പറഞ്ഞു നോക്ക്. എനിക്ക് ത്രെഡ് ഇഷ്ടപെട്ടാൽ എഴുതാം. 😉
Comments
Kathayekkal ishatam aayath titles aane...ithu matram alla ella kadhakalm..❤️
❤️നന്ദി. 😉
🔥🔥🔥🔥🔥🔥🔥 vera level, waiting for next parts
😉 നന്ദി. അടുത്തത് എഴുതി തുടങ്ങീട്ടില്ല.
Awesome 👌 - how many parts will be there ?
നന്ദി ❤️. 24 അധ്യായങ്ങൾ ആയിട്ടെഴുത്താനാണ് ഉദ്ദേശിക്കുന്നത്.
Super story. ❤️
നന്ദി ❤️.
Super bro. Engane ingane chinthikkunnu. Awsome part. My head is lterally spinning
😉 നന്ദി. തുടർന്നും വായിക്കുക. ❤️
🔥🔥🔥 വേറെ ഒന്നും പറയാനില്ല
നന്ദി ❤️
Mulmunayil nirthikalanju😔tention ayi sheyy.
😉
😻😻😻
❤️
🔥🔥🔥
😉
Kittiyilla ithuvare😢
അധ്യായം 5 അപ്പ്രൂവലിനു കൊടുത്തിട്ടുള്ള വരവാ. നാളെ വരുമായിരിക്കും സൈറ്റിൽ. 😉
Thanks കത്തനാർ🥰🥰🥰
Sooper story bro...mark my word ..this will be one of the best stories in kk if it goes in this pace
നന്ദി ❤️
what is the time line of this story
ഒരു 1985-88 ആണ് ഇപ്പോൾ. യഥാർത്ഥ കാലവുമായി സാമ്യപ്പെടുത്തേണ്ട എന്നാണ് എന്റെ ഒരു നിഗമനം.
World class plot👍🏼
നന്ദി ❤️.
രാധയ്ക്ക് ലിംഗമുണ്ടോ 75-ാ പേജ് വായിചപ്പോൾ ഒരു സംശയം. നിഷിദ്ധം വായിക്കാൻ കയറിയതാ ത്രില്ലടിപ്പിക്കുന്ന എഴുത്ത്. പക്ഷേ ഇതിൽ നിഷിദ്ധമില്ല അവിഹിതമേയുള്ളു. ഏറ്റവും അടുത്ത രക്ത ബന്ധമുള്ളവർ ഒരിക്കലും ചേരരുതെന്ന് സമൂഹം വിലക്കിയവർ ചേരുന്നതാണ് നിഷിദ്ധം അതിൽ ഏറ്റവും ഉയർന്ന തലത്തിലള്ളത് അമ്മയും മകനും ഒരു ശരീരമാകുന്നത് തന്നെ പിന്നെ അച്ചനും മകളും ആങ്ങളയും പെങ്ങളും . അച്ചനും അമ്മയും മരിച്ച ആദിക് അങ്ങനൊരു ചാൻസ് ഈ കഥയിൽ കാണുന്നില്ല. ആകെ ഒരു നിരാശ അതേ ഉള്ളു .അതൊഴിച്ച് കഥ നോക്കിയാൽ സൂപ്പർ. പിന്നെ കഥയിലെ ചില വരികൾ താങ്കളുടെ ഭാഷയിൽ ചില സൂചകങ്ങൾ വായിക്കുമ്പോൾ ഇത് ഒരു ആഗലേയ കഥയുടെ പുനരാവിഷ്കരണമല്ലേ എന്നൊരു . സംശയം. കറുത്ത വളയുണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ മനസ് വായിച്ചേനെ .
താങ്കൾക്ക് ഇഷ്ടപെടുന്ന തരത്തിൽ വേറെ നിരവധി നിഷിദ്ധ കഥകൾ ഈ സൈറ്റിൽ ഉണ്ടല്ലോ. ഇത് എന്റെ ഇഷ്ടത്തിന് പോട്ടെ. 😉 പിന്നെ ഇതേ പോലത്തെ ആംഗലേയ കഥ ഞാൻ വായിച്ചിട്ടില്ല. ആയതിനാൽ ഇത് ഒരു പുനരാവിഷ്കരണം അല്ല.
