Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]
അടച്ചുവച്ചിരുന്ന ഓർമകൾ ഒരൊറ്റ പ്രളയമായി ആദിത്യന്റെ ബോധത്തിലേക്കു പൊട്ടിത്തെറിച്ചു.
അവൻ അവ കണ്ടു.
ഒരു നിമിഷം മാത്രം.
എന്നാൽ അതു മതിയായിരുന്നു.
ആദിത്യന്റെ മുഖത്തുനിന്ന് രക്തം വാർന്നുപോയതുപോലെ വിളറി.
കൈ ലളിതയുടെ നെറ്റിയിൽനിന്ന് പെട്ടെന്ന് പിൻവലിച്ചു.
അവൻ രണ്ടുചുവടുകൾ പിന്നോട്ടുമാറി. ശ്വാസം കിട്ടാതെ നെഞ്ചിൽ കൈവച്ചു. കറുത്ത വളയുടെ പ്രകാശം നിയന്ത്രണമില്ലാതെ വിറച്ചു.
മുന്നിൽ നിന്നിരുന്ന ലളിത ഇപ്പോഴും മയക്കത്തിലായിരുന്നു.
പക്ഷേ ആദിത്യൻ അവളെ നോക്കിയില്ല.
താൻ കണ്ട ഓർമയുടെ ഭാരം ഉൾക്കൊള്ളാൻ കഴിയാതെ അവന്റെ കണ്ണുകൾ ശൂന്യതയിൽ ഉറഞ്ഞുനിന്നു.
ഇതുവരെ സത്യമെന്ന് കരുതിയ പല കാര്യങ്ങളും ഒരൊറ്റ നിമിഷംകൊണ്ട് തകർന്നിരുന്നു.
അത്തയെക്കുറിച്ചും.
മഹാദേവനെക്കുറിച്ചും.
പുതുശ്ശേരി ഇല്ലത്തെക്കുറിച്ചും.
ഒരുപക്ഷേ സ്വന്തം ജനനത്തെക്കുറിച്ചുപോലും.
“ഇത്…”
അവന്റെ ശബ്ദം വിറച്ചു.
“ഇത് എങ്ങനെ സാധിക്കും?”
മുറിയിലെ അവസാനത്തെ ചെറുവിളക്കും അണഞ്ഞു.
ഇരുട്ടിനുള്ളിൽ ആദിത്യന്റെ കൈയിലെ കറുത്ത വള മാത്രം തെളിഞ്ഞുനിന്നു. ഇരുട്ടിനുള്ളിൽ കറുത്ത വളയുടെ പ്രകാശം ആദിത്യന്റെ മുഖത്ത് വിചിത്രമായ നിഴലുകൾ വരച്ചു.
അവൻ കണ്ടത് ഇപ്പോഴും മനസ്സിനുള്ളിൽ മിന്നിമറയുന്നുണ്ടായിരുന്നു. ഓരോ ദൃശ്യവും പൂർണമായി ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ തലച്ചോറിൽ വേദന പടർന്നു. ലളിതയുടെ ഓർമകളെ അടച്ചിരുന്ന മുദ്ര തകർത്തിട്ടില്ലെങ്കിലും അതിനുള്ളിലൂടെ കടന്നതിന്റെ ആഘാതം അവന്റെ ബോധത്തിൽ ശേഷിച്ചിരുന്നു.
അവളുടെ ഓർമയിൽ അവൻ വ്യക്തമായികണ്ടു, കാമകേളികളിൽ ഏർപ്പെടുന്ന അവന്റെ അച്ഛനെയും അത്തമാരെയും. അവൻ കണ്ടതനുസ്സരിച്ചു അവന്റെ അച്ഛന് അത്തമാരുമായുള്ള ബന്ധം തന്റെ അമ്മയെ മംഗലം ചെയ്യുന്നതിനു മുൻപേ ഉണ്ട്. അവർ മൂവരും സഹോദരിസാഹോദരർ മാത്രമല്ല പ്രേമഭാജനങ്ങളും ആയിരുന്നു. അത്തമാരുടെ കുട്ടികൾ ഇനി തന്റെ സ്വന്തം സഹോദരിമാരാണോ? അതായിരിക്കുമോ അവരുടെ ജനനങ്ങൾ കണ്ടപ്പോൾ
💬 Comments
View all comments