0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

എന്തോക്കെയാ ഈ പറയുന്നേ ഫോൺ എടുക്കാത്തതിന് ഇത്രയെക്കെ പറയേണ്ട കാര്യമെന്താ.

"" എന്തുവാ മാലു ഈ പറയുന്നേ""

എന്റെ വിഷമം ശബ്ദത്തിലൂടെ മനസിലായിക്കാണും ശാന്തമായി ആരുന്നു മുറുപടി.

""ഞാൻ വിളിച്ചിട്ടു നീ ഫോൺ എടുത്തില്ലല്ലോ""

കൊച്ചു കുഞ്ഞുങ്ങൾ അമ്മമാരോട് പരിഭവം പറയും പോലെ മാലു പറഞ്ഞു.ചിരി വന്നുപോയി എങ്ങനേം ഒരു പൊട്ടത്തി.

"" ഫോൺ സൈലന്റിലാരുന്നു.എവിടെ എത്തി വിളിക്കാൻ നോക്കിട്ടു റേഞ്ച് ഇല്ല അതാ വിളിക്കാഞ്ഞേ പിന്നെ ഉറങ്ങി പോയി""

ഞാൻ സത്യാവസ്ഥാ ബോധിപ്പിച്ചു.

"" ഞാൻ വിചാരിച്ചു""

മാലു നിന്നു പരുങ്ങുവാ ഈ തള്ളേനെ കൊണ്ട് തോറ്റു

""അല്ലേല്ലും മാലു എപ്പോഴും ഇങ്ങനാ കാര്യം അറിയാണ്ട്‌ കിടന്നു ചാടും""

""സോറി കുട്ടാ എന്റെ പൊന്നിനെ കാണാത്ത വിഷമം കൊണ്ടല്ലേ""

അങ്ങ് പതപ്പിക്കുവാ ആള്. ഇടക്ക് ദൈവത്തിനോട് നന്ദി പറയാറുണ്ട് ഇതിനെ എന്റെ അമ്മയായി തന്നതിനു.

""അമ്മ എവിടാ""

""ബാങ്കിൽ നിന്നും ഇറങ്ങിയതേ ഉള്ള് ,കിച്ചു ഇല്ലാത്തോണ്ട് അച്ചനെ വെയിറ്റ് ചെയ്തു നിക്കുവാ""

ഞാനാ എന്നും മാലുനെ ബാങ്കിൽ നിന്നും കൂട്ടികൊണ്ട് വരുന്നത്.വീടിനു കുറച്ചു ദൂരെയാ ബാങ്ക്, ബാങ്കിന് ഒരു അൽപ്പം മാറിയാ വില്ലേജ് ഓഫീസ്.നന്ദുട്ടി പിന്നെ സൈക്കിളിലാ സ്കൂളിൽ പോന്നത്.

""ഓഹോ ഞാൻ ഇല്ലാത്തോണ്ട് പ്രിയതമനും പ്രിയതമന്റെ പ്രീയപ്പെട്ടവളും പ്രേമിച്ചു നടക്കാ""

കളിയാക്കിയാ ചോദിച്ചത്.അമ്മക്ക് അതു നന്നായി രസിച്ചു കാണും അപ്പറത്തുനിന്നും നല്ല ചിരികേൾക്കാം

""പോടാ തെണ്ടി ഞങ്ങൾ എങ്ങനേം നടക്കട്ടെ നിനക്കു എന്താ""

നല്ല അസ്സൽ ചിരിയോട്കൂടി മാലു ചോതിച്ചു.

""ആഹാ നിങ്ങക്ക് കൊഴപ്പം ഇല്ലാരിക്കും എന്നാൽ കെട്ടിക്കാൻ പ്രായവായ ഒരു ചെക്കനുള്ളപ്പോ ഇങ്ങനെ

💬 Comments

View all comments