Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
ഒരു അസ്വസ്ഥത തോന്നിയത്? ഇനി അച്ഛനെ ഇവർ ഒരു കമിതാവ് ആയി കണ്ടതുകൊണ്ടാണോ അഞ്ജനയോടു ഇവർക്ക് ഇത്ര ദേഷ്യം? എല്ലാത്തിനും ഉത്തരം ആ ഒറ്റ നിമിഷത്തിൽ കിട്ടിയില്ല. ഇപ്പോൾ അത് കിട്ടിയാൽ എല്ലാം തകരും എന്നവന് തോന്നി.
പക്ഷേ ചില കാര്യങ്ങളിൽ അവനു നല്ല ബോധ്യമുണ്ടായിരുന്നു. അച്ഛൻ കറുത്ത വള ഉപയോഗിച്ച് ചെയ്തതായിരിക്കും ഇതെല്ലാം എന്നൊരു തോന്നൽ അവനു വന്നു. പക്ഷേ ഇവർക്കു രണ്ടിനും വളകളേ കുറിച്ച് ബോധ്യമുണ്ടെന്നു ഓർമകളിൽ വ്യക്തം. അത്തയും അച്ഛനുമായുള്ള ഒരു സംഭാഷണത്തിൽ ആറു വളകളേ ചേർക്കാൻ അച്ഛൻ മുതിരരുതെന്നും, മുൻകാല പിതാമഹർ നിർദ്ദേശിച്ചതുപോലെ ലോഗോസിനെ അറിയാനയും സ്വായത്വമാക്കാനും ശ്രമിക്കു എന്നും അത്ത അച്ഛനെ ഉപദേശിക്കുന്നത് അവൻ മനസ്സിൽ സൂക്ഷിച്ചു.
ഇപ്പോൾ രണ്ടാമതായാണ് അവൻ ആ പേര് കേട്ടത്. ലോഗോസ്. വാക്കുകളുടെ ശക്തി. സൃഷ്ടാവിന്റെ ആയുധം. അത് ലഭിക്കുവാനാണോ ഓരോ വളധാരിയും ശ്രമിക്കേണ്ടത്? അത്ത എന്തുകൊണ്ടായിരിക്കും ആറു വളകൾ ചേർക്കരുതെന്നു പറഞ്ഞത്?
മുന്നിൽ ലളിത ഇപ്പോഴും മയക്കത്തിൽ നിൽക്കുന്നു. അവളുടെ മേനി കണ്ടതും, അവളുടെ ഓർമയിലെ, തന്റെ അച്ഛന്റെ കൂടെ രതിയിൽ ആറാടി കളിക്കുന്ന അവളുടെ നഗ്നമായ ശരീരം അവന്റെ മനസ്സിൽ വന്നു. മുണ്ടിനടിയിൽ അവന്റെ കുട്ടൻ ബലം പ്രാപിച്ച് വന്നു.
അവൻ വിളക്കുകൾ വീണ്ടും കൊളുത്തി. അവളുടെ കണ്ണുകൾ തുറന്നിരിക്കുന്നു.
എന്നാൽ അവൾ ഒന്നും കാണുന്നില്ല.
കൈയിൽ പിടിച്ചിരുന്ന പൂക്കളിൽ ചിലത് നിലത്തുവീണിരുന്നു. ശ്വാസം വളരെ പതുക്കെ. മുഖത്തുകൂടി കണ്ണുനീർ ഒഴുകിയിരുന്നെങ്കിലും അതിനെക്കുറിച്ച് അവൾക്കു ബോധമില്ല.
ആദിത്യൻ സ്വയം ശാന്തനാകാൻ ശ്രമിച്ചു. അവൻ കറുത്ത വളയുണർത്തി തന്റെ സ്വന്തം മനസ്സിനെ ശാന്തമാക്കി.
💬 Comments
View all comments