← Back to തന്ത്രലാവണ്യം 6 [കത്തനാർ] [അനന്തം]

Comments

തന്ത്രലാവണ്യം [കത്തനാർ] · approved reader discussion

Priya.🔥 • 24-10-2026 20:07

ഇങ്ങനെ തന്നെ പോയാൽ മതി.....
സൂപ്പർ ഡൂപ്പർ എഴുത്..... 🔥🔥🔥

🤩

From: Chapter 3

കത്തനാർAuthor • 31-10-2026 17:11

നന്ദി പ്രിയ ❤️

From: Chapter 3

അമ്പാൻ • 24-10-2026 16:07

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 5

Happy Reader • 24-10-2026 15:07

ആദ്യമായാണ് കമെന്റ് ഇടുന്നത്. സൂപ്പർ സ്റ്റോറി, രക്ഷയമില്ല, അന്യായ മേക്കിംഗാണ്. ❤️❤️❤️എനിക്ക് തോന്നുന്നത് ഇനി ആദിത്യൻ തിരികെ വരാൻ ചുവന്ന വള ഉപയോഗിക്കും ചുവന്ന വളയെ തേടിയായിരിക്കും ഇനി പോകുന്നത്

From: Chapter 5

Happy Reader • 24-10-2026 15:06

ആദ്യമായാണ് കമെന്റ് ഇടുന്നത്. സൂപ്പർ സ്റ്റോറി, രക്ഷയമില്ല, അന്യായ മേക്കിംഗാണ്.❤️❤️❤️❤️❤️❤️ എനിക്ക് തോന്നുന്നത് ഇനി ആദിത്യൻ തിരികെ വരാൻ ചുവന്ന വള ഉപയോഗിക്കും ചുവന്ന വളയെ തേടിയായിരിക്കും ഇനി പോകുന്നത്

From: Chapter 5

Peter • 24-10-2026 14:30

Bro waiting for next part😊

From: Chapter 5

കത്തനാർAuthor • 31-10-2026 17:10

അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട് ❤️

From: Chapter 5

കടമറ്റത്ത് കത്തനാർ • 24-10-2026 11:39

ഉജ്ജ്വലമായി മുന്നോട്ട് പോവുന്ന   ഈ കഥയിൽ ദയവായി അധികം കമ്പി കയറ്റാതിരിക്കുക.😀

From: Chapter 5

Vichus • 24-10-2026 11:29

Superb bro.... Keep going🔥

From: Chapter 5

Roberto castelino • 23-10-2026 21:26

Kathanare unbelievable writing❤️
Ithu vayithittu comment idathirunnal bagavan porukkillanna🤝🥰🤝

From: Chapter 5

സന്ധ്യ • 23-10-2026 16:18

കഥ detailing അതിഗംഭീരം..🔥 പിന്നെ ഒരു reqst ഉണ്ട് അഞ്ജന ആയിട്ടുള്ള കമ്പി ഭാഗം വരുമ്പോൾ ഒന്ന് detail ആയി വിവരിക്കണേ..

From: Chapter 5

കത്തനാർAuthor • 31-10-2026 17:09

❤️ വിവരിച്ചിട്ടുണ്ട് 🙈.

From: Chapter 5

Chikku • 23-10-2026 15:59

Aparajithanu shesham ithupole onnu ഈ sitil vannittilla...super story bro

From: Chapter 5

Arsh • 23-10-2026 15:10

Superb!! katta waiting for next chapters 💖

From: Chapter 5

കത്തനാർAuthor • 31-10-2026 17:08

❤️ അടുത്ത ഭാഗം ഒന്നുരണ്ടു ദിവസത്തിൽ വരുമായിരിക്കും.

From: Chapter 5

Rays • 23-10-2026 14:56

വിക്രമൻ അനാസക്തനായ പിതാവല്ല എന്ന് എഴുതി കണ്ടു. വിക്രമൻ ആസക്തനായ പിതാവല്ല എന്നല്ലേ വരേണ്ടത്? ഒരു സംശയം മാത്രം. എങ്കിലും പറയട്ടെ നിങ്ങൾ ഒരു അത്ഭുതം ആണ്. ഇങ്ങനൊന്ന് ഇത് മാത്രം. മറ്റുള്ളവരുടെ വിദൂര സ്വപ്നങ്ങളിൽ പോലും വരാത്ത മായാ ലോകത്തേക്ക് ഒരു യാത്ര. ഓരോ കഥാപാത്രങ്ങളും വ്യക്തതയോടെ കണ്മുന്നിൽ നിൽക്കുന്ന മാസ്മരിക രചനാ വൈദഗ്ധ്യം. നായകന് അപ്രമാദിത്യം നൽകി ആരും ശിഥിലമാക്കാവുന്ന ഒരു രംഗം താങ്കൾ തന്മയത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. ആദിത്യൻ കൈകളിൽ ചതുരക്കണ്ണാടി (സ്മാർട്ട്‌ ഫോൺ)കളുമായി നിൽക്കുന്ന നമുക്കിടയിലേക്ക് വന്നിരിക്കുന്നു. അപൂർവങ്ങളിൽ അപൂർവ്വമായ രചനാ അനുഭവം ഞങ്ങളിലേക്ക് എത്തിച്ച മഹാനുഭാവാ താങ്കൾക്ക് ശതകോടി നമസ്കാരം. അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പോടെ ഒരു ആരാധകൻ.

