0%

Chapter Title : തമി [Maayavi]

Author : Kambikathakal Read All Parts 1.2K

നഷ്ട്ടപ്പെട്ട പാവയെ പോലെ നിന്നു പക്ഷെ തിരിഞ്ഞു നോക്കില്ല.അവൾ തുടർന്നു ""എനി മേലിൽ എന്റെ മുന്നിൽ വന്നു പോകരുത്,അതിനുള്ള സാഹചര്യം ഉണ്ടാകാതിരിക്കൻ ഞാൻ നോക്കാം.എന്നെ കൊണ്ട് പറ്റാത്ത വല്ല സാഹചര്യവും വന്നാൽ നീ തന്നേ ഒഴിഞ്ഞു മാറിക്കോണം "" അവസാന ആണിയും അവൾ നല്ല മൂർച്ചുള്ള ചുറ്റിക കൊണ്ട് എന്റെ നെഞ്ചിൽ തന്നേ അടിച്ചു.ഇനി എന്തിനു നിക്കണം കൈ കൊണ്ട് മുഖം അമർത്തി തുടച്ചു ഡോർ തുറന്നു വെളിൽ ഇറങ്ങി.കാലും കയ്യിയും ഒന്നും ചാലിക്കുന്നില്ല ആകെ ഒരു തരം മരവിപ്പ്.

എന്തു പറ്റി എന്ന അമ്മടെ ചോദ്യത്തിന് തലവേദന ആണന്നു മുഖം കൊടുക്കാണ്ട് പറഞ്ഞു വെളിയിൽ ഇറങ്ങി .നല്ല ആളുകൾ ഒണ്ടാരുന്ന് കുടുംബത്തിലെ അവസാന കല്യാണം അല്ലേ അതാവും.ആരൊക്കെയോ നോക്കി ചിരിച്ചു തിരിച്ചും ഒരു പുഞ്ചിരി കൊടുത്തു.മന്ധപത്തിന്റെ ഒരു മൂലയിൽ പോയി കുണ്ടി ഉറപ്പിച്ചു.ആളുകൾ കൂടി മാമൻ അവർക്കായി അല്ലെങ്കരിച്ച ഇരുപ്പിടത്തിൽ ഇരുന്നു കുറച്ചു കഴിഞ്ഞു ആമി വന്നു എന്തോ നെഞ്ചു നന്നായി നീറി എന്റെആയിരുന്നില്ലെ.അവളുടെ കണ്ണുകൾ ചുവന്നു കിടക്കുന്നു .

കരയുവാരുന്നിരിക്കും പാവം .അവൾ മാമന്റെ വാമഭാഗത്തു ഇരുന്നു.മാമൻ എന്തോ പറഞ്ഞതിനു തെളിച്ചമില്ലാത്ത ഒരു ചിരി മറുപടിയായി കൊടുത്തു അവൾ ചുറ്റും നോക്കുന്നത് കണ്ടു അവസാനം ആ കണ്ണുകൾ എന്നിൽ വന്നു നിന്നു .ദേഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ മാമനോട് ചേർന്നിരുന്നു.എന്നെ കാണിക്കാൻ വേണ്ടി എന്ന പോലെ എന്നിട്ടു അവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു.ഞാൻ അവളുടെ മുഖത്തൊന്നു കണ്ണുമാറ്റി കുനിഞ്ഞിരുന്നു കണ്ണുകളിൻ മുളകുവീണത്പോലെ നീറുന്നു.തൊണ്ടയിൽ എന്തോ കുടുങ്ങി നിക്കുന്നത് പോലെ വെള്ളത്തുള്ളി എന്റെ കഴിത്തണ്ടയിൽ

💬 Comments

View all comments