0%

Chapter Title : തറവാട്ടിലെ നിധി 2 [അണലി]

Author : അണലി Read All Parts 15.3K

കുത്തു വാക്കുകളിൽ നിന്നും രക്ഷിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ടാണോ എന്നൊന്നും അറിയില്ലാ... ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു അവിടേക്കു നടന്നു.

“അതിനിപ്പോൾ എന്താടി... നിന്റെ തള്ളയോടു എന്നെ കൊണ്ടു നീ മാപ്പു പറയിപ്പിക്കുമോ... പെണ്ണിന്നു ചുമ്മാതിരുന്നു കുത്തരി ചോറു തിന്നുന്നത്തിന്റെ കുത്തലു കണ്ടില്ലേ... നിന്നെ ഞാൻ ഉണ്ടെല്ലോ...“

അവളുടെ അരികിലേക്കു നീങ്ങിയ വല്യമ്മ ഞാൻ വരുന്നതു കണ്ടപ്പോൾ അവിടെ തന്നെ നിന്നു. ഞാൻ മീരയുടെ മുഖത്തേക്കു ഒന്നു നോക്കി, അവളുടെ നനഞ്ഞ കണ്ണുകൾ വല്യമ്മയെ തന്നെ നോക്കി നിൽപ്പായിരുന്നു... അവളെ വല്യമ്മയിൽ നിന്നും സംരക്ഷണമെന്നു തോനിയെങ്കിലും അച്ഛമ്മയോടു എതിർത്തതിന്റെ അടുത്ത ദിവസം തന്നെ വല്യമ്മയേയും വെറുപ്പിക്കുന്നത് ബുദ്ധിയല്ലെന്നു എനിക്കു തോന്നി, മാത്രമല്ലാ മീരയെ സഹായിക്കാൻ പോയി അവളുടെ വായിൽ നിന്നും നീ ഏതാടാ നായെ എന്നു കേട്ടാൽ തീർന്നില്ലേ.

തുടരും....

(നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എഴുതാനുള്ള പ്രചോദനം... അതുകൊണ്ടു അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ... ഇഷ്ടപെട്ടാൽ ഒരു ഹൃദയം നൽകണമെന്നും, തെറ്റുകൾ ഉണ്ടേൽ അവ പറഞ്ഞു തരണമെന്നും അഭ്യർത്ഥിക്കുന്നു...)

💬 Comments

View all comments