← Back to തമ്പുരാട്ടി 5 [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

Arun lal • 29-11-2025 19:24

Ith sathyam aano
Vishwasam aakunnilla...
Welcome back king👑👑👑

Maxwell • 29-11-2025 19:09

Legend in the house
Keep going 😁

Gulmohar • 29-11-2025 19:07

Next part udane undavo, atho ithupole kure Kalam kazhinjo

Alter Ego • 29-11-2025 18:47

Welcome back rajaveee

Raavanan • 29-11-2025 18:43

സുഹൃത്തെ...... ഞാനിത് വായിച്ചിട്ടില് വായിക്കുന്നതിന് മുന്നെ എഴുതുന്നത് ആണ്...
നിൻ്റെ തിരിച്ചുവരവിനായി ഞാൻ പ്രാർഥിച്ചിട്ടു പോലുമുണ്ട്. എന്നെ പിടിച്ചിരുത്തിയ എഴുത്തുകാരിൽ ഏറ്റവും വലിയ ആൾ നീയാണ്.... മിലി വരെ എത്തി നിന്ന നിൻ്റെ എഴുത്ത് തമ്പുരാട്ടി വന്നപ്പോൾ തഴക്കവും പഴക്കവുമുള്ളതായി തോന്നി .....ഒരിക്കലും പോവരുത് ....താങ്കൾ ഞാൻ 1,2,3 പാർട്ടുകൾ വായിച്ചത് 100 ൽ ഏറെ തവണയാണെന്നത് എന്നെ തന്നെ ഞെട്ടിക്കുന്നു.... ഇവിടെ വന്ന് തന്നെ കാണാത്തപ്പോൾ Admin നെ വരെ തെറി പറഞ്ഞു പോവല്ലെ താങ്കൾ ഇവിടെ വേണം ......❤️

കേരളീയൻ • 29-11-2025 18:20

Dear രാമൻ , താങ്കളെ പോലെയുള്ള ധാരാളം നല്ല എഴുത്തു കാരാണ് ഈ സൈറ്റിൻ്റെ ജീവൻ...
കുറെകാലം വിട്ടു നിന്നെങ്കിലും , താങ്കളുടെ തിരിച്ചുവരവ്  വളരെ സന്തോഷം നൾകുന്നു. തുടർന്നും താങ്കളുടെ സാന്നിധ്യം ഈ സൈറ്റിൽ പ്രതീക്ഷിക്കുന്നു..സ്നേസത്തോടെ
❤️❤️❤️

Haari • 29-11-2025 18:19

എവിടാരുന്നു മച്ചാനെ തിരിച്ചു വന്നതിൽ സന്തോഷം

Mouli • 29-11-2025 17:50

Baakki koode poratte vaikaathe

monster • 29-11-2025 17:43

രാമാ നീ 🥹 പേര് കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു  സന്ദോഷം കൊണ്ട് 🥹 ഇനി ഇട്ടേച്ചു പോവല്ലേ ടാ 🫂❤️❤️

Mr malayali • 29-11-2025 17:39

എവിടെ ആയിരുന്നു രാമ നീ എവിടെയെല്ലാം അന്വേഷിച്ചു അറിയോ അവസാനം വന്നല്ലോ നീ. പിന്നെ കിടലൻ സ്റ്റോറി ആണല്ലോ ഇത് അപ്പൊ ഇത് കിടിലൻ പാർട്ട്‌ പിന്നെ അടുത്ത പാർട്ട്‌ വേഗം തെരണെ തമ്പുരാട്ടി terror ആണല്ലോ ഈശ്വര നമുക്ക് ഒന്ന് മെരുക്കി എടുക്കണം

