0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

15 പേരുണ്ടാകും. ജനൽ ചില്ലയൊക്കെത്തകർന്നു വീണ ശബ്ദം കേട്ട് പല്ലവി പേടിച്ചു.

രഞ്ജീത് ആ തോക്കുമായി പൂരത്തിനു അമിട്ട് കത്തിക്കാൻ പോണ പോലെ താഴേക്കിറങ്ങി. ഞാൻ ജനലിലൂടെ നോക്കുമ്പോ ജീപ്പ് ഒരെണ്ണം ആകാശതെക്ക് പൊങ്ങി! അതിലുണ്ടായിരുന്നവന്മാരോക്കെ പൊങ്ങി ചാരമായി. ചെട്ടിയാരുടെ ആൾക്കാരാണ് മുൻപിൽ, എല്ലാത്തിന്റെയും കയ്യിൽ ടൂൾസ് ഉണ്ട്. അപ്പുറത്തെ കോമ്പൗണ്ടിൽ ഉള്ളവരൊക്കെ വാതിൽ അടച്ചു പേടിച്ചിരിപ്പാണ് . ദിനകറിന്റെ ഫ്രെണ്ട്സ് 4 പേര് ചേർന്ന് രഞ്ജീതിനെ പിടിക്കാൻ വന്നപ്പോൾ രണ്ടെണ്ണത്തിനെ അവൻ തോക്കുകൊണ്ട് വെടി വെച്ച് വീഴ്ത്തി.
ദിനകർ പക്ഷെ തോക്കുകൊണ്ട് രഞ്‌ജിത്തിന്റെ തോളിൽ വെടിവെച്ചു.

ഞാൻ മസിലൻറെ കരച്ചിൽ കേട്ടതും പുറത്തേക്കോടി. എന്റെ കയില് റിവോൾവർ ഉണ്ടായിരുന്നു. അവൻ തോളിൽ ചോര കൊണ്ട് കിടക്കുന്നു. ദിനകർ രൺജിത്തിന്റെ നെറ്റിയിൽ തോക്ക് ചൂണ്ടിയത് കണ്ടപ്പോൾ ഞാൻ എന്റെ റിവോൾവർ കൊണ്ട് ദിനകറിന്റെ കാലിൽ വെടിവെച്ചു. അവൻ ഉരുണ്ടു വീണു കരഞ്ഞപ്പോൾ. ഞാൻ ആ ആദ്യമായി M249 കൊണ്ട് ബാക്കിയുള്ളവന്മാരെ ഒക്കെ തീർക്കാൻ ശ്രമിച്ചു. ഹാൻഡിൽ ചെയ്യാൻ ആദ്യമൊന്നു ബുദ്ധിമുട്ടി. എന്റെ കയ്യിൽ ഒരു വെടി കൊണ്ടെങ്കിലും, അത് എനിക്കിട്ട് തന്ന ചെട്ടിയാരുടെ ശിങ്കിടിയുടെ നെറ്റിയിൽ കൃത്യം മാർക്കിട്ടു.
രൺജിത് എണീറ്റപ്പോൾ ഞാൻ അവനു തിരികെ ഗൺ കൊടുത്തു.
പിന്നെ പൂരവെടിയായിരുന്നു, വന്നവന്മാരൊക്കെ വീണു. ഞാനുൾപ്പെടെ എല്ലാവരും മണ്ണിൽ കിടന്നപ്പോൾ. ആകാശം മുട്ടെ കറുത്ത പുക! ഗ്യാങ്സ്റ്റർ വാറിന്റെ ഇടയിൽ ഞങ്ങളുടെ കുടുംബവും!!

ഇതിന്റെയൊക്കെ പിന്നിലെ ചുരുൾ അഴിക്കാതെ എനിക്കൊരു സ്വസ്‌ഥതയുമില്ല! രൺജിത്തിനെ താങ്ങി വീടിന്റെ അകത്തെത്തിയപ്പോൾ അവൻ എന്റെ കയ്യിലെ ബുള്ളറ്റ് എടുത്തു തന്നു. അവൻ

💬 Comments

View all comments