Chapter Title : തമി 2 [Maayavi]
ഇതൊക്കെ ചോതിക്കുന്നത് ശെരിയല്ല.അവളായി കാണിച്ചു തന്നാൽ കാണാം അല്ലേൽ പോൺ വിഡിയോ തന്നേ ശരണം.ഞാൻ സെറ്റിയിൽ ഒന്നു ഇളകിയിരുന്നു. ""പിരിഡ്സ് ആയോ"" ഞാൻ ചിരിച്ചോണ്ട് ചോദിച്ചു അതിനു ഒരു കള്ളചിരി അവളും ചിരിച്ചു. ""എന്നു രാവിലെ ആരുന്നു"" നാണത്തോടെ അവൾ പറഞ്ഞു. ""അല്ലാ നിനക്കു എങ്ങനെ മനസിലായി "" അവൾ സ്വയം ഒന്നു നോക്കികൊണ്ട് ചോദിച്ചു. "" അല്ല നിന്റെ ഇന്നത്തെ ചാട്ടം കേട്ടപ്പോ മനസിലായി"" ചിരിച്ചോണ്ട് പറഞ്ഞതും അവളുടെ മുഖം മാറി. "" അതു ഞാൻ ചുമ്മാ പറഞ്ഞതല്ല മനഃപൂർവം പറഞ്ഞയാ ഇത്രേം ദിവസവും നിന്റെ ഒരു കാൾ ഞാൻ പ്രേതീക്ഷിച്ചു എന്നിട്ടു നീ വിളിച്ചില്ല എന്നാൽ അങ്ങോട്ടു വിളിച്ചിട്ടു എടുത്തതും ഇല്ല പിന്നെ ദേഷ്യം വരൂലേ"" ആദ്യം ദേഷ്യത്തിൽ തുടങ്ങി അവസാനം പരിഭവത്തിൽ നിർത്തി. ""നിന്റെ ഒരു ദേഷ്യം പക്ഷെ അതെനിക്ക് ശെരിക്കും കൊണ്ട്"" ഞാൻ ഫോണിൽ നിന്നും കണ്ണൂമാറ്റി പറഞ്ഞു.അപ്പറത്തുനിന്നും ചിരി കേൾക്കാം ഞാൻ നോക്കാൻ പോയില്ല. ""അതു വിടു കിച്ചുട്ടാ നീ എന്നാടുക്കുവാ"" ഞാൻ മൈൻഡ് ചെയ്യത്തോണ്ട് അവൾ പറഞ്ഞു അതിനും ഞാൻ മറുപടി പറഞ്ഞില്ല. "" ആരാ കിച്ചു അതു"" ആരു ഇവൾ ഇതു എന്തോന്നാപ്പറയുന്നേ സംശയത്തോടെ അവളെ നോക്കിയപ്പോ അവൾ എന്റെ പിറകിലേക്ക് കണ്ണു കാണിച്ചു.അവളുടെ കണ്ണുപോയ സൈഡിലേക്ക് നോക്കി.എന്നെയും ഫോണിലും മാറി മാറി നോക്കിക്കൊണ്ട് നിക്കുവാ കുഞ്ഞേച്ചി.ഈ ഭൂതം എവിടുന്നു വന്നു എന്ന രീതിയിൽ ഞാൻ അവളെ നോക്കി.എന്നാൽ അവൾ എന്നെ അല്ല ഫോണിലെ സ്‌ക്രീനിൽ ആരുന്നു കണ്ണ്. "" ആരാ കിച്ചുട്ടാ അതു,നീ ഇതു എവിടാ""
💬 Comments
View all comments