Chapter Title : തമിഴന്റെ മകൾ ? [räbi]
എത്ര പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും അവളെ കാണാൻ കഴിഞ്ഞിട്ടില്ല "തമിഴന്റെ മകളെ.. ".
മനോ വികാരങ്ങൾ കീഴ്പ്പെടുത്തിയ ദിനങ്ങളിൽ എന്റെ പ്രണയത്തിൽ ആ കുപ്പിയും ചരടും ഉമ്മവെച്ചിട്ടുണ്ട്, മണമില്ലാത്ത ചെമ്പരത്തികൾ മണത്തിയിട്ടുണ്ട്.
നമ്മുടിഷ്ടക്കാരുടെ സ്വപ്നങ്ങളിൽ ജീവിക്കുക സുകൃതം തന്നെ. പെറ്റ വയറിന്റേതാകുമ്പോൾ "സുസ്സുകൃതം"
- നന്ദി -
J räbih
💬 Comments
View all comments