From: Chapter 5

കത്തനാർAuthor • 31-10-2026 17:07

നന്ദി ❤️. അടുത്ത ഭാഗം അപ്പ്രൂവലിനു കൊടുത്തിട്ടുള്ള വരവാണിത്. അനാസക്തൻ തന്നെയാണ് ഈ അവസരത്തിൽ ശരിയായ പ്രയോഗം. ഡബിൾ നെഗേഷൻ ആണ്.

From: Chapter 5

Vivek1992 • 23-10-2026 13:28

Dear കത്താനർ
ഇത് ഒരു പുസ്തക രൂപത്തിൽ പബ്ലിഷ് ചെയ്തു എങ്കിൽ അത് അന്ന് തന്നെ വാങ്ങി ഒരേ ഇരുപ്പിന് ഞാൻ വായിച്ചു തീർത്തിനെ, അത്രയും, readers നെ പിടിച്ചിരുത്തൻ കഴിവാണ് എഴുത്തുകാരന് വേണ്ടത് അതിൽ ningalk അഭിമാനികാം,  ഒരു പ്രശ്നം എന്താവെച്ച already ഞാൻ ആദിത്യൻ ആയി മാറി കഴിഞ്ഞു, അതുകൊണ്ട് ഇനിയും എത്ര ദിവസം കാത്തിരിക്കണം ഒന്ന് അടുത്ത part വരുവാൻ.. ടോട്ടൽ എത്ര part ഇണ്ടാവും എന്നെങ്കിലും പറയാൻ പറ്റോ? ഒരു സമാധാനത്തിനു

From: Chapter 5

കത്തനാർAuthor • 31-10-2026 17:05

നന്ദി ❤️. 24 ഭാഗങ്ങൾ ഉണ്ടാവും. ആഴ്ചയിൽ ഒരെണ്ണം എങ്കിലും ഇടണം എന്ന് കരുതുന്നു. ജീവിതസാഹചര്യങ്ങൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ എഴുതി പൂർത്തിയാക്കും. 😅

From: Chapter 5

Ksi🗿 • 23-10-2026 13:05

എന്റെ പൊന്നോ... Cinimatic 🙌.. കമന്റിൽ ആരോ പറഞ്ഞപോലെ ഇതിന്റെ കമ്പിയെക്കാളും സ്റ്റോറി... 😬❤‍🔥.. പീക്ക് 😮‍💨...

എന്തേലും പറഞ്ഞുപോയാൽ കുറഞ്ഞു പോകും.. സൊ.... ഈ പീക്ക് ഫോമിൽ തന്നെ ബാക്കിയും വരട്ടെ...

𝓕𝓪𝓷𝓽𝓪𝓼𝔂 𝓶𝓸𝓸𝓭 😍

From: Chapter 5

Priya.🔥 • 23-10-2026 11:54

ഒരു ഞെട്ടിപ്പിക്കുകയും, ത്രസിപ്പിക്കുകയും ചെയ്യുന്ന കഥയുടെ തുടക്കം..... ❤️❤️❤️

🤩

From: Chapter 1

Mebolasuka • 23-10-2026 10:35

Mind blowing  ഒന്നും പറയാൻ ഇല്ല.. താങ്കളുടെ vision and imagination beyond our expectations... Keep going bro...❤️

From: Chapter 5

Vivek • 23-10-2026 10:17

ഇത് ഏകദേശം എത്ര പാർട്ട്‌ ഉണ്ടാവും?

From: Chapter 5

Suresh • 23-10-2026 07:29

നിങ്ങൾ ഒരു ജിന്നാണ് ഭായ്. ഞാൻ ആദ്യത്തെ 4 ഭാഗങ്ങൾ ഒരുമിച്ചാണ് വായിച്ചത്. വായിച്ചു തുടങ്ങാൻ ഒരു മടി ഉണ്ടായിരുന്നു. ആദ്യം ഒക്കെ കമ്പി എന്നായിരുന്നു. പിന്നെ പിന്നെ, കമ്പി ഇല്ലാത്തതാണ് നല്ലതെന്ന് കരുതി. നിങ്ങളുടെ അക്ഷരങ്ങളുടെ ആ മാന്ത്രിക ലോകത്തിൽ ഞാൻ അകപ്പെട്ടു എന്ന് തിരിച്ചറിയാൻ സമയമെടുത്തു. നിങ്ങളുടെ കഴിവ് ലോകം അറിയേണ്ട ഒന്ന് തന്നെയാണ്. താഴെ വായിച്ച ഒരു കമന്റിൽ പറയുന്നതുപോലെ, നിങ്ങൾ ഒരു വലിയ എഴുത്തുകാരന്റെ പുറംലോകം കാണാത്ത, മുഖംമൂടി അണിഞ്ഞ ഒരു ഗോസ്റ്റ് റൈറ്ററാണ്.

