Chapter Title : തമ്പുരാട്ടി 9 [രാമന്‍]
വെളുപ്പും, കൊഴുപ്പും ആ ശരീരം മൊത്തമങ്ങു വ്യാപിച്ചപ്പോ, എന്റെ ആഗ്രഹം പോലെ ഏട്ടത്തിയൊരു നല്ല അച്ചായത്തി പെണ്ണിന്റെ കോലത്തിലേക്ക് വരുന്നുണ്ട്.
ഏട്ടത്തിയുടെ വീട്ടിൽ വയലറ്റ് സാരിയുടുത്ത്, കൊഴുത്ത മുലയും ,വയറും കാട്ടി എന്നെ കൊതിപ്പിച്ച ആ ആന്റിയുടെ സൗന്ദര്യത്തോട് മല്ലിടാനൊക്കെയായി എന്റെ പെണ്ണ്. എന്റെ കുറുക്കൻ നോട്ടം കണ്ടൊരു ചിരിയുണ്ട് ഏട്ടത്തിക്ക്.
ഏട്ടത്തിയപ്പോഴാണ് അമ്മയെ ആ മൂലയിൽ കണ്ടത്.അമ്മയോട് അനുവാദം ചോദിക്കേണ്ട അവശ്യമൊന്നുമില്ലാന്ന് ഞാൻ പറഞ്ഞതാണ്! പക്ഷെ പെണ്ണ് കേട്ടില്ല. ചോദിച്ചേ മതിയാവുന്നു വാശി. ആളുകളുടെ നടുവിലൂടെ അമ്മയുടെ അടുത്തേക്ക് പെണ്ണ് വേഗം നടന്നു.
വന്നിരിക്കുന്ന ആളുകൾ ഏട്ടത്തി വരുന്നത് കണ്ട് അത്ഭുതപ്പെടുന്നുണ്ട്. അമ്മ പുറത്താക്കിയ പെണ്ണ് ഇങ്ങനെ അവരുടെ മുന്നിലൂടെ ,ഈ വീട്ടിൽ എല്ലാ സ്വാതന്ത്രത്തോട് കൂടി നടക്കുമെന്ന കാര്യം അവർ മനസ്സിൽ പോലും കരുതി കാണില്ല. ഇനിയിപ്പോ ഇതായിരിക്കും നാട്ടിൽ മുഴുവൻ ചർച്ച.
ഏട്ടത്തി അമ്മയുടെ അടുത്തേക്കെത്തിയതും അമ്മപെണ്ണ് മുഖത്തൊരു ചോദ്യ ഭാവവുമായി നോക്കി . അടുത്തേക്ക് വരാൻ ഇത്തിരി പേടിയുള്ള ഏട്ടത്തിയുടെ മനസ്സ് അമ്മ വായിച്ചു കാണണം. കൈ കൊണ്ട് അടുത്തേക്ക് വാന്നു അമ്മ ഏട്ടത്തിയോട് ആംഗ്യം കാട്ടി. ചെവിക്ക് അരികിലേക്ക് മുഖം കൊണ്ടു പോയി ഏട്ടത്തി സ്വകാര്യം പേടിയോടെ പറയുന്ന കണ്ടു. പള്ളിയിൽ പോയിക്കോട്ടെന്നു ചോദിച്ചു കാണും. അമ്മ ഒരു മടിയും കൂടാതെ ഏട്ടത്തി പറയുന്ന കാര്യം കുഞ്ഞി കുട്ടിയെ കേൾക്കുന്ന പോലെ കേൾക്കാണ്.
പിന്നെയൊരു തലയാട്ടലായിരുന്നമ്മ. അതിനൊന്നും ഒരു പ്രശ്നവുമില്ലാ മോളേന്നു സ്നേഹത്തോടെ പറയുന്ന പോലെ. ഏട്ടത്തിയുടെ മുഖമത് കണ്ട് പൂ പോലെ വിരിഞ്ഞു തുടുത്തു. എന്തായിരുന്നു ആ സന്തോഷം.
💬 Comments
View all comments