Chapter Title : തപോവനം [Jeevan Jeevitham]
ഫോണിലൂടെ ഒരുമ്മയും കൊടുത്തു
പിന്നെ ദേവിക ആന്റിയെ വിളിച്ചു അമൽ ന്റെ നമ്പർ വാങ്ങി മെസ്സേജ് വിട്ടു
സന്തോഷം പൂവിടാൻ തുടങ്ങി അങ്ങനെ...
പ്രഭാഷണം കഴിയാറായി ലാസ്റ്റ് ദിവസം ഞങ്ങളും കൂടെ പോയി 70-75 വയസ്സ് വരുന്ന നല്ല വെള്ള താടിയുള്ള ഒരു സ്വാമിജി, കൂടെ 55 വയസ്സ് വരുന്നു ഒരു ശിഷ്യൻ കൂടെ ഉണ്ടായിരുന്നു ശ്രീധർമൻ എന്നായിരുന്നു ആ പുള്ളിയുടെ പേര് ഞങ്ങളെ കണ്ടതും സ്വാമി കൈനീട്ടി വിളിച്ചു എന്നിട്ട് പറഞ്ഞു പെട്ടന്ന് പോകരുത് പ്രഭാഷണം കഴിഞ്ഞു ഞങ്ങൾ സ്വാമിയുടെ മുറിയിൽ ചെന്ന് അവിടെ വച്ചു സ്വാമി ശിഷ്യനോട് പറഞ്ഞു മക്കൾക്ക് കഴിക്കാൻ കൊണ്ട് വരാൻ അയ്യാൾ പോയതും ഞങ്ങൾ നാലുപേരും സ്വാമിയുടെ ഇരുപ്പിടത്തിന്റെ താഴെ ഇരുന്നു അപ്പൊ സ്വാമി- മക്കൾ രണ്ടുപേരും എന്റെ അടുത്തു വന്നിരിക്കാൻ ഞങ്ങൾ അമ്മമാരെ നോക്കി അവർ തലയാട്ടി.. ഞങ്ങൾ സ്വാമിയുടെ ഇരുവശത്തുമായിരുന്നു
സ്വാമി ഞങ്ങളുടെ പേരും വിശേഷം ഒക്കെ ചോദിച്ചു അപ്പോഴേക്കും ശ്രീധർമൻ അവിടേക്ക് ഒരു പാത്രം നിറയെ പ്രസാദവും ആയിവന്നു
സ്വാമി അതു സ്പൂൺ കൊണ്ട് എനിക്കും അമലിനും വാരിത്തന്നു അതുകണ്ട അമ്മമാരുടെ മിഴികൾ നിറഞ്ഞു
സ്വാമി -കുഞ്ഞുങ്ങളെ നിങ്ങളുടെ അമ്മമാരുടെ സന്തോഷം ആയിരിക്കണം നിങ്ങളുടെയും അവരുടെ ജീവിതം നിങ്ങൾ ആണ്
സ്വാമിയോട് യാത്ര പറഞ്ഞു അവിടെന്നു ഇറങ്ങി ആപ്പോഴാണ് അമൽ ഫോൺ സ്വാമിയുടെ റൂമിൽ മറന്നു വച്ചതു.. ഞാനും അവനും തിരിച്ചു പോയ് അതെടുക്കാൻ അവിടെ ചെന്നപ്പോ സ്വാമി കുളിക്കാൻ പോകുവായിരുന്നു എന്താ മക്കളെ സ്വാമി ചോദിച്ചു ഫോൺ മറന്നത് എടുക്കാൻ വന്നത് ആണെന്ന്.. അപ്പോഴാ
💬 Comments
View all comments