അടുത്ത ഭാഗം 10 ദിവസത്തിനുള്ളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു മുൻപ് വന്ന ഭാഗങ്ങളുടെ ഗ്യാപ്പ് അങ്ങനെയായിരുന്നു എന്ന് തോന്നുന്നു. ഈ കഥയ്ക്ക് എത്ര ഭാഗങ്ങൾ കാണുമെന്ന് അറിയാൻ താല്പര്യമുണ്ട്. പറയാൻ പറ്റുമെങ്കിൽ മറുപടി നൽകുക.

From: Chapter 5

കത്തനാർAuthor • 27-10-2026 10:26

😉 24 ഭാഗങ്ങൾ കാണും. കഴിയുന്നത്ര വേഗത്തിൽ തന്നെയാണ് ഭാഗങ്ങൾ തരുന്നത്. തീർച്ചയായും തുടർന്നും വായിച്ചു അഭിപ്രായങ്ങൾ രേഖപെടുത്തുക.

From: Chapter 5

Oscar • 29-10-2026 01:18

24 ചാപ്റ്റർ എന്നുള്ളത് വളരെ കുറഞ്ഞു പോയതു പോലെ തോന്നുന്നു പെട്ടെന്നൊന്നും ഇത് നിർത്തരുത് ഒരു 30 40 ചാപ്റ്റർ എഴുതാനുള്ള കണ്ടന്റ് ഉണ്ടല്ലോ പറ്റുമെങ്കിൽ ഒരു 40 ചാപ്റ്റർ എഴുതിക്കൂടെ?

From: Chapter 5

കത്തനാർAuthor • 31-10-2026 17:03

പ്രിയപ്പെട്ട Oscar, അത്രേം വലുതാക്കിയാൽ ചിലപ്പോൾ എഴുതാനുള്ള വിരസത കാരണം ഞാൻ പകുതിയിൽ ഇട്ടിട്ടു പോയേക്കാം എന്ന് എനിക്ക് തുടക്കത്തിൽ തോന്നി. പകുതി വഴിയിൽ കഥ ഉപേക്ഷിച്ചു പോകാൻ എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണ്. 24 അദ്ധ്യാങ്ങളുടെ ഏകദേശ കഥാന്തു എന്റെ മനസ്സിൽ ഉണ്ട്. അതിനാൽ ഈ കഥ 24-ൽ നിർത്തുന്നതാകും നല്ലത് എന്നെനിക്കു തോന്നുന്നു.

From: Chapter 5

രവി • 23-10-2026 06:11

കബി സൈറ്റില്‍ ക്രിസ്ററഫര്‍ നോളന്‍ കളിക്കുന്നത് പോട്ടെ എന്ന് വെക്കാം.. വലിയ വളയും കൈയില്‍ വെച്ചിട്ട് ഓപോസിറ്റ് നില്‍ക്കുന്നതാരാണെന്ന് പോലും മനസ്സിലാക്കാന്‍ പറ്റാത്ത മൊണ്ണയെ ആണ് നായകന്‍ ആക്കി വെച്ചിട്ടുള്ളത് 😀 omkv

From: Chapter 5

Kimono • 24-10-2026 22:47

അയാൾ അയാൾക്ക് പറ്റുന്നത് പോലെ ഒക്കെ എഴുതട്ടെ. വിമർശനത്തിന് ഒരു മാന്യത കാണിക്കാൻ വായനക്കാർക്കും ശ്രദ്ധിക്കാമല്ലോ

From: Chapter 5

കത്തനാർAuthor • 27-10-2026 10:22

എന്താ രവി ഇത്? കൊച്ചു കുട്ടികളെ പോലെ. കണ്ടം വഴി ഓടാൻ കൂട്ടിനു വരുമോ മകനേ?