സഹോ എന്തായി കഴിയാൻ ആയിടിണ്ടോ
കൊടുത്തിട്ടുണ്ട്. ഇന്നോ നാളെയോ വരുമായിരിക്കും. അഞ്ചാം അധ്യായത്തിൽ കമ്പി പ്രതീക്ഷിക്കേണ്ട. 🙈 6-7ൽ അത് വേണ്ടുവോളം ചേർക്കാം.
ഇത്രയും നല്ല, വായിക്കാൻ തുടങ്ങിയാൽ പിന്നേ അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു കഥ ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല...
Thanks for your time and effort...
നന്ദി ❤️
അടിപൊളി എഴുത്ത്..
അഭിനന്ദനങ്ങൾ..
കമ്പി ഇല്ലേലും പ്രശ്നം ഇല്ല, അടിപൊളി തീം ആണ്. തുടരുക, ആശംസകൾ ❤️❤️❤️❤️❤️
നന്ദി ❤️
ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണ് ഇന്ന് ഈ Chapter രണ്ടാമതും വായിച്ചു. ❤️
നന്ദി ❤️ ഓസ്കാർ.
great going...മനോഹരം ഇപ്പൊ കമ്പി വായിയ്ക്കാൻ എന്നതിലേറെ ഇതിന്റെ കഥ വായിയ്ക്കാനാണ് കൂടുതൽ താല്പര്യം ...ഒരു അഭിപ്രായം , കമ്പി ഉൾപ്പെടുത്തേണ്ടി വരുമ്പോൾ സാധാരണ പദങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ സുഖം കിട്ടില്ലേ - നിതംബത്തിൽ പിടിച്ചു എന്നതിന് ചന്തിയിൽ പിടിച്ചു എന്ന് പറയുന്ന ആ സുഖം കിട്ടുന്നില്ല , ലിംഗം യോനി ഒക്കെ അങ്ങനെതന്നെ
നന്ദി.❤️ അഫത്ത കമ്പി അധ്യായം 6-7ൽ ഒക്കെ ആയിരിക്കും. സാധാരണ പദങ്ങൾ ഉപയോഗിച്ച് ഒരു ശ്രമം നടത്താം.
അടുത്ത കമ്പി*
Bro ഈ എഴുത്ത് വളരെ മനോഹരമായി രിക്കുന്നു അതിലേക്ക് അനാവശ്യമായി കമ്പിയെ വലിച്ചിഴക്കേണ്ട എന്നാണ് എൻറെ ഒരു അഭിപ്രായം.
നന്ദി ❤️. കമ്പി കഥയുടെ ആവശ്യം അനുസരിച്ചു മാത്രം.
ഒന്നും പറയാൻ ഇല്ല, നിങ്ങള് മുത്താണ്... ❤️
😉
സൂപ്പർ.. സ്റ്റോറി....
അനന്തതയുടെ വിഹായസ്സിൽ മുങ്ങിതാഴുന്ന ആകാശ കാർമേഘങ്ങളെ പോലെ യുള്ള എഴുത്ത്.....
സൂപ്പർ... ഒന്നും പറയാനില്ല....
നന്ദുസ്....
നന്ദി ❤️
കത്തനാരെ അങ്ങ് വീണ്ടും വിസ്മയിപ്പിച്ചു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
സ്നേഹ ഗർജ്ജനങ്ങളോടെ...
ബഗീര
❤️ നന്ദി ബഗീര. വേഗം അടുത്തത് തരാൻ ശ്രമിക്കാം.
വല്ലാത്ത ഒരു കഴിവ് തന്നെ ബ്രോ..!!
Keep it up 👍❤️
ഒരു മാന്ത്രിക യൂണിവേഴ്സിനുള്ള കഥാതന്തുക്കൾ തന്നെ ഉണ്ടാക്കി എടുക്കുന്നുണ്ടല്ലോ.. 👌👌
നന്ദി ❤️ നീല കുറുക്കൻ.
കമ്പി എഴുതാൻ വേണ്ടി എഴുതേണ്ട എന്നാണ് എന്റെ അഭിപ്രായം! കഥയുടെ ഒഴുക്കിൽ വന്നാൽ വരട്ടെ. കമ്പി കൂടിയെ തീരൂ എന്ന് ഇവിടെ നിയമം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.
ഉടനെയെങ്ങും എഴുത്ത് നിർത്തരുത് എന്നൊരു അപേക്ഷ മാത്രം.
