Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
പറയാൻ പോയില്ല.
രാത്രിക്ക് രാത്രി തന്നെ ചെട്ടിയാരുടെ ആൾക്കാരും ദിനകരും ഫ്രെണ്ട്സ് ഉം വരുമെന്നു എനിക്കുറപ്പായിരുന്നു. ശ്രാവൺ ഭായ് എനിക്ക് തന്ന ഒരു പെട്ടി ഞാൻ തുറന്നു നോക്കിയപ്പോൾ. ഒരു M-249 (M249 Squad Automatic Weapon - SAW) എന്ന ഗൺ ആയിരുന്നു. വേറേ വഴിയില്ല കളി കാര്യമാകുന്നുണ്ട്. ഇതിങ്ങനെയെ തീരു. രഞ്ജീത് വീടിന്റെ മുന്നിൽ തന്നെയുണ്ടായിരുന്നു. എതിർത്ത് നിൽക്കാൻ ആയുധം ഇല്ലാഞ്ഞിട്ടാണ് രഞ്‌ജിത്തിന്റെ ബോസ് എന്റെ അമ്മയെ പല്ലവിയെയും മാറ്റിയതെന്നു എനിക്ക് മനസിലായി. ഇനി ഇരുവരെയും രക്ഷിക്കാൻ ഏതറ്റം വരെയും പോകണം. കോളേജിൽ വെച്ച് ഗൺ ഒക്കെ പ്രാക്ടീസ് ചെയ്തിട്ടുണ്ട് എന്നല്ലാതെ… ഈ കളി തീക്കളിയാകും ഉറപ്പ്!!.
രഞ്ജീത് കയറി വന്നുകൊണ്ട് എന്റെ കയ്യിലെ ഗൺ assemble ചെയ്തെടുത്തു.
ഞാൻ അവന്റെ മുന്നിൽ നിന്നും ചോദിച്ചു .
നിങ്ങളരാണ് …..എന്താണിവിടെ നടക്കുന്നത്!!
ഗൗരവത്തോടെ പറഞ്ഞു.
ഞാൻ - ഒരു വാടക കൊലയാളി.
മിഷൻ - നിങ്ങൾക്കൊന്നും വരാതെ നോക്കാൻ.!!
ഞങ്ങൾക്കൊന്നും വരാതെ നോക്കാനോ!!!
താനെന്തൊക്കെയാണ് പറയുന്നത്!!
പറയാൻ ഒന്നുമില്ല!!
രാത്രി കാണാം !! വെടിക്കെട്ട്!
എന്തൊക്കെയാണ് സംഭവിക്കുന്നതന്നറിയാതെ ഞാൻ വീടിന്റെ ഉള്ളിൽ അമ്മയെയും പല്ലവിയെയും കെട്ടിപിടിച്ചിരുന്നു.
മസിൽമാൻ രഞ്ജീത് വീടിന്റെ ഫ്രന്റിൽ അര്നോള്ഡിനെ പോലെ ഇരിപ്പുണ്ട്. ഇരുട്ട് വീണു തുടങ്ങി. മനസ്സിൽ വല്ലാത്ത ടെൻഷൻ, അമ്മയും പല്ലവിയും ഒന്ന് രണ്ടു തവണ ചോദിച്ചു. ആരാണവൻ എന്തിനാണീ തോക്ക് !! രണ്ടാളേയിം കുറച്ചു നേരം മാറ്റിയതാരാണ്. ഞാനൊന്നിനും മറുപടി പറയാൻ നിന്നില്ല!!
വൈകിയില്ല ദിനകരും കൂട്ടരും ചെട്ടിയാരുടെ ആൾക്കാരും ഒന്നിച്ചു വന്നു. മൂന്നു ജീപ്പിൽ ഏതാണ്ട്
💬 Comments
View all comments