From: Chapter 5

ജോസ് • 23-10-2026 06:06

അവന്റെ പ്രധാന പ്രശ്നം അവന് കണ്ട്രോൾ ഇല്ല എന്നതാണ്
രണ്ട് വളകളുടെ ശക്തിയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ അവന് അറിയില്ല

ഒരു സംഘട്ടനം ഉണ്ടായാൽ അവൻ വെളുത്ത വളയുടെ ശക്തി മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്
കറുത്ത വള വെളുത്ത വലയെപ്പോലെ തന്നെ സംഘട്ടനത്തിന് ഉപയോഗപ്പെടുത്തമായിട്ടും അവൻ അത് ഉപയോഗിക്കുന്നേയില്ല

ഒരു സംഘട്ടനത്തിൽ എതിരാളിയുടെ മനസ്സ് നിയന്ത്രിക്കാൻ കഴിഞ്ഞാൽ ആ സംഘട്ടനം തന്നെ തനിക്ക് തന്റെ നിയന്ത്രണത്തിൽ ആക്കാൻ കഴിയും എന്ന സ്വാഭാവിക അറിവ് എന്താണ് അവൻ മനസ്സിലാക്കാത്തത്

ദേവകിയെ രക്ഷിക്കാൻ അവനു അവന്റെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലായിരുന്നു
കറുത്ത വള ഉപയോഗിച്ച് ഭൈരവന്റെ മനസ്സിന് ഉള്ളിൽ കടന്നു ദേവകിയെ വെറുതെ വിടുക എന്ന നിർദ്ദേശം നൽകേണ്ട ആവശ്യമെ അവന് ഉണ്ടായിരുന്നു

എന്നാൽ ചിന്തിക്കാൻ ശേഷി ഇല്ലാത്ത തനിക്ക് രണ്ട് വളകളുടെ ശക്തി ഉണ്ടെന്ന് ഇപ്പോഴും മനസ്സിലാക്കാത്ത അവൻ വെളുത്ത വളയുടെ ശക്തി ഉപയോഗിച്ച് അടി ഉണ്ടാക്കാൻ പോയേക്കുന്നു

നീല വളയുടെ ധാരകൻ ആരാണ് എന്ന് അറിയാതെ അടി ഉണ്ടാക്കിയാൽ തന്റെ 9 മാസത്തെ കഷ്ടപ്പാടിന് ഒരു അർത്ഥവും ഇല്ലാതെ ആകും എന്ന് അവന് ചിന്തിക്കാൻ ബോധം ഇല്ലാതെ പോയോ?

ഫൈറ്റ് നടക്കുമ്പോൾ രണ്ടിൽ ഒരു വള മാത്രം ഉപയോഗിക്കാതെ കറുത്ത വളയും വെളുത്ത വളയും ഒരുപോലെ ഉപയോഗിച്ചാൽ അവനു ഏതു ഫൈറ്റും അനായാസം കീഴടക്കാവുന്നതെയുള്ളൂ

ആദിത്യൻ ഇപ്പോഴും വളയുടെ കാര്യത്തിൽ മണ്ടനാണ്

ഇതിന് മുന്നെ ആരും രണ്ട് വളകൾ ഒരുമിച്ചു ധരിച്ചിട്ടില്ല
അപ്പോ അവർക്ക് ആർക്കും രണ്ട് വളകൾ ഒരുമിച്ചു ഉപയോഗിക്കുന്നത് പഠിപ്പിച്ചു തരാനോ പറഞ്ഞു തരാനോ അറിയില്ല എന്നിരിക്കെ എന്തിനാണ് അവൻ പഠിച്ചത് മാത്രം പ്രവർത്തിക്കാൻ നിൽക്കുന്നത്

സ്വന്തം ബുദ്ധി ഉപയോഗിച്ച് രണ്ട് വളകയുടെയും ശക്തി സമന്യയിപ്പിച്ചു വേണ്ടുന്നത് പോലെ ഉപയോഗിക്കാൻ അല്ലെ അവൻ ശ്രമിക്കേണ്ടത്

പിന്നെ അവൻ എന്താണ് എപ്പോഴും ഹൃദയം പറിച്ചു എടുക്കാൻ പോകുന്നെ?
അല്ലാതെ ഒരു നിലക്കും എതിരാളിയെ ഒതുക്കാൻ അവനറിയില്ലേ?

ദേവകിക്ക് വേണ്ടി രണ്ട് ആളുകളെയാണ് അവൻ കൊല്ലാൻ നിന്നത്

കൊല്ലാതെ ആ സാഹചര്യം വളകളുടെ ശക്തി പ്രത്യേകിച്ച് കറുത്ത വളയുടെ ശക്തി ഉപയോഗിച്ച് അനായാസമായി കൈകാര്യം ചെയ്യാം എന്നിരിക്കെ അവൻ എപ്പോഴും ഹൃദയം പറിച്ചെടുക്കാനാണ് പോകുന്നത്

ഹരിഹരന്റെ കാര്യം അവനു അന്ന് എക്സ്പീരിയൻസ് ഇല്ല എന്ന് പറയാം

എന്നാൽ ഇപ്പോൾ എക്സ്പീരിയൻസ് ഉണ്ടായിട്ടും എന്തുകൊണ്ട് അവനു കറുത്ത വളയുടെ ശക്തി സംഘട്ടനത്തിൽ ഉപയോഗിക്കാതെ വെളുത്ത വള മാത്രം ഉപയോഗിച്ച് ഹൃദയം പറിച്ചെടുക്കാൻ പോകുന്നു

