0%

Chapter Title : തറവാട്ടിലെ നിധി 4 [അണലി]

Author : അണലി Read All Parts 17K

കൊണ്ടാണ് ലളിത ചേച്ചി മനസ്സിലാക്കുന്നത് എന്നു എനിക്കു തോന്നി.. അവരെന്നെ ഒന്നു നോക്കി അരിഞ്ഞു വെച്ച പച്ചക്കറി എടുത്തു കൊണ്ടു കഴുകാൻ പോയി..

“മോന് എന്തെക്കയാ വേണ്ടേ...”

ഉഷാമ്മ ഒരു ചെരുവത്തിൽ കുറച്ചു മൈദ കുടഞ്ഞിട്ടു എനിക്കു നേരെ നീട്ടി..

“എണ്ണ കൂടെ വേണം..”

“മീനാക്ഷി.... മോളെ മീനാക്ഷി..”

ഉഷാമ്മ വിളിച്ച ഉടനെ അടുക്കളയുടെ പുറത്തു നിന്നും  മീനാക്ഷി അകത്തേക്കു വന്നു... കുറച്ചു മുൻപ് നടന്നത് ഓർത്താവും മീനാക്ഷിയുടെ മുഖത്തു എന്നെ കണ്ടപ്പോൾ നാണം വ്യക്തമായിരുന്നു... ഞാൻ ഒന്നും കണ്ട മട്ടു കാണിക്കാതെ മൈദയിൽ വെള്ളമൊഴിച്ചു കുഴക്കാൻ തുടങ്ങിയിരുന്നു..

“എന്താ ഉഷാ വല്യമ്മേ...”

“മോളെ മീനാക്ഷി... നീ കുറച്ചു എണ്ണ എടുത്തു ശ്രീക്കു കൊടുത്തേ..”

ഉഷാമ്മ പറഞ്ഞപ്പോൾ മീനാക്ഷി നീല പാവാട അല്പം ഉയർത്തി കുത്തി, അവിടെ കിടന്ന ഒരു തടിയുടെ ഉരിപ്പിടത്തിൽ കയറി നിന്നു മുകളിൽ നിന്നും ഒരു കുപ്പി പുതിയ എണ്ണ എടുത്തു... കൈ ഉയർത്തി നിൽക്കുന്ന മീനാക്ഷിയുടെ ബ്ലൗസ്സിൽ ഒരു പകുതി ചെരട്ടയുടെ വലുപ്പമുള്ള മാറിടം ഉയർന്നു നിൽക്കുന്നത് ഞാൻ ഒളി കണ്ണിട്ടൊന്നു നോക്കി...

“തുറന്നു തരണോ...”

നിലത്തു ഇറങ്ങി കുപ്പി എനിക്കു നേരെ നീട്ടി ചെറു ചിരിയോടെ അവൾ ചോദിച്ചു... പക്ഷെ ഞാൻ വെറുതെ ഒന്നു മൂളുക മാത്രമേ ചെയ്തൊള്ളു... കുറച്ചു മുൻപ് ഇവളെന്നെ വായിൽ നോക്കി എന്നു വിളിച്ചതെന്റെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു.. അവൾ കുപ്പി തുറന്നു തന്നിട്ടു വീണ്ടും അടുക്കളയുടെ പുറത്തേക്കു പോയി...

ഞാൻ നല്ലതുപോലെ മാവു കുഴച്ചു ഉരുണ്ടയാക്കി അതിൽ കുറച്ചു എണ്ണയും പരട്ടി ചോദിച്ചു..

“ഉഷാമ്മേ...

💬 Comments

View all comments