Mouli • 29-11-2025 17:12

Vannallo santhosham

Jean • 29-11-2025 17:02

Raman🥳🥳🥳

മായൻ • 29-11-2025 17:00

കഥ ഞാനും ശ്രദ്ധിച്ചില്ല കാരണം എതോ ഒന്നു പിന്നെ രാമൻ എന്ന പേര് എവിടെയോ ഉടക്കി പിന്നെ ഒന്നും നോക്കിയില്ല പേജ് open ചെയ്തു അവിടെ കഥ പൂർത്തിയാക്കുമെന്നു Tag ഒക്കെ കണ്ടപ്പോൾ
ഇത് നമ്മുടെ രാമനല്ലെ അതെ Tag കണ്ടപ്പോൾ തന്നെ എല്ലാ കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടി കയറി അത്രക്ക് Impact ഉണ്ടായിരുന്നു ... രാമാ കഥയെഴുതിയില്ലേലും കഴുപ്പമില്ല എഴുതിയിട്ട് നമ്മുടെ മനസ്സിൽ കയറ്റിയിട്ട് ഉപേക്ഷിച്ചു പോവല്ലെ ബാക്കി വായിച്ചിട്ട പറയാം

രാമൻ • 02-12-2025 11:42

അങ്ങനെ ഒന്നും എനിക്ക് ഇവിടെ നിന്ന് പോവാൻ കഴിയില്ല.
അതല്ലേ ഞാൻ തിരിച്ചു വന്നേ 🙈
ഇനിയുപേക്ഷിക്കൂല്ലാ 😘

Aron • 29-11-2025 16:51

Do you still alive😄?

രാമൻ • 02-12-2025 11:41

പിന്നല്ലാ 😂

𝓚𝓼𝓲 🗿 • 29-11-2025 16:23

ഈ കഥയുടെ തുടക്കം പോലെ തന്നെയാ എനിക്കും ഇവിടെ പലർക്കും തന്നോട് ചോദിക്കാനുള്ളത്.. "ഹാ.... മോൻ വന്നോ??? എവിടരുന്നെടോ 🫰🏻... തന്നെയും തന്റെ കഥകളും ഓർക്കാത്ത ദിവസങ്ങളും വളരെ ചുരുക്കമേ ഉണ്ടായിട്ടുള്ളൂ.... ഈ ടൈറ്റിൽ കണ്ടപ്പോഴേ ആദ്യം നോക്കിയത് ഒറിജിനൽ ആണോ ന്ന് ആയിരുന്നു.. ആണെന്ന് കണ്ടപ്പോ കിട്ടിയ ഒരു അനുഭൂതി ഉണ്ടല്ലോ... എന്റച്ചായാ....... ഓഊ 😁📈... എന്നെങ്കിലും ഒരിക്കൽ വരും എന്നുള്ള പ്രതീക്ഷ തെറ്റിയില്ല.. ഇല്ലോളം താമസിച്ചാലും.... വന്നല്ലോ 😻.. ഇനി സൈറ്റ് ഒന്ന് കത്തും 😹🔥.. റോയൽ എൻട്രി.🤣🤣

ആഹ്, ഇനി ഇത് പകുതിക്ക് വെച്ച് മുടക്കിയേക്കല്ലെടെ മോനെ 🥲... വെൽക്കം ബാക്ക് രാമൻ ബ്രോ, missed you 😻..

രാമൻ • 02-12-2025 11:40

😂😂
മോൻ വന്നു. ..
എന്നെയെല്ലാരും മറന്നു എന്ന് കരുതിയ വന്നേ. കമന്റ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙈

Marco • 29-11-2025 16:16

രാമൻ bro എവിടെർന്നു.... Finally വന്നല്ലോ 🙌🏻ഇനി എന്തായാലും ഇവിടെ തന്നെ വേണം പിന്നെ സ്റ്റോറി കിടിലൻ ഇനിയും എഴുതണം പഴയതൊന്നും തന്നെ വിട്ടു പോയിട്ടില്ല 🙌🏻waiting for next part

