0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

""ആ മുറിയിൽ എങ്ങനും കാണൂം പോയെടുത്തോ "" എന്നെ നോക്കാതെ സ്വന്തം ജോലിയിൽ ശ്രദ്ധിച്ചോണ്ട്‌ ലച്ചു പറഞ്ഞു. ""ഓ എനിക്കെങ്ങും വയ്യ നോക്കിനടക്കാൻ എന്റെ പൊന്നല്ലേ ഒന്നെടുത്തു തായോ""

""ഓ ഈ ചെക്കനെകൊണ്ട് തോറ്റല്ലോ"' കൈയിലെ വെള്ളം നേര്യതിൽ തുടച്ചുകൊണ്ട്‌ കലിപ്പോടെ എന്നെ ഒന്നു ഇരുതി നോക്കി ""ഹും; വാ എനി അതുകിട്ടാണ്ട് എന്റെകുഞ്ഞു നിന്നു കാലു കിഴക്കണ്ട"" എന്നും പറഞ്ഞു ലെച്ചു പുള്ളിക്കാരിടെ റൂമിലേക്ക്‌ കയറി.ഞാൻ മുറ്റത്തേക്ക് ഇറങ്ങി സൂര്യന്റെ ഡ്യൂട്ടി കഴിഞ്ഞു ചന്ദ്രൻ വരാറായി അതിന്റെ തെളിവുകൾ മാനമെങ്ങും പടർന്നു.നല്ല ചുവപ്പ് പടർന്ന ആകാശം.ചുവപ്പെന്ന് തീർത്തും പറയാനാകില്ല ഒരു ഇളം ഓറഞ്ച് കലർന്ന ചുവപ്പ്.മനസിനെ കുളിരണിയിക്കുന്ന ദൃശ്യം.എനിക്കു ഏറ്റവും പ്രിയപ്പെട്ടത് അസ്തമയ സന്ധ്യയാണ്.രാത്രിയുടെ വരവറിയിക്കുന്ന മനോഹരമായ ചിത്രം. ""ന്നാ കിച്ചുട്ടാ"" മാനത്തോട്ടു വായും പുളന്നു നോക്കി നിന്ന എന്റെനേരെ അമ്മമ്മ കൈ നീട്ടി.കൈയിൽ ബുള്ളെറ്റിന്റെ കീ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഒരുപാട് ആഗ്രഹിച്ചിട്ടിട്ടുണ്ട്.പക്ഷെ കിട്ടിയില്ല എന്നതാ സത്യം.അമ്പരന്ന കണ്ണോടെ അമ്മമ്മയെ നോക്കി ആ മുഖത്തു ഒരു ഇളം ചിരിയുണ്ട്.രണ്ടു കയ്യും നീട്ടി കീ വാങ്ങി ഉള്ളം കയ്യിൽ ഒതുക്കി കൺകുളിർക്കേ നോക്കി. കവിളിൽ ഒരു തട്ടും തട്ടി അമ്മമ്മ അകത്തേക്ക് പോയി.ലോകം കീഴടക്കിയ സന്തോഷം ഉണ്ടാരുന്നു എന്റെ മുഖത്ത്.അമ്മടെ കാലു പിടിച്ചിട്ടുണ്ട്,ഏറ്റിട്ടില്ല അമ്മ സമ്മതിക്കതോണ്ട് അച്ചനും കയ്യൊഴിഞ്ഞു.അമ്മടെ ആക്ടിവ ആരുന്ന് പിന്നെ എന്റെ പേടകം.അധികം ദൂരം ഒന്നുല്ല അമ്മടെ ബാങ്കിൽ വരെ തിരിച്ചു വീട്ടിലേക്കും.കോളേജിൽ രാഹുലിന്റെ കൂടെയാണ് പോകാറ്.കീയും കയിലാക്കി വണ്ടിക്ക് അടുത്തു ചെന്നു. മൊത്തം പൊടി പിടിച്ചു നാശമായി ഇരിക്കുന്നു.ഇതു എവിടുന്നു തുടങ്ങുവോ എന്തോ.നടുവിന്

💬 Comments

View all comments