0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

വന്ന അമ്മമ്മ ചോദിച്ചതിനു ഒന്നുമില്ലാന്നു കണ്ണടച്ചു കാണിച്ചു. ""അല്ല അമ്മമ്മെ അമ്മാച്ചന്റെ ബുള്ളെറ്റ് ഞാൻ ഓടിക്കാൻ എടുത്തോട്ടെ"" നല്ല രീതിക്ക് കൊഞ്ചി ചോദിച്ചു. ""മോന് മാലു എന്താ വണ്ടി ഓടിക്കാൻ തരാത്തെ"" ഇളിച്ചോണ്ട് അമ്മാമ ചോയ്ച്ചതും കള്ളം കാണിച്ച കുട്ടിയെ പോലെ ഞാൻ തലയും കുമ്പിട്ടു നിന്നു എന്നിട്ടു ""അതു അന്ന് വീണു കലോടിഞ്ഞോണ്ട്"" ""ആഹ് ഇനി അടുത്തതും കൂടെ ഒടിക്കാനാണോ"" "'യ്യോ ഇല്ല ലച്ചു പതുക്കേ ഓടിക്കത്തോളു ദൂരെ എങ്ങും പോകുല്ല പ്ലീസ് പ്ലീസ് നല്ല ലച്ചുവല്ലേ"" അടുക്കളയിൽ പാത്രം കഴുകികൊണ്ടിരുന്ന ലച്ചുന്റെ പിന്നിലൂടെ കെട്ടിപിടിച്ചു മാക്സിമം കൊഞ്ചി ""യ്യടാ എന്തൊരു സോപ്പാ. നിന്റെ അമ്മ പ്രതേകം പറഞ്ഞു നിനക്കു വണ്ടി കൊടുക്കരുതനു."' ദുഷ്ട്ട! പണ്ടെങ്ങോ വണ്ടിയിൽ നിന്ന് വീണ് കാലൊണ്ടിഞ്ഞേ പിന്നെ എന്നെ വണ്ടിയിൽ ഒറ്റക്ക് വിടാറില്ല.ആകെ പോന്നത് മാലുനെ ബാങ്കിൽ നിന്നു കൂട്ടാൻ മാത്രം എത്രെ ഒക്കെ പറഞ്ഞിട്ടു അമ്മ അതു മാത്രം സമ്മതിച്ചു തന്നില്ല.ഞാൻ വീണ്ടും ലച്ചുനു ഒരു സ്വസ്ഥതയും കൊടുക്കാണ്ട് പിറകിന് നടന്നു അവസാനം സമ്മതിച്ചു. ""ശെരി സമ്മതിച്ചു പതുക്കെ വേണം ഓടിക്കാൻ ദൂരെ എങ്ങും പോകരുത് നിന്റെ തള്ളേടെ വായിയിരിക്കുന്നതു കേൾക്കാൻ എനിക്കു വയ്യതോണ്ടാ.അറിയാല്ലോ അവളെ"" "" എനിക്കു അറിഞ്ഞൂടെ;മാലുനോട് പറയണ്ട"" വണ്ടി കിട്ടിയ സന്തോഷത്തിൽ ലച്ചുനു കെട്ടിപ്പിടിച്ചുമ്മ കൊടുത്തു പറഞ്ഞു "" അയ്യടാ കള്ളം ചെയ്യാൻ എന്തോരുത്സാഹം"" ഒന്നുടെ ഇളിച്ചു ഞാൻ അമ്മമ്മയെ വിട്ടകന്നു. ""ലെച്ചു ആ കീ ഒന്നു തരോ സ്റ്റാർട് ആക്കി നോക്കാം അതു മൊത്തം പൊടിയാ"" സ്ലാബിൽ ചാരി ഇരുന്നോണ്ട് ഞാൻ പറഞ്ഞു.

💬 Comments

View all comments