രാമൻ • 02-12-2025 11:39

ബി ടെക് ന് കേറിയതേ ഓര്മയുള്ളു. പിന്നെല്ലാം 😇😇
ഇനിയിവിടെ കാണും

Ryderx • 29-11-2025 15:16

വന്നല്ലോ
ആശ്വാസം
ഇനി ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ

രാമൻ • 02-12-2025 11:38

കാണും കാണും 🙈

Damon Salvatore • 29-11-2025 14:28

അള്ളോഹ്ഹ് ആരാപ്പോ ഇത് 😧😲😻
i used to pray for time like this😭 ഒടുവിൽ തിരിച്ചു വന്നു അല്ലേ!
വരണം വരണമല്ലോ അങ്ങനെ മുങ്ങാൻ ഒന്നും രാമന് കഴിയരുത് !!
So happy to see you again bro❤️

രാമൻ • 02-12-2025 11:38

മുങ്ങിയത് അല്ല സിറ്റുവേഷൻ. 😂

Jacksy Sy • 29-11-2025 14:27

Welcome back..Ashane...kadha vayichilla.. pwolikkum ennu ariyam..thanks for coming back...

രാമൻ • 02-12-2025 11:37

😘

Naheem • 29-11-2025 14:22

Rametta thangal thennayano

രാമൻ • 02-12-2025 11:36

പിന്നല്ലാതെ 😂

Kunjaaan • 29-11-2025 14:18

Welcome back ❤❤❤❤❤❤❤

രാമൻ • 02-12-2025 11:37

😘

Shihas • 29-11-2025 14:09

ഓ രാമാ. തിരിച്ചു വന്നതിനു ഒരുപാട് നന്ദി. ❤️❤️

രാമൻ • 02-12-2025 11:36

😂

Fayiz Mohamed • 29-11-2025 14:06

King is back 😶🔥

രാമൻ • 02-12-2025 11:36

🙈

kumart • 29-11-2025 14:03

താങ്കളെ കണ്ടതിൽ വളരെ സന്തോഷം

രാമൻ • 02-12-2025 11:36

😘

Baba yaga • 29-11-2025 13:57

വെൽക്കം തലൈവരെ... ❤️

രാമൻ • 02-12-2025 11:35

😘

Kiran • 29-11-2025 13:10

ഡേയ് ഇത് കംപ്ലീറ്റ് ചെയ്തിട്ട് പോയാൽമതി തിരിച്ചു വന്നതിൽ വളരെ സന്ദോഷം 😌
ഞാൻ ഇത് വായിച്ചില്ല അതുനു മുൻപാണ് ഈ കമന്റ്‌ എന്തായാലും ഇനി അതികം lag അടിക്കാണ്ട് തന്നാൽ കൊള്ളാമായിരുന്നു അപ്പൊ ശെരി all the best 👍

രാമൻ • 02-12-2025 11:34

കംപ്ലീറ്റ് ആക്കും 🙈

രുദ്രൻ റീ എൻട്രി • 29-11-2025 13:02

തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം

രാമൻ • 02-12-2025 11:34

💕

Dupoli • 22-11-2025 13:39

അടുത്ത് തന്നെ ബാക്കി തരാം 🙈

Rarichan • 24-11-2025 16:11

താൻ ആരാ? ഇവിടെ രാമൻ എന്ന എഴുത്തുകാരനെ കാത്തിരിക്കുന്ന ഒരു പാട് പേരുണ്ട് , അവരെ ഒക്കെ കളിയാക്കി കൊണ്ട് താൻ ഇടുന്ന കമൻ്റ് അല്ലെ ഇത്? രാമൻ അന്നും ഇന്നും ദാ മോളിൽ കിടപ്പുണ്ട് .... അവിടെ നിന്ന് വരണം അപ്പൊ പറയാം ഓക്കെ??

ആൻസി • 04-08-2025 00:18

മടങ്ങി വരൂ മകനേ

Nevin • 06-09-2025 13:28

Heloo
Excuse me
Chat cheyan interest ondo means nmk nalla frnds aayalo nthum thurann samsarikunne frnds intrest ondo

Kevin1821 • 20-06-2025 13:41

Rama part 4 ine kathirikan thudadayitte othiri naalukal aayi.. raman thiriche varum enne eppozhum pretekshikunnu... Thiriche varu... Ee story continue cheyu...

