Chapter Title : തപോവനം [Jeevan Jeevitham]
ഗൾഫിൽ ആണു ചേട്ടൻ എഞ്ചിനീയറിംഗ് പഠിക്കുന്നു ബാംഗ്ലൂരിൽ.
ഞങ്ങൾ കൂടുതൽ അടുത്തു പിന്നെ ആണു മനസിലായത് അവിടെയും അച്ഛൻ കുഴപ്പക്കാരൻ ആണെന്ന്.. അമ്മയും ആയി വഴക്കാണ് അതു കാരണം ആണു ചേട്ടൻ ദൂരെ പഠിക്കാൻ പോയത് തന്നെ.. ഒരു ദിവസം ഞങ്ങൾ ഒരുമിച്ചു ഇരിക്കുന്നത് അമ്മ കണ്ടു അപ്പൊ ഒന്നും പറഞ്ഞില്ല. പക്ഷെ പേരെന്റ്സ് മീറ്റിംഗിൽ അവന്റെ അമ്മ വന്നു എന്റെ അമ്മയോട് അവനെ പറ്റി ചോദിച്ചു.. അമ്മ പറഞ്ഞു അമൽ നല്ല കുട്ടിയാണ്.. എന്റെ മോനും അവന്റെ ക്ലാസ്സിൽ തന്നെ ആണു അവർ രണ്ടും നല്ല കൂട്ടാണ് ഇപ്പൊ എക്സാം ആയതു കൊണ്ട് കംപൈൻ സ്റ്റഡി ആണു. അവന്റെ അമ്മ പറഞ്ഞു അവൻ അതു പറഞ്ഞു എന്നു..അവന്റെ അമ്മ ചോദിച്ചു ടീച്ചർക്ക് വിരോധമില്ലേൽ അവർ ഒരുമിച്ചു രാത്രി ഇരുന്നു പഠിച്ചോട്ടെ
അതിനെന്താ നല്ല കാര്യമല്ലേ അങ്ങനെ ആയിക്കോട്ടെ അവന്റെ അമ്മ പറഞ്ഞു വൈകീട്ട് ഞാൻ അവനെ കൊണ്ട് വരാം ഒരു മൂന്ന് മണിക്കൂർ പഠിച്ചു പൊക്കോളാം വീട്ടിൽ ഒറ്റക്കിരിക്കാൻ ബുദ്ധിമുട്ടാണെന്നു
അമലിന്റെ അമ്മയുടെ പേര് ദേവിക എന്നായിരുന്നു... വൈകുന്നേരം അഞ്ചു തൊട്ട് എട്ടു വരെ ആണു സ്റ്റഡി ടൈം ഈ ഗ്യാപ്പിൽ ഞങ്ങളുടെ അമ്മമാർ തമ്മിൽ നല്ല കൂട്ടായി.. ഒരു തരത്തിൽ രണ്ടുപേരും ഒരേ ചിറകുള്ള തൂവൽ പക്ഷികൾ ആണല്ലോ.. രണ്ടുപേരുടെയും മെയിൻ വീക്നെസ് ഭക്തി ആണു സൺഡേ ഫുൾ അമ്പലങ്ങളിൽ ആയിരിക്കും
ഒരു ദിവസം സ്കൂളിൽ ഒരു സംഭവം ഉണ്ടായി.. പെട്ടന്ന് ചെക്കിങ് കുട്ടികൾ സിഡി കൊച്ചു പുസ്തകം ഒക്കെ കൊണ്ടുവരുന്നു എന്നു അമ്മ
💬 Comments
View all comments