Chapter Title : തമി 2 [Maayavi]
മണിക്കൂർ വർക്കൗട്ട്.അതോണ്ട് നല്ല ഫിറ്റ് ബോഡിയാ.സ്വന്തം രൂപത്തിൽ നോക്കി ഒരു ചിരിയും ചിരിച്ചു ഫോണും എടുത്തു താഴേക്കിറങ്ങി.ഹാളിൽ ആരേം കണ്ടില്ല അടുക്കളെയിൽ ആണെന്ന് തോന്നുന്നു എന്തോക്കെയോ ചിരിയം വർത്തമാനവും കേൾക്കാം.അങ്ങോട്ടു അധികം മൈൻഡ് കൊടുത്തില്ല ഹാളിൽ വന്നു ടിവി ഓൺ ചെയ്തു സെറ്റിയിൽ ആസനം ഉറപ്പിച്ചു.റിമോട്ട് എടുത്തു ഓരോ ചാനലും മാറ്റി മാറ്റി ഇരുന്നു.കോണച്ച കൊറേ സീരിയൽ ഉണ്ട് അല്ലാണ്ട് ഒരു പരുപാടിയും ഇല്ല.ഏതോ ഒരു ചാനലും വെച്ചു ഫോണെടുത്തു നോക്കി.ഹേ റേഞ്ച് വന്നു ഇതു കൊള്ളാല്ലോ അപ്പോ മുകളിൽ മാത്രെ റേഞ്ച് ഇല്ലതേയുള്ളു താഴെ കൊഴപ്പോം ഇല്ല .നെറ്റ് ഓൺ ചെയ്തപ്പോ പട പട ന്നു നോട്ടിഫിക്കേഷൻസ് വേറെ ഒന്നുമല്ല കോളേജ് ഗ്രൂപ്പിലാ.ഞാൻ പിന്നെ ഈ ഗ്രൂപ്പിൽ കിടന്നു മെഴുകാറില്ല.അമ്മടെ രണ്ടു മൂന്ന് മെസ്സേജ് പിന്നെ അച്ഛന്റെയും വിളിച്ചിട്ടു കിട്ടാത്തോണ്ട് ആവും പിന്നെ നിമേച്ചിടെ കൊറേ കോളും മെസ്സേജും ആളോട് ഒന്നു സ്വസ്ഥമായി മിണ്ടിയിട്ട് കൊറെയായി.അവര് എന്തോ ടൂറിലാ, സോ എപ്പോഴും ഫ്രീ ആകുല്ല. ദേ വരുന്നു വിഡിയോകാൾ എടുക്കണോ ഞാൻ എപ്പോ ഹാളിലല്ലേ ഇവള് തുണി ഇല്ലാതെ വിളിക്കുന്ന ടീമാ അതു കണ്ടു ആരേലും വന്നാ പിന്നെ അതു മതി മുകളിലാണേ നെറ്റും കിട്ടുല്ല എനി എന്തോചെയ്യും.കാൾ കട്ടായി സമാധാനം.ദേ വീണ്ടും വിളിക്കുന്നു എടുത്തില്ലേൽ ശെരിയാകുല്ല.അവര് അടുക്കളേലാ ആ ധൈര്യതിൽ കാൾ എടുത്തു. "" എന്താടാ നാറി നിനക്കു കാൾ എടുക്കാൻ ഇത്ര താമസം "" കാൾ എടുത്തതെ ഒറ്റ ചാട്ടമാരുന്നു.ഭാഗ്യം തുണി ഇട്ടിട്ടുണ്ട്. കാറിൽ എന്തോ ഇരിക്കുവാ അവള്.ഞാൻ നന്നായി ചിരിച്ചു കാണിച്ചു.
💬 Comments
View all comments