Chapter Title : തമി 2 [Maayavi]
നിന്നത് അവൾ കണ്ടു കാണണം ഒരു ആകിചിരിയുണ്ട് മുഖത്ത്. "" മ്മ്"" മനസിലായന്ന് മൂളി. ""എനിക്കു മനസിലായിരുന്നില്ലാട്ടോ അപ്പോ ഇപ്പോഴല്ലേ ആളെ മനസിലായെ"" ആള് നല്ല സംസാരപ്രിയയാണെന്ന് തോന്നുന്നു.ആദ്യം കുഞ്ഞേച്ചിയുടെ അടുത്തുന്നിന്ന ആള് എപ്പോ വണ്ടിയുടെ ഹാൻഡിലിൽ പിടിച്ചാണ് സംസാരം.ഇവരുടെ അമ്മയും മാലുവും കൂട്ടുകാരാണ് പോലും.അവൾ എന്തൊക്കെയോ സംസാരിച്ചു ഞാൻ അവളെ തന്നെ നോക്കി നിന്നു പോയി.മിററിൽ കൂടി പുറകോട്ടു നോക്കിയപ്പോ കുഞ്ഞേച്ചിയുടെ മുഖം എപ്പോ പൊട്ടും എന്നവസ്ഥയിലാ.ആളുക്ക് ഞങ്ങൾ തമ്മിൽ സംസാരിക്കൂന്നതു അത്രക്ക് പിടിക്കുന്നില്ല.കണ്ണു സ്നേഹയിൽ തന്നെയാ എന്നോട് സംമസാരിക്കുന്നത് കൊണ്ട് അവൾ അതു കാണുന്നില്ല.അല്ല ഇവളുക്ക് കുശമ്പുകുത്താനും മാത്രം എന്തുണ്ടായി.ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് ഇവൾക്കു കൊള്ളുന്നുണ്ടെങ്കിൽ അതൊന്നു കൊഴുപ്പിച്ചേക്കാം.പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളോട് എന്തൊക്കെയോ സംസാരിച്ചു എന്തിനു പറയുന്നു അവളുടെ വീട്ടിലെ കറി വരെ ചോദിച്ചു.ഹല്ല പിന്നെ എന്നാൽ അവൾക്ക് ഇതൊക്കെ ഇഷ്ട്ടപെട്ടു.എന്റെ ഏതോ വളിച്ച തമാശക്ക് അവൾ ഏക്കി ചിരിക്കുന്നുണ്ടാരുന്നു. "" മഴ വരുന്നു എന്നാ ഞങ്ങൾ പോട്ടെ"" വളരെ സൗമ്യമായി കുഞ്ഞേച്ചി അവളോട് ചോദിച്ചു.എന്നാലും മുഖം വീർത്തു തന്നെ ഇരിക്കുവാ. ""ഓ ശെരിയേച്ചി ഞാൻ ഇവനോട് സംസാരിച്ചു സമയം പോയതേ അറിഞ്ഞില്ല"" അവൾ കുഞ്ഞേച്ചിയോട് പറഞ്ഞു തമാശക്ക് എന്ന പോലെ എന്റെ കൈയിൽ അടിച്ചു. ""എന്നാ നാളെ കാണാം കിച്ചു"" ആരെയും മയക്കുന്ന പുഞ്ചിരി അവൾ എനിക്കു സമ്മാനിച്ചു ഞാനും നല്ലുഗ്രൻ ചിരിച്ചിരിച്ചു.കുഞ്ഞേച്ചി വയറും താങ്ങി വലിഞ്ഞു വണ്ടിയിൽ കയറി.മറ്റേതിനെകാളും നല്ല ഹൈറ്റുണ്ടാരുന്നു.ചേച്ചി വളരെ ബുദ്ദിമുട്ടിയാ കയറിയത്.എന്നെ മുട്ടാതെ മാക്സിമം അകന്നിരുന്നു.പിനെ സ്നേഹയെ കൈവീശി കാണിച്ചു ഞങ്ങൾ വണ്ടി സ്റ്റാർട്ട്
💬 Comments
View all comments