From: Chapter 5

കത്തനാർAuthor • 27-10-2026 10:20

രണ്ടു കാര്യങ്ങൾ ആണ്. ഒന്നു, കറുത്തവള തന്നെ തന്റെ അച്ഛനാക്കുമോ എണ്ണ പേടി അവനുണ്ട്. (രാധയുടെയും ലളിതയുടെയും മേൽ അവൻ കാമം തീർത്ത പോലെ). ആയതിനാൽ അത് ഉപയോഗിക്കാൻ അവനു ഒരു മടി ഉണ്ട്. രണ്ട്, താൻ കറുത്തവള ഉപയോഗിച്ചാൽ അത് നീലവളധാരി അറിയുമോ എണ്ണ പേടിയും അവനുണ്ട്.

From: Chapter 5

Sandeep • 23-10-2026 06:04

Priyapetta Kathanaar....

Ningal ithu novel aki ezhthu manushyaa.. ninte ullile ee maya logam ellavarum ariyanam... oru website il othungi nilkendavan alla ningal...
Orupad ishtamayi.. nanmagal nerunnu..

From: Chapter 5

കത്തനാർAuthor • 27-10-2026 10:17

നന്ദി. ഇപ്പോൾ തന്നെ ഇതൊരു നോവൽ ആണല്ലോ. ❤️ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ കമ്പിയെഴുത്തു ഒരു ആശ്വാസമാണ്. 😉

From: Chapter 5

Haridev Hari • 23-10-2026 06:01

ഗംഭീരം....
വാക്കുകൾ ഇല്ല പറയാൻ...
❤️❤️❤️❤️❤️❤️❤️

From: Chapter 5

സംഗീത • 23-10-2026 05:04

എന്താ ഇത്. ഒരു രക്ഷയുമില്ലാത്ത എഴുത്ത്. നമിച്ചൂ ബ്രോ. കണ്ണു കിട്ടാതിരിക്കട്ടേന്ന് വിചാരിച്ചു പറയുന്നതാണേ ....May be it's just me.. ചിലയാടങ്ങളിൽ ആരാ ഡൈലോഗ് പറയുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു .

From: Chapter 5

കത്തനാർAuthor • 27-10-2026 10:15

നന്ദി ❤️. എല്ലാ ഡയലോഗിലും ആരാണ് പറയുന്നതെന്ന് എഴുതുന്നത് ഒരു സുഖമുള്ള കാര്യമായി എനിക്ക് തോന്നുന്നില്ല. അതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടിരിക്കുന്നു.

From: Chapter 5

StoneRockyy • 23-10-2026 02:58

ഒന്നൊന്നര അധ്യായം തന്നെ എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല!
A Brief History of Time ഉം A Short History of Nearly Everything ഉം എനിക്ക് വളരെ ഇഷ്ടപ്പെട്ട ബുക്ക്സ് ആണ്.
ഈ ഭാഗത്തിൽ A Brief History of Time ഇട്ടതു പെരുത്തിഷ്ടായി :)
അടുത്ത ഭാഗത്തിനായി കടുത്ത കാത്തിരിപ്പു തുടങ്ങുന്നു

From: Chapter 5

Pkmakunhi • 23-10-2026 02:21

Mind blowing    fantastic...... Onnum parayan illa magane.... Super super super ... Super

From: Chapter 5

Byju • 23-10-2026 01:33

Bro.. you are a really gifted story teller. take writing serious 🙌

From: Chapter 5

കത്തനാർAuthor • 27-10-2026 10:12

നന്ദി❤️. പിന്നെ എന്റെ എഴുത്തു കണ്ടിട്ട് സീരിയസ് അല്ല എന്ന് തോന്നുന്നുണ്ടോ?

From: Chapter 5

Abhi • 23-10-2026 00:21

എന്റെ bro ഒരു രക്ഷയും ഇല്ല വല്ലാത്ത നിർത്തക്കം ആയി പോയി 👍👍

From: Chapter 5

കത്തനാർAuthor • 27-10-2026 10:12

😉 എന്നാലല്ലേ ഒരു ത്രില്ലൊള്ളൂ.

From: Chapter 5

കത്തനാർAuthor • 27-10-2026 10:12

😉 എന്നാലല്ലേ ഒരു ത്രില്ലൊള്ളൂ.

