Chapter Title : തമി 2 [Maayavi]
കണക്ട് ആയപ്പോൾ തന്നേ അമ്മടെ മിസ്സ്കാൾ കണ്ടു തിരിച്ചു വിളിക്കാൻ തൊട്ടപ്പോൾ തന്നേ അമ്മടെ കാൾ എങ്ങോട്ട് വന്നു.ബാൽക്കണിയിൽ ഇട്ടിരുന്ന ഹാങ്ങിങ് ചെയറിൽ ഇരുന്ന് കാൾ അറ്റൻഡ് ചെയ്തു.മാലുന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു മനസ്സാകെ തണുത്തു.ഒന്നും മിണ്ടാതെ ആ മുഖവും നോക്കി ചെയറിൽ ആടി കൊണ്ടിരുന്നു.സുഖമുള്ള നിശബ്ദതാ ഞങ്ങൾക്കിടയിൽ നിറഞ്ഞു.ലൈറ്റ് പിങ്ക് കളർ നൈറ്റിയിൽ അമ്മയെ ഒരു ദേവതയെ പോലെ തോന്നി.മുടി അഴിച്ചു മുന്നിലോട്ടു ഇട്ടിരിക്കുവാ.ഇടുപ്പോളമുള്ള ചുരുണ്ട മുടിയാ അമ്മക്കുള്ളത്. ബെഡിലെ ഹെഡ്രസ്റ്റിൽ തലയും വെച്ചു എന്നെ തന്നേ നോക്കിയിരിക്കുവാ.ഇതെന്താ ഒന്നും മിണ്ടാത്തത്.ആ മിണ്ടിയില്ലക്കിൽ മിണ്ടണ്ട.ഞാനും അമ്മേടെ കണ്ണിൽ തന്നെ നോക്കിയിരുന്നു.ആഹ് കണ്ണുകളിലും ഞാൻ മാത്രം നിറഞ്ഞു നിക്കുന്നു. ""കിച്ചൂട്ടാ"" ആ നിശബ്ദതയെ മുറിച്ചു കൊണ്ട് അമ്മ ആരുമയായി വിളിച്ചു. ""അമ്മേ"" വളരെ സോഫറ്റായി ഞാനും വിളിച്ചു.ആഹ് കണ്ണുകളിൽ എന്തോക്കെയോ ഭാവങ്ങൾ മാറി മറയുന്നു. "" കിച്ചുട്ടാ നീ ഇല്ലാത്തോണ്ട് അമ്മക്ക് ഒരു രസവും ഇല്ലടാ "" കുഞ്ഞി പുള്ളാരേപോലെ ചുണ്ടുകൾ പിളർത്തി പരിഭവം പറഞ്ഞു. ""അതിനു ഞാൻ മനപ്പൂർവം എങ്ങോട്ട് വന്നതല്ലല്ലോ മാലുതന്നെയല്ലേ എങ്ങോട്ട് പറഞ്ഞുവിട്ടത്"" ഫോണിൽ നിന്നും കണ്ണ് മാറ്റി വെളിയിലെ ഇരുട്ടിൽ നൊക്കി പറഞ്ഞു.എനിക്കു അമ്മയെ ശെരിക്കും മിസ്സ് ചെയുന്നുണ്ടാരുന്നു.എപ്പോഴും അമ്മയോടൊപ്പം നടന്നിരിന്ന എനിക്കു ഈ കുറച്ചു സമയം പോലും അമ്മയെ കാണാതിരിക്കാൻ കഴിയുന്നില്ല.ആ സ്ത്രീ എന്റെ ജീവന്റെ ഭാഗമായി മാറി അടർത്തി മാറ്റാൻ കഴിയാത്തത്ര. ""അമ്മ മനസോടെ പറഞ്ഞുവിട്ടതല്ല; ഇതിപ്പോ അമ്മയും മഹിയും ഒരുപാട് പറഞ്ഞിട്ടല്ലെ അല്ലാണ്ട് എന്റെ പൊന്നിനെ എനിക്കു മാറ്റിനിർത്താൻ പറ്റുവോ"" അമ്മടെ കണ്ണിന്റെ തുമ്പത്ത് ഒരിറ്റു വെള്ളം
💬 Comments
View all comments