്.പെട്ടല്ലോ ഈശ്വര.
“നീ വീട്ടിലേക്ക് എത്താനായില്ലേ...?” എല്ലാം അറിഞ്ഞപോലെയുള്ള കളിയാക്കുന്ന ചോദ്യം. അതിനിക്ക് അത്ര രസിച്ചില്ല. എന്തോ ചെയ്യും എന്ന തോന്നലാണ് അമ്മക്ക്.
“ഹ്മ്മ് എത്താനായി...” ഞാൻ സാധാരണയുള്ള താഴ്ന്നു കൊടുക്കുന്ന
💬 Comments
View all comments