From: Chapter 5

R • 22-10-2026 23:34

എന്ത് എഴുതിയാലും കുറഞ്ഞു പോകുമല്ലോ ആശാനെ!!!
ഇത് പകുതി വഴിക്ക് ഇട്ടിട്ട് പോകരുതെന്ന് മാത്രമേ പറയാനുള്ളൂ, കഥ മുഴുവൻ അറിഞ്ഞില്ലേൽ വട്ടായിപ്പോയേക്കും എന്ന് ഞാൻ ഭയക്കുന്നു, അടുത്ത ഭാഗത്തിനായി കൊതിയോടെ കാത്തിരിക്കുന്നു!!!!
ഹൃദയം നിറഞ്ഞ ആശംസകൾ

From: Chapter 5

Oscar • 22-10-2026 23:21

നീ തീർത്ത മായാലോകത്തിൽ ആദിയെ പോലെ ഞാനും അകപ്പെട്ടുപോയി… ഇപ്പോഴാണ് ആ ലോകത്തിൽ നിന്ന് പുറത്തുകടന്നത്! അതുകൊണ്ടാണ് വായിച്ചു തീർന്നിട്ടും കമന്റിടാൻ ഇത്രയും വൈകിയത്. ക്ഷമിക്കുമല്ലോ. ❤️

ഗംഭീരമെന്ന് പറഞ്ഞാൽ പോലും കുറഞ്ഞുപോകും… അത്രമേൽ മനോഹരമായിരുന്നു! ആ ലോകവും കഥാപാത്രങ്ങളും മനസ്സിൽ സൃഷ്ടിച്ച അനുഭൂതിയും വാക്കുകൾക്കതീതമാണ്. പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം. 🥰

അടുത്ത ഭാഗത്തിനായി ഹൃദയം നിറഞ്ഞ ആകാംക്ഷയോടെ കാത്തിരിക്കുന്നു… ❤️✨

From: Chapter 5

കത്തനാർAuthor • 27-10-2026 10:11

നന്ദി ❤️. അടുത്ത ഭാഗം എഴുതി തുടങ്ങി.

From: Chapter 5

sreenandh • 22-10-2026 22:30

nalla thrilling ആയിരുന്നു thank you

From: Chapter 5

മായൻ • 22-10-2026 22:27

പ്രിയ കത്തനാർ

ഒറ്റവാക്കിൽ പറഞ്ഞാൽ ഗംഭീരമായി !

ഈ അദ്ധ്യായമാണ് എനിക്ക് ഏറ്റവും ഇഷ്‌ടപെട്ടത് - കാലം അതിൻ്റെ തലങ്ങളെ വളരെ ലഘൂകരിച്ച് അവതരിപ്പിക്കുന്നതിൽ വിജയിച്ചു ..  നിങ്ങൾ നിങ്ങളുടെ ഇഷ്ടമനുസരിച്ച് എഴുതുക. 

ലോകോത്തര സീരിസുകളെ പോലെ ഒന്നിനൊന്ന് പഞ്ച് നിലനിർത്തി 5 അദ്ധ്യായങ്ങൾ പുർത്തികരിക്കുക എന്നത് വലിയ ഒരു വിജയമാണ് അഭിനന്ദനങ്ങൾ

അടുത്ത അദ്ധ്യായത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു

From: Chapter 5

Shihas • 22-10-2026 21:53

അവൻ അപർണയെ കെട്ടിയാൽ അവളും അവളുടെ വളയും അവനു സ്വന്തം. അതിനി നടക്കുമോ ☹️😭. Waiting

From: Chapter 5

കത്തനാർAuthor • 27-10-2026 10:10

സാധ്യത കുറവല്ലേ? 🤨 അപർണ സ്നേഹിച്ചത് മാധവനെ ആണ്. ആദിയെ അല്ല. പക്ഷെ ആദി സ്നേഹിച്ചത് അപർണയെ ആണ്. ഇനിയിപ്പോ നമ്മൾ എന്ത് സെയ്യും ചേട്ടാ?

From: Chapter 5

Karnan • 22-10-2026 21:48

Myr ini adutta part varan orazcha nokki irikkanalloo vegam taranee machaa waiting aan❤️ ella divasom nokkum adutta part vanno vanno enn ...nirti onnum poyekkalleee..❤️❤️

From: Chapter 5

കത്തനാർAuthor • 27-10-2026 10:10

❤️ നിർത്തി പോകൂല.

From: Chapter 5

kronoss7 • 22-10-2026 19:56

വളരെ നല്ല എഴുത്ത്.. ഒരു എരോടിക കഥക്ക് ഉപരി വല്ലാത്ത ഒരു ഫീല് … അടുത്ത ലക്കങ്ങൾ വായിക്കാനായി നീല വള കയ്യിൽ ഉണ്ടായെങ്കിൽ എന്ന് കൊതിച്ചു പോയി 😅…. മനോഹരമായ character building അതിലും ഉപരി ആ ഒരു world detailing.. simply hats off dear!!