നന്ദി R. ❤️
ബ്രോ സ്റ്റോറി ലൈൻ കിടു. കുറെ നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്. ബട്ട് ബ്രോ കളി ഒരു വികാരം തെരുന്നില്ല. കളി വളച്ചു കളിക്കുന്നത് പോലെ ആക്കിയാൽ ഒന്നുടെ ഉഷാറായേനെ. പെട്ടന്ന് കളിവീരുമ്പോ അക്സെപ്റ് ചെയ്യാൻ പറ്റുന്നില്ല. ബട്ട് ഇതിൽ കളി ഇല്ലങ്കിലും അടിപൊളിയാൻ. വള ഉപയോഗിച്ചുള്ള കളി വേണ്ട എന്നാണ് എന്റെ ഒരു അഭിപ്രായം. നന്ദി ഇത്പോലെ ഒരു സ്റ്റോറി ഞങ്ങള്ക്ക് തന്നതിന്. ❤️
നന്ദി ❤️. വരും ഭാഗങ്ങളിൽ മെച്ചപ്പെടുത്താം.
വീണ്ടും പഴയതു തന്നെ പറയാൻ തോന്നുന്നു...
മാന്ത്രികൻ മഹാ മാന്ത്രികൻ...
കഥാതന്തുക്കൾ എല്ലാം കൂടി ഒരു വലിയ ഇതിഹാസം പോലെ ആകുമല്ലോ.
വായനക്കാരെ അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗങ്ങൾ തരും എന്ന് പ്രതീക്ഷിക്കുന്നു
ഹിഹി... നന്ദി StoneRockyy. ❤️ എത്രയും പെട്ടന്ന് തരാൻ ആണ് എന്റെ ആഗ്രഹം.
kadha vayikan oru akamsha unde nishidhathil ayakonde vere palathum pradheeshichu savithri ammede kundiyude kanam makal lalithake kittiyittunde enne vayichappol adhithiyan savithri ammayeyum pooshi sughippikum enne svithri ammede pooril mahadhevan pooshiyittundo avo ?
ആവോ... ഇപ്പോൾ അറിഞ്ഞൂടാ. മുൻപ് ഈ സൈറ്റിൽ ഈ കഥ പബ്ലിഷ് ചെയ്തതിനെതിരെ കമന്റ് ചെയ്ത Rkk ആണ് താങ്കൾ എന്ന് വിശ്വസിക്കുന്നു, എന്തായാലും താങ്കൾ ഒറ്റ ദിവസം കൊണ്ട് തന്നെ അഭിപ്രായം മാറ്റി നാലാം അധ്യായവും വായിച്ചു കമന്റ് ചെയ്തതിൽ നന്ദി പറയുന്നു. ❤️
Marvelous bro......❤️
നന്ദി ❤️.
കമ്പിയൊരു പ്രശനമേയല്ല
കഥയ്ക്ക് കാരിരുമ്പിൻ്റെ കരുത്തുള്ള കമ്പുണ്ടെങ്കിൽ
വായനക്കാർ ഇരു കൈയ്യും നീട്ടി
താങ്കളുടെ എഴുത്തിനെ സ്വീകരിക്കും എന്നുള്ളതിൻ്റെ തെളിവാണ് പ്രസിദ്ധീകരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം ആയിരകണക്കിന് ഹൃദയഹാരങ്ങൾ താങ്കളുടെ കഥകൾക്കു ലഭിക്കുന്നത്.
പുട്ടിൽ തേങ്ങ ചേർക്കുന്നതും പോലെ ആണെങ്കിൽ ആസ്വാദ്യകരമാകും.
പക്ഷേ താങ്കളുടെ പുട്ടിന് തേങ്ങ ഇല്ലെങ്കിലൽ പോലും വളരെ സ്വാദിഷ്ടമാണ്.
പിന്നെ ഒരു അപേക്ഷ, ആദിത്യൻ കറുത്ത വള ദുരുപയോഗം ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി താൽപര്യം ഇല്ല. പക്ഷേ താങ്കളുടെ സൃഷ്ടി സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഞാനാഗ്രഹിക്കുന്നുമില്ല.
Keep rocking bro.
❤️ നന്ദി Sangeeth. തുടർന്നും വായിച്ചു അഭിപ്രായം രേഖപെടുത്തുക.
