0%

Chapter Title : തമി 2 [Maayavi]

Author : Kambikathakal Read All Parts 2.8K

ആദ്യം അമ്മമ്മടും അവസാനം എന്നോടുമായി അവൾ പറഞ്ഞു നിർത്തി. ""അതെ"" അവളെ സപ്പോർട്ട് ചെയ്തു ഞാൻ പറഞ്ഞു അല്ലെങ്കിൽ ഞങ്ങൾ തമ്മിലുള്ള പ്രശനം അമ്മമ്മ അറിയും. "" എന്റെ തോന്നലെങ്കിൽ അങ്ങനെ "" പിന്നെയും എന്തൊക്കെയോ അമ്മമ്മ പറയുന്നുണ്ടായിരുന്നു. ഒന്നും ന്റെ ചെവിയിൽ വന്നില്ലാരുന്നു.മനസുമൊതം അവളുടെകൂടെയുള്ള പോക്ക് എങ്ങനെ തടയാം എന്നാരുന്നു.പക്ഷെ ഒരു വഴിയും തെളിഞ്ഞു വന്നില്ല എന്നതാണ് സത്യം.എന്തോക്കെ പറഞ്ഞാലും അവളെ എനിക്കു മാമിയായി മാത്രം കാണാൻ കഴിയുന്നില്ല.അവളെ കാണാതിരുന്നാൽ ഒരു പ്രശ്നവും ഇല്ല എന്നാൽ അവളെ കണ്ടാൽ മനസുതു‌ടിക്കുന്നപോലെ.അറിയാം അവൾ എനിക്കു ആരും അല്ലന്നും എന്നെ പെണ്ണുപിടിയൻ ആക്കിയവളാന്നും.അവളിൽ നിന്നും അകന്നു പോകണം എങ്കിലേ മനസ് ശെരിയാകു.അകന്നു പോകാൻ നോക്കും തോറും അവളോട് കൂടുതൽ അടുത്തുവരുവാ.ഓരോന്നാലോചിച്ചു സെറ്റിയിൽ ഇരുന്ന എന്റെ ചുമലിൽ തട്ടി നാളെത്തെ കാര്യം പറഞ്ഞാണ് അമ്മമ്മ ഉറങ്ങാൻ പോയത്.പിന്നേം കൊറച്ചു നേരം അവിടെഇരുന്നിട്ടാണ് മുകളിലേക്ക് പോയത്.ബെഡിൽ കയറി കിടന്നു.മനസുമൊത്തം ശൂന്യം.എന്തെക്കെയോ വിഷമം വരുന്നത് പോലെ കാരണം അറിയില്ല.സാദാരണ എങ്ങനെ തോന്നുമ്പോൾ അമ്മടെ കൂടെ കുറച്ചുനേരം ഇരിക്കും എന്തോ ഒരു മാജിക് മാലുന്റെ കൈയിലുണ്ട്.ഒന്നു സംസാരിച്ചാൽ മതി വിഷമം ഒക്കെ അലിഞ്ഞുപൊകുമ്പൊലെ ഫീലാ.ബെഡിൽ നിന്നും ഫോൺ എടുത്തു മാലുന്റെ നമ്പറിൽ കാൾ ചെയ്തു.ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നി റേഞ്ച് ഇല്ല.എത് നശിച്ചനേരത്താണോ എങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത്.സ്വയം പഴിച്ചു ബെഡിൽ നിന്നുമിറങ്ങി ഫോണുമായി ബാൽക്കണിയിൽ പോയി നിന്നു.ബാൽക്കണിയിലെ വ്യൂ വീടിന്റെ പുറകു വശത്തേക്കാ.കണ്ണേത്താ ദൂരത്തോളം പരന്നുകിടക്കുന്ന റബർ മരങ്ങൾ.മരങ്ങൾ വളർന്നു നിക്കുന്നതിനാൽ തന്നേ നല്ല ഇരുട്ടാണവിടം.പുകപോലെ മഞ്ഞു പടർന്നു കിടക്കുന്നു.നിശബ്ദതയേ കീറിമുറിക്കാൻ എന്നവണ്ണം ഇടക്കിടക്ക്

💬 Comments

View all comments