0%

Chapter Title : തന്ത്രലാവണ്യം അധ്യായം 4 : മാധവം [കത്തനാർ]

Author : കത്തനാർ Read All Parts 237.9K

സാന്നിധ്യത്തെയും അതിൽ ചേർത്തു. സംശയം തോന്നാതിരിക്കാനായി.

ശേഷം അവസാനത്തെ നിർദേശം നൽകി.

ഉണരൂ.

ലളിതയുടെ കണ്ണുകൾ രണ്ടുതവണ ചിമ്മി.

ശ്വാസം പെട്ടെന്ന് ആഴമായി. ശരീരം അല്പം മുന്നോട്ടു ചാഞ്ഞു. കൈയിൽനിന്ന് ബാക്കിയുണ്ടായിരുന്ന പൂക്കളും താഴേക്കുവീണു.

“അയ്യോ.”

അവൾ ഞെട്ടി ചുറ്റും നോക്കി.

ആദിത്യൻ കറുത്ത വളയുടെ പ്രകാശം ഉടൻ പിൻവലിച്ചു. കൈത്തണ്ട വീണ്ടും സാധാരണയായി.

“എന്തുപറ്റി, അത്തേ?”

ലളിത കണ്ണുകൾ തിരുമ്മി.

“ഒന്നുമില്ല. വിളക്കിലേക്കു നോക്കിനിന്നപ്പോൾ തല ഒന്ന് കറങ്ങിയതുപോലെ.”

“രാവിലെമുതൽ ഒന്നും കഴിച്ചില്ലല്ലോ.”

“അതാവും.”

അവൾ നിലത്തുവീണ പൂക്കൾ എടുക്കാൻ കുനിഞ്ഞു. ആദിത്യനും സഹായിച്ചു. ലളിതയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളില്ലായിരുന്നു. പക്ഷേ കുനിഞ്ഞു പൂക്കൾ എടുക്കുമ്പോൾ അവൾ തന്റെ മുലച്ചാൽ ആദിയെ പരമാവധി കാണിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ലളിത അത് ശ്രദ്ധിക്കാതിരിക്കാൻ അവൻ കൈകൾ മേൽമുണ്ടിന്റെ മടക്കിലേക്കു മാറ്റി.

“ചടങ്ങ് കഴിഞ്ഞല്ലോ?” അവൾ ചോദിച്ചു.

“കഴിഞ്ഞു.”

“ഞാൻ എന്തെങ്കിലും മറന്നോ?”

ആദിത്യന്റെ ഹൃദയം ഒരു നിമിഷം വേഗത്തിലായി.

“ഇല്ല.”

ലളിത അവനെ സൂക്ഷിച്ചുനോക്കി.

“നിന്റെ മുഖം എന്താ വിളറിയിരിക്കുന്നത്?” അവൾ അവന്റെ മുഖത്ത് തടവിക്കൊണ്ട് ചോദിച്ചു.

“വിശപ്പായിരിക്കും.”

“നീയും ഒന്നും കഴിച്ചിട്ടില്ലല്ലോ.” അവൾ കൈകൾ മെല്ലെ അവന്റെ മുഖത്തിൽ നിന്നും താഴോട്ടു നെഞ്ച് വഴി ഇറക്കി അവന്റെ വയറ്റിൽ കൈ വച്ചു പറഞ്ഞു.

“അതെ.”

അവൾ സംശയിച്ചില്ല. അവസാനത്തെ വിളക്കിന്റെ തിരി താഴ്ത്തിയശേഷം പിച്ചളത്താലം കൈയിലെടുത്തു.

“വരൂ. ഇല്ലത്തിൽ എല്ലാവരും കാത്തിരിക്കുകയായിരിക്കും.” അവൾ വശ്യമായി പുഞ്ചിരിച്ചു പറഞ്ഞു.

പള്ളിമേടയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആദിത്യൻ ഒരിക്കൽ പിന്നോട്ടുനോക്കി.

മുകളിലെ പൂജാമുറി വീണ്ടും നിശ്ശബ്ദമായിരുന്നു. എന്നാൽ

💬 Comments

View all comments