Waiting next part
വേഗം തരാൻ ശ്രമിക്കാം. 😉
You are an amazing story teller!!!! I love your writing. I would love re-reading your stories again and again. Like watching a Netflix series. അതുകൊണ്ട് എൻ്റെ ഒരു എളിയ അഭ്യർത്ഥന. ഈ കഥയുടെ എല്ലാ പാർട്ടുകൾക്കും തിരിച്ചറിയാനായി ഒരു പൊതുവായ മുഖ്യശീർഷകം ഉണ്ടായിരുന്നു എങ്കിൽ പിന്നീട് എപ്പോഴെങ്കിലും എല്ലാ ഭാഗങ്ങളും ഒറ്റയിരുപ്പിൽ ഒരുമിച്ച് വായിക്കാൻ വളരെ സഹായകമായേനേ.
ഇപ്പോൾ ഉണ്ടല്ലോ. മൂന്നാം അധ്യായത്തിലെ കമന്റ്സ് പ്രകാരം ഇപ്പോൾ കഥയുടെ പേരും അധ്യായത്തിന്റെ പേരിനൊപ്പം ഇട്ടിട്ടുണ്ടല്ലോ. ❤️
കമ്പിയില്ലങ്കിലും വായിക്കും. കാരണം അത്രക്ക് ആസ്വാദ്യകരമായ എഴുത്താണ്.
പീ്ന്നെ കമ്പിയുണ്ടങ്കിൽ ബോണസ്
അത്രേയുള്ളൂ😀
😉 പിന്നല്ല ❤️.
തകർത്തു പറയാൻ വാക്കുകളില്ല… ❤️ വായിച്ചു തീർന്നിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. വല്ലാത്തൊരു അനുഭവം തന്നെ!
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു… 😍❤️
❤️ നന്ദി Oscar. അടുത്ത ഭാഗം വേഗം തരാം. എഴുതി തുടങ്ങിയിട്ടുണ്ട്.
അടിപൊളി ആയിട്ടുണ്ട്
Waiting for next part……
❤️ വേഗം തരാൻ ശ്രമിക്കാം.
നല്ല എഴുത്താണ് കത്തനാരെ നല്ല സ്റ്റോറി നല്ല സിറ്റുവേഷൻ ഒരുപാട് കഥാപാത്രങ്ങൾ പക്ഷേ ഈ സൈറ്റിൽ ഏറ്റവും അത്യാവശ്യമായ കാര്യം ഇതിലില്ല കമ്പി കമ്പിയെഴുത്ത് തികച്ചും നിരാശാജനകമാണ് കുറച്ചുകൂടി ബെറ്റർ ആക്കണം.❤️
ശ്രമിക്കാം. 😅
പതിവു പോലെ ഈ ഭാഗവും മനോഹരമായി എന്നാലും കഥയിൽ ആവശ്യമെങ്കിൽ മാത്രം കമ്പി ചേർത്താൽ പോരെ
വളയുടെ സ്വാധീനത്താൽ ആണെന്ന് കരുതാംമെങ്കിലും ഒരു പകൽ മാത്രം പരിചയമുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെട്ടത് ഇത്രയും വർഷത്തെ പരിശീലനത്തിനും ഇതുവരെ വന്ന കഥാപാത്ര വളർച്ചയ്ക്കും യോജിച്ചതായി തോന്നിയില്ല .
കമ്പി ആസ്വാദകരുടെ ആവശ്യപ്രകാര താങ്കളുടെ മനസിൽ ഉള്ളതിൽ മാറ്റം വരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു ❤️
നന്ദി. ❤️ നാലാം അധ്യായം കമ്പി എഴുത്തിൽ ഉള്ള പരീക്ഷണാർത്ഥം ഇത്തിരി മാറ്റി എന്നത് വാസ്തവമാണ്. എന്നാൽ ആദി എന്ന വ്യതി എപ്പോഴും വളകളുടെ ശക്തിക്കു മുൻപിൽ ദുർബലനായിരുന്നു. അവൻ തന്നെ തന്നെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു ആണ് കാമം മറച്ചത്. രാത്രി, തണുപ്പ്, ഒരു പെണ്ണുമായി ഒറ്റയ്ക്കൊരു മുറിയിൽ, അതും താൻ ആവശ്യപ്പെടുന്ന എന്തിനും തയാറായ ഒരുവൾ. അവന്റെ നിയന്ത്രണം നഷ്ടപെടുന്നത് സ്വാഭാവികം എന്നാണ് എനിക്ക് തോന്നിയത്.