വളരെ പഴയ കാലഘട്ടം ആണ് ഞാൻ ആദ്യം കരുതിയത് 1950 കൾ അല്ലെങ്കിൽ 1960 കൾ.. A brief history of time ഇറങ്ങിയ വർഷം എന്ന് കണ്ടപ്പോൾ ആണ് 1988 കഥ നടക്കുന്നത് എന്ന് മനസ്സിലായി.. fatanstic !!!
അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.. അധികം സമയം എടുത്ത് നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെ..

From: Chapter 5

കത്തനാർAuthor • 27-10-2026 10:08

😅 സമയം ഒരു പ്രശ്നമാണ് സഹോദരാ. എന്നാലും കഴിയുന്നത്ര പെട്ടന്ന് തരാം.

From: Chapter 5

Bob • 22-10-2026 19:42

Ente ponno peak kambikatha sites il mathram kanan pattunna prethekatha . Prathilipi okay mari nilkum world building,twist ellam 🔥 continue man

RAMESH • 22-10-2026 19:42

🔥🔥🔥

From: Chapter 5

Raju Anathi • 22-10-2026 19:42

“നിന്റെ ആഗ്രഹം ഒരു ഡ്രൈവറെ വിവാഹം കഴിക്കണമെന്നാണെങ്കിൽ?”

അപർണ അവനെ നോക്കി.

“ആദ്യം നിന്നെ ഡ്രൈവറായി മാത്രം കാണാതിരിക്കാൻ അദ്ദേഹത്തെ പഠിപ്പിക്കും.”

നിങ്ങളുടെ വാക്കുകൾക്ക് മേലുള്ള നിയന്ത്രണം, സന്ദർഭങ്ങൾ സൃഷ്‌ടിക്കാനുള്ള മിടുക്ക്, നമിച്ചു.

പ്രണയം പ്രകടമാക്കാനും വേറൊരു കാലത്തിലേക്ക് കൂടുമാറാനും: രണ്ട് വെല്ലുവിളികളേയും നിങ്ങൾ ഗംഭീരമായി മറികടന്നു.

ഉറപ്പായും കത്തനാർ, നിങ്ങളൊരു അറിയപ്പെടുന്ന എഴുത്തുകാരൻ്റെ ആരെയും അറിയിക്കാനാഗ്രഹിക്കാത്ത വേഷമാണിവിടെ. അത് ഞങ്ങൾക്ക് ലഭിച്ച അസുലഭ സൗഭാഗ്യം. ഒത്തിരിയൊത്തിരി നന്ദി. സ്നേഹം

From: Chapter 5

Buzz • 22-10-2026 18:58

What the.....Mark my words, this will became one of the classics...

From: Chapter 5

പൊന്മാൻ • 22-10-2026 18:28

നമിച്ചിരിക്കുന്നു🙏 ഇത്രയും കാലത്തിനിടക്ക് ഒരു story ക്കും ലൈക് ക്കും കമെന്റ് ഉം ചെയ്തിട്ടില്ല , പക്ഷേ ഈ story series 💎❤️ എന്റെ ഒരു love&support ആണ് ഈ കമെന്റ്... ഒരു part ൽ സിംപിൾ ആയി ഇട്ടു വെക്കുന്ന incident , രണ്ട് മൂന്ന് പാർട്ട് അപ്പുറം ചെയ്യുന്ന detailing🙌🔥 ആദിത്യനെ time freeze or past travel ചെയ്യാതെ പെട്ടെന്ന് തന്നെ വേറൊരു timeline ലേക്ക് മാറ്റിയത് അച്ഛനോടും അവനോടും ഉള്ള ആത്മബന്ധം ആണെന്ന് കരുതുന്നു.. By the way , upcoming part ൽ വേഗം ഇരുവരും കണ്ടുമുട്ടട്ടെ & മനസ്സിലാക്കട്ടെ🙌❤️ ഒരുകാര്യം എടുത്തു പറയട്ടെ , ഈ series ൽ കമ്പിയേക്കാളും കഥയാണ് ട്ടോ Highlight💎 സുമലതക്ക് ഒരു Revenge കൊടുക്കണം കേട്ടോ.. അതുപോലെ എല്ലാവരും അച്യുതനെ നിസ്സഹായനാക്കിയും പുച്ഛിച്ചും വിലയിരുത്തുന്നു.. എല്ലാ വഴികളും ശക്തികളും ക്ഷയിച്ചു ആദി തോൽവിയുടെ വക്കിൽ നിൽക്കുമ്പോൾ  അച്യുതൻ പറയാൻ ബാക്കിയാക്കി വച്ച ഒരു പാഠം ആദിയിലേക് ഗംഭീരമായി എത്തി ചേരുന്നത് കൂടെ ചേർത്താൽ 👏 ശുഭം .. All the Best❤️

