Chapter Title : തപോവനം [Jeevan Jeevitham]
പറഞ്ഞു.. പക്ഷെ അതു ഞങ്ങളുടെ ജീവിതവും ആയി ഒരുപാട് ബന്ധം ഉണ്ടായിരുന്നു ഞങ്ങൾക്ക് കണ്ട്രോൾ കിട്ടിയില്ല അവിടെ ഇരുന്നു അലമുറയിട്ട് കരഞ്ഞു അതു കണ്ട സ്വാമി ഞങ്ങളെ അടുത്തുവിളിച്ചു ഒരു ജന്മം മുഴുവൻ നരകിച്ചു അല്ലെ... ഒന്നിനും വേണ്ടി സങ്കടപെടേണ്ട... ഭക്തിയിലൂടെ മോക്ഷത്തിലെത്തണം... ഭക്തി അതു ലഹരി ആകും സ്വർഗീയം ആകും എല്ലാം ശെരിയാകും നിങ്ങൾ എന്റെ രണ്ടു പെണ്മക്കൾ ആണ് നിങ്ങളുടെ കാര്യങ്ങൾ എന്റെ പ്രാർത്ഥനയിൽ ഉണ്ടാകും... അദ്ദേഹം ഞങ്ങളുടെ തലയിൽ കൈവച്ചു അനുഗ്രഹിച്ചപ്പോ മനസ്സിൽ നിന്നും എന്തോ ഒന്നു ഇറങ്ങിപ്പോയ പോലെ...
കുറച്ചു നേരം കഴിഞ്ഞപ്പോ അവർ വീട്ടിലേക്ക് പോയി ഞാനും അമ്മയും മാത്രമായ്
ഞാൻ -അമ്മേ മനസിന് ഇപ്പൊ ഒരു സുഖം ഉണ്ടല്ലേ.. മുഖത്തെ ആ ദേഷ്യഭാവം ഒക്കെ പോയി അമ്മ ഒന്നുകൂടെ സുന്ദരി ആയി അമ്മ-മോനു അമ്മയോട് ദേഷ്യം ആയിരുന്നോ ഞാൻ -പേടിയായിരുന്നു അമ്മ -സോറി മോനു ഞാൻ നിന്റെ ഫ്രീഡം എല്ലാം കളഞ്ഞു അമ്മയോട് ക്ഷമിക്ക് ഞാൻ അമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു സാരമില്ല അമ്മേ അതൊന്നും എന്റെ മനസ്സിൽ ഇല്ല
കുഞ്ഞമ്മ കഴിഞ്ഞ പ്രാവശ്യം വന്നപ്പോ നിനക്ക് ഒരു ഗിഫ്റ്റ് കൊണ്ട് വന്നിരുന്നു ഞാൻ അതു കാണിക്കാതെ വച്ചിരിക്കുവായിരുന്നു
ഞാൻ- എന്ത് ഗിഫ്റ്റ് അമ്മ -ഒരു സ്മാർട്ട് ഫോൺ ഞാൻ -അയ്യോ എവിടെ, എനിക്ക് താ അമ്മേ പ്ലീസ് അമ്മ -പഠിത്തം ഉഴപ്പരുത്, ഇന്നാ ഫോൺ അമ്മയുടെ ഒരു ഫ്രീ സിം ഞാൻ അതിൽ ഇട്ടു വാട്സ്ആപ്പ് ഫേസ്ബുക് ഒക്കെ ഇട്ടു ആദ്യം കുഞ്ഞമ്മയെ വിളിച്ചു താങ്ക്സ് പറഞ്ഞു
💬 Comments
View all comments