0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

""തൊലിക്കാതെടാ എത്ര ദിവസമായി നീ എന്നെ വിളിച്ചിട്ടു"" ശെരിയാ ഒരാഴ്ചയാകുന്നു.അതിനും ഞാൻ നന്നായി ചിരിച്ചു കാണിച്ചു.പോരേ പുകിലു അവൾക്ക് ദേഷ്യം വന്നു മുഖം ഒക്കെ ചുവന്നു മൂക്ക് കിടന്നു വിറക്കുന്നു.കാണാൻ നല്ല രസമുണ്ട്‌. ""ഓ നിനക്കെല്ലാം തമാശയാണല്ലോ,അല്ലേലും നിനക്കു ആവശ്യം വരുമ്പോ മാത്രം പോരേ എന്നെ അതൊന്നും മനസിലാക്കാതെ നിന്റെ താളത്തിന്‌ തുള്ളുന്ന ഞാൻ"" ആദ്യം കലിപ്പിലാണ് തുടങ്ങിയത് എങ്കിലും അവസാനം ആള് കരഞ്ഞു പോയി.ഇവൾക്കിതു എന്തോ പറ്റി കരയാനും മാത്രം എന്തോ നടന്നു. "' എന്തുവാടി ചേച്ചി ഇതു ഏഹ് നീ എന്തിനാ കരയുന്നത് നിങ്ങള് ഫാമിലിയായി ടൂർ പോവാന്ന് പറഞ്ഞോണ്ട്‌ അല്ലേ ഞാൻ വിളിക്കാഞ്ഞേ"" ഞാൻ സത്യം പറഞ്ഞു.ചുമ്മാ ഓരോ കാര്യവില്ലാത്ത കാര്യത്തിനു കരഞ്ഞോളും ""ഓ പറഞ്ഞപോലെ ശെരിയാണല്ലോ എന്റെ കൂടെ ആളുണ്ടകിൽ നീ വിളിക്കുന്ന കാര്യം നടക്കില്ലലോ"" അവളുടെ ആ പറച്ചിൽ എനിക്കു കൊണ്ട്‌ ശെരിക്കും നെഞ്ചിൽ തന്നേ കൊണ്ട്‌. "" നീ...നീ ഇതു എന്തൊക്കെയാ പറയുന്നെ"" ശബ്ദം നന്നായി തന്നേ പതറി. "" എന്താ ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ,നീ ഇന്നുവരെ അതിനല്ലാതെ വേറെ എന്തിനെലും എന്നെ വിളിച്ചിട്ടുണ്ടോ"" അവളുടെ ശബ്ദം ഒക്കെ മാറി.മുഖം ഒക്കെ വലിഞ്ഞു മുറുകി.ഞാൻ എപ്പോ എന്താ പറയുക അവള് പറഞ്ഞത് ശെരിയാ വേറെ ഒന്നും ഞാൻ അവളോട് ചോയിച്ചിട്ടില്ല എന്നാൽ അവളുനെന്റെ ഇല്ലാ കാര്യവും തിരക്കും ഞാൻ ചോയ്ച്ചില്ലെങ്കിലും അവളുടെ ഇല്ലാ കാര്യവും എന്നോടും പറയും. ""നിന്റെ സാദനം പൊങ്ങുമ്പോൾ മാത്രല്ലേ നീ എന്നെ കുറിച്ചു ആലോചിച്ചിട്ടുള്ളു"" ""എടി ചേച്ചി അങ്ങനെ ഒന്നുമല്ല എല്ലാം...എല്ലാം ഞാൻ

💬 Comments

View all comments