Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
ഇല്ലത്തിന്റെ അവകാശി. മഹാദേവന്റെ മകൻ. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകൻ. അതിൽ അതിശയിക്കാൻ ഒന്നുമില്ല.
"ശരി." സാവിത്രി പറഞ്ഞു.
"ഇനി ഓരോരുത്തരും സ്വയം പരിചയപ്പെടുത്തൂ."
ആദിത്യൻ നേരെയിരുന്നു. ഇനി ശരിയായ ചോദ്യം ചെയ്യൽ തുടങ്ങുകയാണ്. എല്ലാവരെക്കുറിച്ചും അറിയണം. ഈ വീടിനെക്കുറിച്ചും. ഈ കുടുംബത്തെക്കുറിച്ചും. ഇന്ന് ആദ്യമായാണ് അവൻ അവരെ ഓരോരുത്തരെയും ശരിക്കും ശ്രദ്ധിച്ച് കാണാൻ പോകുന്നത്.
"ശരി..."
സാവിത്രി അന്ത്യർജനം എല്ലാവരെയും ഒന്ന് നോക്കി.
"ലളിത, നീ തുടങ്ങൂ."
ലളിത അത്ത പതുക്കെ എഴുന്നേറ്റു. ഇപ്പോൾ അവളെ അടുത്തുനിന്ന് കാണാൻ ആദിത്യന് കഴിഞ്ഞു. മുഖത്ത് നല്ല സ്നേഹമുണ്ടായിരുന്നു. തന്റെ അമ്മയെക്കാൾ അല്പം പ്രായം കൂടുതലുള്ള ഒരാളെപ്പോലെ തോന്നി.
സാവിത്രിയുടെ വിരിഞ്ഞ നിതംബങ്ങളും തടിച്ചുരുണ്ട മുലകളും ഈ മകൾക്കാണ് കിട്ടിയതെന്ന് തോന്നുന്നു. ഒരു ആനചന്തം, ആനചന്തിയും.
"ഞാൻ നിന്റെ അത്തയാണ്, ലളിത." ഇവിടുത്തെ കീഴ്വഴക്കം അനുസരിച്ചു അത്തയെന്നോ, ഉണ്ണിയുടെ അമ്മാത്തിലെപോലെ അപ്പച്ചീന്നോ എന്ത് വേണേലും വിളിച്ചോള്ളൂ.
അവൾ പുഞ്ചിരിച്ചു.
"അവസാനം നിന്നെ കണ്ടപ്പോൾ നീ എന്റെ കൈയിലൊതുങ്ങുന്ന കുഞ്ഞായിരുന്നു."
ആദിത്യൻ മര്യാദയ്ക്കായി ചിരിച്ചു. അവൾ അരികിലിരുന്ന ഭർത്താവിനെ നോക്കി.
"ഇത് എന്റെ ഭർത്താവ് രാമൻ."
രാമൻ വാര്യർ ഉടനെ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
"സുഖമാണോ മോനേ?"
ശബ്ദം വിനീതമായിരുന്നു. ആദിത്യൻ തലയാട്ടി. എന്നാൽ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു. ഇതാണോ അത്തയുടെ ഭർത്താവ്? രാമൻ നല്ല മനുഷ്യനാണെന്ന് തോന്നി. പക്ഷേ അത്തയേക്കാൾ വളരെ മൃദുസ്വഭാവി.
സംസാരം മുതൽ ശരീരഭാഷ വരെ നോക്കിയാൽ വീട്ടിൽ തീരുമാനങ്ങളെടുക്കുന്നത് ലളിതയാണെന്ന് തോന്നും. അത് മാത്രമല്ല, ലളിത സംസാരിക്കുമ്പോൾ അദ്ദേഹം പലതവണ സമ്മതിച്ച് തലകുലുക്കുന്നതും ആദിത്യൻ ശ്രദ്ധിച്ചു.
💬 Comments
View all comments