0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

നാളെ പോയി വാങ്ങി ഒഴിച്ചു നോക്കു"" പാൽ ഗ്ലാസിലേക്ക് പകർത്തുന്ന കൂട്ടത്തിൽ അമ്മമ്മ പറഞ്ഞു. "" ങാ, എവിടെ അടുത്താണോ പമ്പ്"" "" കുറച്ചു പോണം നമ്മടെ ബാങ്കിന്റെ അടുത്താ;അല്ല നാളെ പാറുനെ കൊണ്ടാക്കുമ്പോ അവൾ കാണിച്ചു തരും"" "" ങാ .....ഏഹ് എന്തോന്നാ "" അവളെ ബാങ്കിൽ ഞാൻ കൊണ്ടാക്കണം എന്നോ ഇവർക്ക് എന്തോന്ന് വട്ടാ മിഴിച്ചു അമ്മമ്മയെ നോക്കിയപ്പോ ആള്

പാലുമായി എന്നെ പാസ്സ് ചെയ്തു പോയി. "" ലെച്ചു ഇതു എന്തുവാ പറയുന്നേ"" സ്വരം അൽപ്പം കടുപ്പിച്ചു ചോദിച്ചു. അപ്പോഴേക്കും അമ്മമ്മ ഹാളിൽ എത്തി പാൽ അവൾക്ക് കൊടുത്തു.എന്നിട്ടു എന്നെ നോക്കി ""എന്താ ഞാൻ പറഞ്ഞത് കേട്ടില്ലേ"" സെറ്റിയിൽ കിടന്ന ന്യൂസ്പേപ്പർ എടുത്തു വായിക്കുന്നക്കൂട്ടത്തിൽ ചോദിച്ചു. ""നാളെ മുതൽ പാറുനെ ബാങ്കിൽ ആക്കുകയും വിളിച്ചോണ്ട് വരികയും വേണം എന്നു"" എന്റെ മറുപടി ഒന്നും ഇല്ലാത്തോണ്ട് എന്നെ നോക്കി അമ്മമ്മ പറഞ്ഞു. "" അതെന്തിനാ ഞാൻ കൊണ്ടുപോന്നേ എത്രം നാളും ഒറ്റക്കല്ലേ പോയെ പിന്നെ എപ്പോ എന്താ ഒരു പുതുമ"" എന്നെ ഇവൾടെ ഡ്രൈവർ ആയിട്ടാണോ എങ്ങോട്ട് കൊണ്ടുവന്നെ ദേഷ്യത്തോടെ അവളെ നോക്കിയപ്പോ അവൾ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭവമാണ്. ""ഇത്രേം നാളും എങ്ങനെ ആയിരുന്നോ അതെനിക്ക് അറില്ല നാളത്തെ കാര്യവാ ഞാൻ പറഞ്ഞേ"" അന്ത്യശാസനം പോലെ അമ്മമ്മ പറഞ്ഞു "" ഞാൻ പോകുല്ല "" ഞാൻ തറപ്പിച്ചു പറഞ്ഞു. ""അതെന്താ നിനക്കു പോയാൽ"" ഇവരെന്താ നാഗവല്ലി കളിക്കുന്നോ. ""അല്ല ലച്ചു കുഞ്ഞേച്ചിക്ക് വയ്യാണ്ടിരിക്കുവല്ലേ അപ്പോ ഞാൻ എങ്ങനാ കൊണ്ടുപോന്നെ"' വളരെ ശബ്ദം താഴ്ത്തി

💬 Comments

View all comments