0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

ല്ല സിനിമിയിലെ തിലകൻ പറയും പോലെ

'അവസാനം വന്നു ല്ലെ'

'വരേണ്ടി വന്നു'

ഞാനും മനസ്സൽ പറഞ്ഞു.കാര്യം വേറൊന്നുവല്ല.എന്റെ കുട്ടിക്കാലം മുഴുവൻ ഇവിടെയാരുന്നല്ലോ. അതുകൊണ്ടുതന്നെ സ്ത്രീജനങ്ങളുടെ കൂടെ എപ്പോഴും അമ്പലത്തിൽ വരുമാരുന്നു.കാളിയമ്മേയെ പറ്റി പണ്ടുമുതലേ ഒരു ഹോറർ ഇമേജാരുന്നു മനസിൽ അതുകൊണ്ട് തന്നെ കൂടുതൽ കുട്ട് ഈ കള്ള കണ്ണനോടാരുന്നു.ചെറുപ്പത്തിലേ ഓരോ വിഷമങ്ങളും പരീക്ഷക്ക് മാർക്ക് കിട്ടാനും കാണാതെ പോയാ പെൻസിൽ കിട്ടാനും അങ്ങനെ വേണ്ടാ എല്ലാത്തിനും കണ്ണന്റെ മുന്നിൽ വന്നു പറയുവാരുന്നു.അങ്ങനെ മനസിൽ തോന്നിയ ഒരു ഇഷ്ട്ടവും ആദ്യമായി പറഞ്ഞതും ഇവിടെയാണ്.കുഞ്ഞേച്ചിയോടുള്ള എന്റെ സ്നേഹം വെറും ചേച്ചിയോടുള്ളതല്ലന്നും അവളെന്റെ പ്രണയിനിയാണെന്നും മനസു പറഞ്ഞപ്പോൾ അതും കണ്ണനോടാണ് പറഞ്ഞത് അപ്പോഴും ആളെ മയക്കുന്ന കള്ളച്ചിരിയുണ്ടാരുന്നു.അങ്ങനെ അവളെ അറിയിക്കാതെ പ്രണയിച്ചു അവൾ എന്നിൽ കാണിക്കുന്ന കരുതലും വാത്സല്യവും സ്വാതന്ത്ര്യവും എല്ലാം അവൾക്കും എന്നോടുള്ള പ്രണയമാണെന്ന് തെറ്റിധരിപ്പിച്ചതും ഈ കണ്ണനാണ്.അവസാനം ഈ മുന്നിൽ വന്നു നിന്നത് അവളുടെ കല്യാണ ദിവസമാരുന്നു. അന്ന് ഞാൻ ഇവിടെ വന്നു കരഞ്ഞതിനു കൈയും കണക്കുമില്ല.എനി ഒരിക്കലും ഈ മുന്നിൽ വന്നു നിൽക്കില്ല എന്നു പറഞ്ഞാണ് ഇവിടുന്നിറങ്ങിയതും. അങ്ങനെ കാലം വീണ്ടും എന്നെ ഇവിടെ എത്തിച്ചു.എന്നാൽ പണ്ട് വന്നതുപോലെ പരിഭവം പറയാനോ കുഞ്ഞേച്ചിയോടുള്ള പ്രണയം പറയാനോ അല്ലന്നു മാത്രം.ചുണ്ടിലൂരിയാ ചിരിയോടെ കള്ളകണ്ണന്റെ മയക്കുന്ന പുഞ്ചിരിയിൽ അലിഞ്ഞു നിന്നു.എന്തെല്ലാം പൊട്ടത്തരങ്ങളാ അന്ന് കാട്ടി കൂട്ടിയത് ചിരിയാണ് വന്നത്.ഒരു നിമിഷം കണ്ണടച്ചു നിന്നു പിന്നീട് കാലുകൾ കാവിലേക്ക് നീങ്ങി.അവിടെ മഞ്ചാടി മരമുണ്ട്.പണ്ട് സ്ഥിരം മഞ്ചാടിക്കുരു പെറുക്കി കണ്ണന്റെ മുന്നിലുള്ള ഓട്ടുരുളിയിൽ കൊണ്ടിടുമാരുന്നു.ആ ഒരു ഓർമ്മക്ക് പോയതാണ്.ലക്ഷ്യം തെറ്റിയില്ല കാവിൽ

💬 Comments

View all comments