? തങ്കി [കൊമ്പൻ]
“എടി പൊട്ടിപെണ്ണേ ...ഇനി അവളുടെ കൂട്ട് വേണ്ട ട്ടോ ...ഓരോന്ന് പറഞ്ഞു എന്റെ പെണ്ണിന്റെ മനസ് മാറ്റിയെടുക്കും ...” “ഇപ്പൊ അവൾ പറഞ്ഞതായോ കുറ്റം ...എനിക്കറിയാം ….അവിടെ പോയേൽ പിന്നെ ഉള്ള ചെറിയ മാറ്റം ...എന്നോട് ഇഷ്ടം കുറഞ്ഞപോലെ എനിക്ക് തോന്നുണ്ട് ...” “അർച്ചന ...ഇങ്ങനെ പറഞ്ഞാൽ ഞാൻ അടുത്ത ഫ്ലൈറ്റ് നു കേറി വരുമെ ...” “വാ ….” “വന്നിട്ട് നിന്നേം കൂട്ടി പോകുള്ളൂ ….” “എന്നിട്ട് ഇവിടെ വന്ന നിന്നെ തുണിയില്ലാതെ ഇഷ്ടംപോലെ അവിടേം ഇവിടേം ഒക്കെ ഉമ്മ വെക്കും പോരെ ...” “ങ്ങും ങ്ങും ….ങ്‌ഹും ...ഞാൻ ഇല്ല ….” “പോയികിടന്നുറങ്ങു ….. ഗുഡ്‌നൈറ്റ് ...” “ഉമ്മ ...എന്റെ ഡോക്ടർ ചെക്കാ …..” ഞാൻ സ്‌പെയിനിൽ നിന്നും തിരിച്ചു വന്നപ്പോളേക്കും, നീതുവിന്റെ അച്ഛൻ നാട്ടിൽ ഒരു ഹോസ്പിറ്റൽ തുടങ്ങിയിരുന്നു, എനിക്കും നീതുവിനും വേണ്ടിയായിരുന്നു അത്. ഞങ്ങൾ അത് ഭംഗിയായി നടത്തുമ്പോ. ബിനോയ് നാട്ടിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയും, അരവിന്ദ് ഒരു സോഫ്റ്റ്‌വെയർ കമ്പനീയിലും ആയിരുന്നു. ഞങ്ങൾ എല്ലാം ഇടക്ക് കാണുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. തങ്കി ഇപ്പോഴും എംബ്രോയ്ഡറിയും തയ്യലുമായി അവൾക്കിഷ്ടമുള്ള ജോലിയും ചെയ്തു,ഒഴിവു സമയം രണ്ടു അമ്മമാരെയും നോക്കി നടക്കും. വിഷുവിന് മുൻപ് കേട്ട് നടത്തണം എന്നായിരുന്നു. അങ്ങനെ മുഹൂർത്തം കുറിച്ച് കിട്ടി. രണ്ടു വീടുകളും ലൈറ്റും അലങ്കാരവും ഒരുപോലുള്ള പൈന്റുമൊക്കെയടിച്ചു. കല്യാണത്തിന്റെ തലേന്ന് ചിക്കനും കുമ്പളങ്ങയും ചേർന്നുള്ള ഒരു കറിയാണ് ഈ ഭാഗത്തൊക്കെ. നീതു തലേന്ന് തന്നെ എന്റെ വീട്ടിലെത്തിയിരുന്നു. എന്റെ അമ്മ അതിനിടക്ക് ഒരു സെന്റിയടിച്ചു നീതുവിനോട്. “ആന്റി ...അവനെന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്, ഇതുപോലെ ഒരാളെ ഫ്രണ്ട് ആയിട്ട് കിട്ടിയത് തന്നെ എനിക്ക് എന്റെ ലൈഫിൽ ഞാൻ അത്രയും ലക്കി ആയതുകൊണ്ടാണ്, പിന്നെ ഇതിലൊട്ടും നിരാശയില്ല. എന്നുവെച്ചു ഞാൻ വിവാഹമേ വേണ്ടനൊന്നും പറയില്ല കേട്ടോ...സമയം വരട്ടെ ആലോചിക്കാം!!!!” എന്നവൾ അമ്മയോട് ചിരിച്ചുകൊണ്ട് പറയുന്നത് ഞാൻ കേട്ടു. എന്റെ കോളേജ് ഫ്രെണ്ട്സ് എല്ലാരും തലേന്ന് രാത്രി വന്നിരുന്നു. പിന്നെ സ്‌പെയിനിൽ നിന്നും നാലഞ്ചു പേരും. അവരോടൊപ്പം ബിനോയും അരവിന്ദും കൂടെ ഉണ്ടായിരുന്നു. രാത്രിയിൽ ഞാനും തങ്കിയുമൊന്നിച്ചു ഫുഡ് കഴിക്കുമ്പോ മിക്കവരും ഞങ്ങളെ കണ്ടു ചിരിച്ചു. എല്ലാരും വിഷ് ചെയ്യുമ്പോ വിജയമ്മ ഞങ്ങൾക്ക് ചോറ് വിളമ്പി. അങ്ങനെ ആ രാത്രി അവസാനിച്ചു. പിറ്റേന്നു
💬 Comments
View all comments