0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

ഒത്ത നടുക്ക് സ്റ്റാൻഡിൽ വെച്ചു.ഇവൻ എതു എന്തു കാണിക്കാൻ പോവാ എന്നാ ഭാവത്തിൽ അമ്മമ്മയും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിൽ ഫോണിലും തലയിട്ടു അവളും വതുക്കലുണ്ട്.വണ്ടിയിൽ കയറിയിരുന്നു കീ ഇട്ടു വണ്ടി ഒണാകി ക്ലച്ചമർത്തി കിക്കർ അടിച്ചു ,എവിടെ അതിന്റെ ഏഴയലത്തു എത്തിയില്ല എന്നു മാത്രമല്ല വണ്ടി അനങ്ങിയത് പോലുമില്ല.ഞാൻ അതിലും തലർന്നില്ല ഒരു മയവും ഇല്ലാതെ അടിച്ചോണ്ടേയിരുന്നു.എവിടെ എന്റെ കവ കീറിയത് മിച്ചം.തീയും വന്നില്ല ജോതിയും വന്നില്ല അമ്മമ്മ സ്ഥലം കാലിയാക്കി.അവളെ നോക്കിയപ്പോ കണ്ണു ഫോണിൽ ആണെങ്കിലും ശ്രദ്ധ എന്നിലാ. അതിന്റെ ഫലമായി ഒരു കളിയാക്കിചിരി മുഖത്തുണ്ട്.കോപ്പ് മനുഷ്യനെ നാണം കെടുത്തുതാൻ നിനക്കൊന്നു സ്റ്റാർട് ആയിക്ക്കൂടെ.വണ്ടിയേം പ്രാകികൊണ്ട്‌ വീണ്ടും അടിതുടങ്ങി.ഇവൾടെ അമ്മൂമ്മ പെറ്റുകിടക്കുന്നോ ഇവിടെ കൊറേ നേരമായി ഫോണും തോണ്ടി ഇരിക്കാൻ തൊടങ്ങിയിട്ട്.അവള് എവിടുന്നു പോയിരുന്നെങ്കിൽ വണ്ടി പോർച്ചിൽ വെച്ചു ഒന്നു നടുചായിക്കാരുന്നു.കാലിന്റെ ഇടയിൽ നല്ല വേദന. "" പെട്രോൾ ഉണ്ടാന്ന് നോക്കു ആദ്യം"" ആരടാ അതു എന്നു ചുറ്റും നോക്കിയപ്പോ സ്റ്റെപ്പിൽ ഇരിക്കുന്ന പിശാചാണ്.ഞാൻ അവളെ ഒന്നു സൂക്ഷിച്ചു നോക്കി കണ്ണു ഫോണിലാ.കോപ്പ് എനി പെട്രോൾ ഇല്ലാരിക്കുവൊ.ഏയ് അതിനു ചാൻസ് ഇല്ല.അവക്ക് പുല്ലു വിലകൊടുത്തു ഞാൻ വീണ്ടും ആഞ്ഞു ചവിട്ടി എവിടെ എന്റെ കാലു പോയത് മിച്ചം.അവള് മൂടും തൂത്തു എഴുന്നേറ്റു പോയി.ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി എനി ബാറ്ററി പ്രശനം അരിക്കുവോ.ഹോൺ അടിച്ചപ്പോ കേൾക്കുന്നുണ്ട്‌.അപ്പോ അതല്ല പ്രശനം എനി അവള് പറഞ്ഞപോലെ പ്രെട്രോൾ കാണില്ലേ.ടാങ്ക് തുറന്നു നോക്കിയിട്ടു ഒന്നും കാണുന്നില്ല.കുലുക്കി നോക്കിട്ടു പ്രതേകിച്ചു സൗണ്ടും ഇല്ല.കോപ്പ് ഞാൻ എന്തു പൊട്ടനാ

💬 Comments

View all comments