0%

Chapter Title : തപോവനം [Jeevan Jeevitham]

Author : Kambikathakal Read All Parts 1K

കൊണ്ട് എന്നോട് വന്നാൽ അറിയും എന്നു പറഞ്ഞു എന്റെ കുഞ്ഞമ്മ അവിടെ നിന്നും എന്നെ മാറ്റി എല്ലാം ഒന്നു തണുത്തപ്പോ കുഞ്ഞമ്മ എന്നെയും കൊണ്ട് അമ്പലത്തിൽ പോയി തിരിച്ചു വരുമ്പോൾ എന്നോട് പറഞ്ഞു അപ്പു എന്നെ അങ്ങനെ ആണു വീട്ടിൽ വിളിക്കുന്നെ മോൻ അമ്മയോട് വഴക്ക് കൂടരുത് കാരണം ആ പാവം ഒരുപാട് കരഞ്ഞു തീർന്നതാ നിന്റെ അച്ഛൻ കാരണം അയാൾ ഒരു മൃഗം ആയിരുന്നു എന്നും പിന്നെ കുഞ്ഞമ്മയോട് ചെയ്ത കാര്യം എല്ലാം പറഞ്ഞു

ഇതൊക്കെ അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി. പിന്നെ ഞാൻ അമ്മയുമായി വഴക്ക് ഉണ്ടാക്കിയിട്ടില്ല. എല്ലാം മറക്കാൻ വേണ്ടി ആയിരുന്നു പിന്നെ ഉള്ള ജീവിതം അച്ഛന്റെ ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല മുത്തച്ഛന്റെ മരണത്തോടെ തറവാട്ടിൽ ഞാനും അമ്മയും മാത്രം ആയി കുഞ്ഞമ്മ ഇടക്ക് വന്നു നില്കും വേറെ ആരെയും അമ്മ അടുപ്പിക്കില്ല

നല്ല സ്ട്രിക്ട് ആയിട്ടാണ് അമ്മ എന്നെ വളർത്തിയെ പഠിത്തം മാത്രം ലക്ഷ്യം അതുകൊണ്ട് കൂട്ടുകാരൊന്നും ഇല്ലായിരുന്നു അധികം. പിന്നെ ടീച്ചറുടെ മോൻ ആയതു കൊണ്ട് ആരും അടുക്കാറുമില്ല

അങ്ങനെ ഞാൻ പ്ലസ്‌ 2 ആയപ്പോ പുതിയ ഒരു കുട്ടി എന്റെ ക്ലാസ്സിൽ വന്നു അമൽ എന്നെ പോലെ ഒരു പഠിപ്പിസ്റ്റ് പക്ഷെ അവൻ നന്നായി പാട്ടുപാടും അങ്ങനെ അവൻ ക്ലാസ്സിലെ സ്റ്റാർ ആയി എന്നാലും എന്നെ പോലെ അധികം ഫ്രണ്ട്‌സ് അവനുമില്ല പതിയെ ഞങ്ങൾ തമ്മിൽ ഇടക്ക് ചിരിക്കും അങ്ങനെ ചെറുതായി മിണ്ടി തുടങ്ങി അവന്റെ വീട്ടിലും അമ്മയും ചേട്ടനും ഉണ്ടായിരുന്നുള്ളു അച്ഛൻ

💬 Comments

View all comments