0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

കരയുന്ന ചീവിടുകൾ.ആ റബ്ബർ മരങ്ങൾ അവസാനിക്കുന്നത് ഒരു ചെറു അരുവിയുടെ അടുത്താണ്.ഒന്നു ചെവി കൂർപ്പിച്ചാൽ കേൾക്കാം അതിന്റെ സംഗീതം.ഇവിടെനിന്നു നോക്കിയാൽ ഒരു പൊട്ടുപോലെ മൊട്ടക്കുന്നുകാണം.ഇവിടുന്നു നോക്കിയാൽ ചെറുതാണെങ്കിലും അടുത്തുചെന്നാൽ വലിയ മൊട്ടക്കുന്നാ.പണ്ട് അവിടെ പോകാൻ കൊറേ വാശിപിടിച്ചിട്ടുണ്ട്.അവിടുത്തേക്കുള്ള വഴി ഇച്ചിരി കഠിനമാണ്.കയറ്റവും ഇറക്കവും ഒക്കെയാ.പക്ഷെ അവിടുത്തെ കാഴ്ച ഒന്നു കാണേണ്ട്ത് തന്നെയാണ്.വിശാലമായി കിടക്കുന്ന തേയില തൊട്ടവും അരുവികളും മഞ്ഞു പാളികളും എന്തുകൊണ്ടും നല്ല കിടു ഫീലാണ്.അടുത്തു ആരോ നിക്കുന്നപോലെ തോന്നിയാണ് തിരിഞ്ഞു നോക്കിയത്.എന്നെ തന്നേ നോക്കി നിൽക്കുവാണ് കുഞ്ഞേച്ചി.എത്രം നേരം മനസിനു കിട്ടിയ ശാന്തത ആ ഒറ്റ നിമിഷം കൊണ്ട് തകർന്നു പോയി.മുഖം തിരിച്ചു വീണ്ടും പുറത്തെ കഴിച്ചകളിലേക്ക് കണ്ണിനെ പായിച്ചു.എന്തോ പറയാനുള്ള പുറപ്പാടിലാണ്. "" അതേ ചേച്ചി അങ്ങോട്ടുവിളിക്കാൻ പറഞ്ഞു"" ഓ അതാരുന്നോ വിളിക്കാൻ റേഞ്ച് വേണ്ടേ എന്റെ അമ്മനെ വിളിക്കാൻ നിന്റെ ശുപാർശ ആവശ്യം ഇല്ല.അവളോട് മിണ്ടിയില്ല അതിന്റെ ആവശ്യം ഇല്ല എന്നു തന്നെയാ മനസ്സുപറയുന്നത്. "" ഒന്നു മുതൽ പൂജ്യം വരെ"" എന്തോന്ന് ഇവക്ക് വട്ടായോ ചുളിഞ്ഞ നെറ്റിയോടെ അവളെ നോക്കിയപ്പോ ""അല്ല വൈഫൈയുടെ പാസ്സ്‌വേർഡ്‌."" അവളുടെ അമ്മുമ്മടെ വൈഫൈ നിന്റെ തന്തക്കുകൊണ്ടുകൊടുക്കാൻ പറയാൻ നാവ് തരിച്ചതാ പിന്നെ വേണ്ടാന്ന് വെച്ചു.വൈഫൈ എനിക്കു ആവശ്യമുള്ളതല്ലെ.അവളെ പുച്ഛിച്ചു മുഖം കൊട്ടി വീണ്ടും വെളിലേക്കും വായി നോക്കി നിന്നു.അവൾ പോകുന്നതും ഡോർ അടക്കുന്നതും ഇടംകണ്ണ്കൊണ്ടു കണ്ടു.അവൾ പോയ അതെ സമയം ഫോൺ എടുത്തു വൈഫൈ കണക്ട് ചെയ്തു.നല്ല ടഫ് പാസ്സ്‌വേർഡ്‌ ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല.ഇവളുടെ തല കണ്ടാൽ ആഫ്രിക്കകാർ ചിലപ്പോ തോരൻ വെച്ചു തിന്നും.അഭാര ബുദ്ധി.വൈഫൈ

💬 Comments

View all comments