സഹോ കഥ അടിപൊളി ആയി ഇരുന്നു.കമ്പി കുറവു ആയി തോന്നി.കമ്പി കൂടെ ഉണ്ടയിരുനെങ്കി ഈ കഥ ഈ സൈറ്റ് ലെ ബെസ്റ്റ് ആയിട്ട് ഇനി തുടങ്ങും
❤️ വരുന്ന അധ്യായങ്ങളിൽ കൂട്ടാം.
Bro vere level 🔥🔥 katta waiting for next part
നന്ദി ❤️. വേഗം തരാൻ ശ്രമിക്കാം. എഴുതി തുടങ്ങി.
കമ്പി ഭാഗങ്ങൾ കുറച്ചു കൂടി നന്നാക്കം. ഒരു തുടർച്ചയോ വികാരമോ ഇല്ലാത്തതു പോലെ. പക്ഷേ ബാക്കിയുള്ള കഥ ടോപ്ക്ലാസ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. തുടരുക കാത്തിരിക്കുന്ന അടുത്ത bhagathinayi
അഭിപ്രായത്തിന് നന്ദി Pervy sage. അടുത്ത ഭാഗത്തിൽ മെച്ചപ്പെടുത്താം.
This is probably the best story I have read recently.. adipoli.
താങ്ക്സ് Wolf ❤️.
നല്ല എഴുത്താണ് കത്തനാരെ നല്ല സ്റ്റോറി നല്ല സിറ്റുവേഷൻ ഒരുപാട് കഥാപാത്രങ്ങൾ പക്ഷേ ഈ സൈറ്റിൽ ഏറ്റവും അത്യാവശ്യമായ കാര്യം ഇതിലില്ല കമ്പി കമ്പിയെഴുത്ത് തികച്ചും നിരാശാജനകമാണ് കുറച്ചുകൂടി ബെറ്റർ ആക്കണം ഒരുപാട് ഫ്ലാറ്റാണ് എഴുത്ത് ഒരുപാട് നല്ല സിറ്റുവേഷൻ കഥയിലുണ്ട് പക്ഷേ കമ്പി എഴുത്ത് പോര കമ്പി കുറച്ചുംകൂടെ വൈൽഡ് ആക്കാം കുറച്ചുകൂടി അതൊരുവരമ്പുകളിൽ ലംഘിക്കുന്ന തരത്തിൽ എഴുതാം എന്നാൽ ഈ കഥ സൂപ്പർ ഹിറ്റ് ആകും വിമർശനം അല്ല അഭിപ്രായമാണ് ഈ കഥയ്ക്ക് ഇനിയും ഒരുപാട് ബെറ്ററാക്കാൻ കഴിയും എന്ന് തോന്നുന്നു
അഭിപ്രായത്തിന് നന്ദി Moz. അടുത്ത ഭാഗത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.
❤️
❤️
കത്തനാരെ നിങ്ങൾ ഒരു രക്ഷയുമില്ല ,ഈ ഭാഗവും സൂപ്പർ ആക്കിയിട്ടുണ്ട്. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പ്. ഒരു നല്ല കഥ ആവാൻ ടൈം എടുക്കും എന്നറിയാമെങ്കിലും വൈകരുതെ എന്നൊരു അപേക്ഷ.
❤️ എത്രയും വേഗം എഴുതി തീർക്കാം.
എൻ്റെ പൊന്നോ ഒന്നും പറയാൻ ഇല്ല! അത്രക്ക് മനോഹരമായ എഴുത്ത്!!🥰 അടുത്ത part വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു!
❤️ വേഗം തരാൻ ശ്രമിക്കാം.
Kidu kiduuu
❤️
Super vera level story ❤️ katta waiting for next parts
❤️ നന്ദി Luffy.
നന്നായിട്ടുണ്ട് പക്ഷേ മറ്റേ ഭാഗത്തു ഫീൽ വരുന്നില്ല bro. നേരത്തെകൾ കൂടുതൽ ഉണ്ട് പക്ഷേ ഒരു ഫിനിഷിങ് ഇല്ല
അടുത്ത ഭാഗത്തു കൂടുതൽ മെച്ചപ്പെടുത്താം.
വളരെ നന്നായിട്ടുണ്ട് bro. Sex ഭാഗം എഴുതാൻ ബുദ്ധിമുട്ടുന്നത് അറിയാൻ പറ്റുന്നുണ്ട്
നന്ദി ❤️.
Parayunna oru story ezhuthan pattumo
From: Chapter 5