From: Chapter 5

അംബിക • 22-10-2026 18:12

എൻ്റെ പൊന്നോ കിടിലോ കിടിലം 🔥 ഒരു നല്ല എഴുത്തുകാരൻ നോവൽ എഴുതി വിട്ടാൽ അത് നമ്മൾ വായിച്ചതിനു ശേഷം ഒരു തരം സംതൃപ്തി കിട്ടും. അത് താങ്കളുടെ എഴുത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. തികച്ചും പ്രശംസനീയം ✨

From: Chapter 5

ആദി • 22-10-2026 17:54

നായകൻ തോറ്റൊ അല്ലേ അതോ സ്വപ്നം എങ്ങാനും ആണോ

From: Chapter 5

കത്തനാർAuthor • 23-10-2026 09:46

ആരുടെയെങ്കിലും ഒക്കെ മുന്നിൽ തോൽക്കണ്ടേ? തോൽവികൾ അല്ലെ വിജയത്തിന്റെ ചവിട്ടുപടി.

From: Chapter 5

black mampa • 22-10-2026 17:43

ബ്രോ please  ഇതെഴുതി തീർക്കാതെ വേറെ എഴുതി തുടങ്ങരുത് its an humble request

From: Chapter 5

കത്തനാർAuthor • 23-10-2026 09:45

ഉറപ്പു പറയാൻ ആകില്ല. ഇത് എഴുതുമ്പോൾ വിരസത വന്നാൽ ഇടയ്ക്കു മാറ്റിയെഴുതുന്നത് തന്നെയാണ് ഉചിതം. പക്ഷെ എന്തായാലും ഈ കഥ തീർക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.

From: Chapter 5

black mampa • 22-10-2026 17:21

ഒന്നും പറയാനില്ല ബ്രോ  ബ്രില്ലിയൻറ് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും, ആഴ്ചയിൽ ഒന്ന് മതിയാകുമെന്നു തോന്നുന്നില്ല 😍❤️🥰

From: Chapter 5

കത്തനാർAuthor • 23-10-2026 09:44

നന്ദി ❤️. അടുത്ത ഒന്നു രണ്ടു മാസം ഞാൻ തിരക്കിലാണ്. ആഴ്ചയിൽ ഒരെണ്ണം പോലും തരാൻ പറ്റുമെന്നു തോന്നുന്നില്ല. എങ്കിലും കഴിയുന്നത്ര വേഗം തരാം.

From: Chapter 5

Manu • 22-10-2026 17:13

Onnum parayan akunnilla super....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

From: Chapter 5

Yuvavu • 22-10-2026 17:02

ഒരു രക്ഷയും ഇല്ല

From: Chapter 5

batman • 22-10-2026 16:55

Bro, vere level, You can make a series like GOT😀

From: Chapter 5

കത്തനാർAuthor • 23-10-2026 09:42

😅 എന്റെ പൊന്നോ...ഈ കഥ തീർക്കട്ടെ ആദ്യം batman ❤️

From: Chapter 5

John wick • 22-10-2026 16:50

കൊല്ല വർഷം 1161 (1985-1986) google cheyth kandu pidichu...😌 Onw of the best fiction stories ..vayichathil veche ..Manoharam athi manoharam..pratheygich time loopum..time travelm okke...oru pade cinimakal manasil vannu poi ...iniyulla bagangal ithilm manoharam aavatte....pinne Title thanne aale kittitta enik 😌 Aparna thanne aayrkkm nne urappayrnnu..pinne chila incidents koode aayappo urappichu ..pinne time vere oru karyam koode kitte...ath last partil varum enne vicharikknu

From: Chapter 5

കത്തനാർAuthor • 23-10-2026 09:42

😉. ഈ അധ്യായത്തിൽ ഏകദേശം 7 സൂചനകൾ ഉണ്ട്. അതിൽ ഒരൊറ്റ വാചകത്തിൽ ഒരു വലിയ സൂചനയുണ്ട്. കഥയെ മാറ്റിമറിക്കാൻ കഴിയുന്നത്. അതാണ്‌ താങ്കൾ മനസ്സിലാക്കിയതെങ്കിൽ തുടർന്നുള്ള വായന കുറച്ചുകൂടെ ആസ്വാധകരം ആകും.

From: Chapter 5

Guest Reader • 22-10-2026 16:42

Asadyamaya aashayam..

From: Chapter 5

Pervy sage • 22-10-2026 16:28

Pwoli muthe onnum parayanilla... Thee sadhanam... Arelum adichondu poyi cinemayakkathe nokkikko

From: Chapter 5

കത്തനാർAuthor • 23-10-2026 09:39

നന്ദി. ❤️ ഏയ് അത്രക്കൊന്നും ഇല്ല. എങ്കിലും താങ്കൾക്ക് ഇഷ്ടപ്പെട്ടതിനെയോർത്തു ഞാൻ സന്തോഷവാനാണ്.

From: Chapter 5