Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]
എഴുനേറ്റു പോയി.!
വീണ്ടും വീണ്ടും ചാടി വീഴുന്ന മറ്റവനെക്കണ്ട് കത്തി താഴെയിടെ ടാ എന്ന ഭാവത്തിൽ അടുത്തേക്ക് നടന്നു ചെന്നെങ്കിലും ഒരക്ഷരം വായിൽ നിന്ന് പുറത്തേക്ക് വരുന്നില്ല..
"ഡാ..മൈരേ.. നിർത്തെ ടാ" അതുവരെ മൈൻഡ് ചെയ്യാത്ത തനി നാട്ടുകാർ അഞ്ചാറു പേർ പെട്ടന്ന് എവിടെന്നോ ഓടിക്കൂടി. ചുവന്ന അണ്ടർ ടേക്കർ ബനിയനിട്ട അതിലൊരാൾ മുണ്ട് പൊക്കിയുടുത്ത് തന്റെ ട്രൗസർ മുഴുക്കെ കാണിച്ച് കൊണ്ട് മീശയിൽ ഒന്ന് വരഞ്ഞ് തനി നാടൻ ഗുണ്ടാ സ്റ്റൈലിൽ ഓടിച്ചെന്ന് മറ്റവനെ ഒറ്റച്ചവിട്ടിന് തള്ളിത്താഴെയിട്ടു..
ഞാനടക്കമുള്ള കാഴ്ചക്കാർ ആശ്വാസം വിട്ടു..
" വിളിച്ചേ... പോലിസിനെ വിളിച്ചേ...ദാ അവിടെണ്ട്"
ഓടിക്കൂടിയ ട്രൗസറ് പൊക്കാത്ത വെള്ളമുണ്ടും ഷർട്ടുമൊക്കെ ധരിച്ച മാന്യദേഹങ്ങൾ പോലിസിനെ വിളിയ്ക്കുന്നത് നോക്കി പോരുകോഴികൾ കണ്ണ് മിഴിച്ചിരുന്നു.
"ടാ..എന്താടാ..കേറ്.." പതിവ് പോലീസ് കാപട്യ ബഹളത്തോടെ ജീപ്പുമായി വന്ന രണ്ട് മൂന്ന് സാറൻമാർ രണ്ടാളെയും പൊക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ടുപോയപ്പോൾ എന്തെന്നില്ലാത്ത സാംസ്കാരിക കൂട്ടായ്മ അനുഭവപ്പെട്ട് കൃതാർത്ഥനായി ഞാൻ വീണ്ടും പഴയ മരച്ചുവട്ടിലെത്തി പടഞ്ഞിരുന്നു ചുറ്റും നോക്കി...
ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പ്രണയ കല്ലോലിനികൾ എല്ലാവരും അവരുടെ ലോകത്ത് തന്നെയായിരുന്നു..പക്ഷെ എന്റെ തൊട്ടടുത്തിരുന്ന രണ്ട് ജോഡികൾ എന്തോ കാരണത്താൽ എഴുനേറ്റ് പോയ്ക്കഴിഞ്ഞിരുന്നു. ഒരു പക്ഷേ അടിപിടി ബഹളം കേട്ട് മാറിയിരുന്നതാവാം. അല്ലെങ്കിൽ എഴുനേറ്റ് വന്ന ഞാനെന്ന ശല്യം കാരണമാവാം........
ഒരുപക്ഷെ ഇനിയെന്റെ കമ്പി ലോകത്തിന് ഈ വൈബിൽ തുടർച്ച കിട്ടില്ലാന്ന് മനസിലായി. ഇവിടിനി ആക്ഷനും പുറംപ്രണയവും മാത്രമേ ബഹളമുണർന്ന മനസിൽ അനുവാദമുള്ളു..
ശ്ശൈ... ആ ജിബിൻ ചേച്ചിമാരുമായി വല്ലാത്തൊരു ട്വിസ്റ്റിൽ എത്തിയതായിരുന്നു..
💬 Comments
View all comments