Chapter Title : ? തങ്കി [കൊമ്പൻ]
എന്ന പാട്ടോർത്തുകൊണ്ട് കിടന്നു.
അമ്മ എന്നെ വിളിച്ചപ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു.
പിറ്റേന്ന് ഞാൻ എന്റെ സൈക്കിൾ കൊണ്ട് തങ്കിയെ വിളിക്കാൻ ചെന്നപ്പോൾ. അവൾ എന്റെ പിറകിൽ കയറി….
ഞാൻ ആകെ അയ്യടാ എന്ന് ആയിപോയി. ഞാൻ പക്ഷെ ഒന്നും മിണ്ടിയില്ല കുറച്ചു ദൂരം ചെന്നപ്പോൾ ശരത്തെ ഒന്ന് നിർത്താൻ പറഞ്ഞു. ഞാൻ സൈക്കിൾ നിർത്തിയപ്പോൾ അവൾ മുൻപിൽ കയറി ഇരുന്നു.
ഞാൻ വീണ്ടും ചിരിച്ചുകൊണ്ട് സൈക്കിൾ പയ്യെ ചവിട്ടികൊണ്ട് തങ്കിയുടെ കഴുത്തിൽ ചുണ്ടുകൊണ്ട് ഉരച്ചും അവളുടെ മുടിയുടെ സുഗന്ധം ഉണർന്നും എന്റെ സിരകളിലെ ചോരയോട്ടം കൂടി കൂടി കൊണ്ടിരുന്നു.
അടുത്ത ദിവസം അവൾക് പീരിയഡ്‌സ് ആയപ്പോൾ അവൾ ലീവെടുത്തു. പാവം ഒത്തിരി വേദനിക്കുന്നുണ്ടാകുമെന്ന് അന്ന് എനിക്കറിയില്ലേലും ഇന്ന് നല്ലപോലെയറിയാം, അന്ന് സ്‌കൂളിൽ ഇതൊക്കെ പഠിപ്പിക്കുമായിരുന്നെകിൽ നല്ലതായിരുന്നു എന്ന് എനിക്ക് തോന്നി. കാരണം പെൺകുട്ടികളെ ചിലരൊക്കെ അതിന്റെ പേരിൽ കളിയാക്കുകയും ചെയ്തിരുന്നു.
ആ ദിവസം വൈകീട്ട് സൂര്യാസ്തമയം ആയപ്പോൾ ഞാൻ കുളിക്കാൻ കുളത്തിലേക്ക് ചെന്നു. ആണുങ്ങളുടെ കടവിൽ ആരും ഇല്ലായിരുന്നു. പക്ഷെ പെണ്ണുങ്ങളുടെ കടവിൽ ഒരാൾ…..തങ്കി.
അവൾ ദാവണി ഇല്ലാതെ ബ്ലൗസും അടിപാവാടയും ഇട്ടുകൊണ്ട് കുളിക്കാൻ ഇറങ്ങുകയായിരുന്നു...
മുങ്ങി എണീറ്റു വരുമ്പോ നല്ല ചേലായിരുന്നു എന്റെ കൊച്ചിനെ കാണാൻ അപ്പോൾ. ഞാൻ തങ്കിയുടെ എതിരെയുള്ള കടവിൽ കുളിക്കാൻ ഇറങ്ങി. അവൾ പാവാട മുകളിലേക്ക് കെട്ടിക്കൊണ്ട് ബ്ലൗസ് അഴിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ഞാൻ വേഗം കടവിൽ നിന്നും കയറി തിരഞ്ഞു നിന്നു തല തോർത്തി….
പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല. നേരെ വീട്ടിലേക്ക് വന്നു.
ആ ദിവസം ഞാൻ
💬 Comments
View all comments