JKP • 17-06-2025 14:27

രാമ തമ്പുരാട്ടി പാർട്ട്‌ 4 വരുമോ കാത്തിരിക്കണോ പ്ലീസ് ഒന്ന് പറ സൂപ്പർ കഥയാണ് പ്ലീസ് വരുമോ

Dark prince • 13-06-2025 19:04

രാമ തന്നെ കണ്ടിട്ട് കുറെ ആയല്ലോ എവിടെ
മിഴി പോലെ ഒരു നല്ല കഥയുമായിട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

Naachu • 27-04-2025 01:57

Endhanu bhai bakki idu

വല്മീകി • 03-03-2025 17:24

ഇതിന് കാവ്യനീതിയെന്നോ മറ്റോ പറയും രാമൻ തമ്പാട്ടിയേയും മറയ്ക്കിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറ് മാസം കഴിഞ്ഞു. മറയ്ക്കിരിക്കുന്നോര് വെളിക്കിരിക്കാത്തത് കൊണ്ട് ഒളിച്ചിരുന്ന് ഒരാൾ ഒരു അമ്പെയ്തു..കഥ ഇവിടെ തന്നെ വരികേം ചെയ്തു.
രാമനെ കണ്ടു പിടിക്കാൻ ചുരുളിയുടെ വക ഒരൂട്ടം സൂത്രം.

സന്ധ്യ • 17-02-2025 10:57

#Comeback രാമാ....

Tony • 15-02-2025 14:07

Story continue cheyyu bro waiting

രാമൻ • 13-12-2024 12:23

😑

Mi • 17-01-2025 20:50

Baki edu bro

Mi • 17-01-2025 20:53

Baki edu

Ygyvy • 18-01-2025 20:22

Baki edu bro pls

JKP • 08-12-2024 14:30

ബ്രോ പാർട്ട്‌ 4 വരുമോ

Don • 21-11-2024 12:27

Oru reply engilum thanu koode

story • 04-11-2024 18:14

അവനൊരു സിഗ്നൽ തന്നിട്ടുണ്ട്... requested സ്റ്റോറി യിൽ രാമന്റെ ഒരു കമന്റ് കണ്ടു

ലക്കി • 21-11-2024 19:46

എടാ.. മോനേ.. അത് ഫേക്ക്.....
ഫേക്കാ.....

Raavanan • 09-12-2024 14:45

അത് വേറെ രാമൻ....... നമ്മുടെ ഈ രാമൻ അല്ല

രംഗൻ • 11-10-2024 15:37

# comebackraman

Aravind • 02-10-2024 00:05

ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കാമോ

Asarpp • 19-09-2024 09:15

Aarelum ithinte baaki continue cheyy please

ശ്രീജിത്ത് • 14-09-2024 18:00

ഓണം ആയി രാമാ അവസാന പ്രതീക്ഷയും നീ കളയല്ലേ രാമാ.....

കാക്ക • 03-11-2024 11:14

സത്യം എപ്പോഴും കേറിനോക്കും വന്നോ വന്നോ എന്ന് 🥺🥺🥺

Kevinislove • 10-09-2024 18:08

Still waiting for the next part.. brode writing atra magical aane... So please continue

Vivek • 31-08-2024 14:31

5 day koode kayinjal 1 kollam. Ente rama enthina eee chathi🥲💔

Big fan of your mizhi🤍😭
Abhi&Anu❤

Ramante ella kadhyum ishttam ane but mizhi ente personal fav

Hope you will come back🙂💯

RedLilly • 21-08-2024 21:29

Please come back bro🙂🙂

RedLilly • 24-07-2024 20:58

Still waiting bro🙂

The Light Seeker • 24-07-2024 20:57

Still waiting bro🙃🙃

The Light Seeker • 24-07-2024 20:57

Still waiting bro🙃🙃