0%

Chapter Title : തറവാട്ടിലെ നിധി 5 [അണലി]

Author : അണലി Read All Parts 14.3K

എത്ര രൂപയുടെ മുതലുണ്ടായിരുന്നു എന്നറിയാവോ കുട്ട്യേ..“

തള്ള പറഞ്ഞപ്പോളെന്റെ കാലും കൈയും വിറയ്ക്കാൻ തുടങ്ങി.... ഇനിയാ ഗുഹയിലാണോ ഞാൻ പോയി കേറിയേ...

”എന്നിട്ടു...“

ഞാൻ ഭയം പുറത്തു കാണിക്കാതെ തിരക്കി...

”കുറച്ചു നാൾ കഴിഞ്ഞു എല്ലാവരും ഇതൊക്കെ മറന്നു... അത് കഴിഞ്ഞ് കുളത്തിൽ കുളിക്കാൻ പോയ തറവാട്ടിലെ കാരണവത്തി മുങ്ങി മരിച്ചു.... പ്രശ്നം നോക്കാൻ വന്ന കണിയാരാണ് പറഞ്ഞത് തറവാട്ടിൽ ബാത ശല്യം ഉണ്ടെന്ന്... പിന്നെയും കുറേ മരണങ്ങൾ നടന്നു... പലരും ഇരുട്ടിൽ അവളെ... യമുനയെ കാണാൻ തുടങ്ങി... എന്റെ കുട്ടികാലത്താണ് തറവാട്ടിൽ തെക്കു നിന്നുമൊരു മഹാ മാന്ത്രികൻ വരുന്നത്.... അയാൾ തറവാട്ടിലെ ശല്യമൊഴുപ്പിക്കാൻ മലയുടെ മുകളിലെ ഗുഹയിൽ യമുനയെ തളച്ചു കുടിയിരുത്തി... എന്നിട്ട് തറവാട്ടിലെ ആൺ സന്ദധികളാരുമാ ഗുഹയുടെ അടുത്തു പോകരുതെന്നും പറഞ്ഞു.... അപ്പോഴാണ് തറവാട്ടിൽ വീണ്ടും സമ്മാധാനമുണ്ടായത്... പിന്നിത്രയും നാളൊരു കുഴപ്പവുമില്ലായിരുന്നു, മോനറിയാതെ പോലുമാ മലയുടെ മുകളിലേക്കു പോകരുത് കേട്ടോ ഉണ്ണിയെ...“

മുത്തശ്ശി പറഞ്ഞു കൊണ്ട് കട്ടിലിൽ കാലുകൾ നിവർത്തി കിടന്നു.... മൈര് ഊമ്പിയെല്ലോ... തള്ള ചിലപ്പോൾ ചുമ്മാ തള്ളിയതാവും, എന്നിരുന്നാലും ഇനി എങ്ങനെയാ കിടന്ന് ഉറങ്ങാൻ പറ്റുക... ഞാൻ തിരിച്ചു മുറിയിൽ പോയിരുന്നു... ഇനി ആരെങ്കിലും ഞാൻ മലയുടെ മുകളിൽ പോയെന്ന് പറഞ്ഞു കേട്ടപ്പോൾ അന്ന് ഉഷാമ്മയെ വഴക്കു പറഞ്ഞത് തടഞ്ഞതിനുള്ള പ്രതികാരം വീട്ടുകയാണോ തള്ളാ.... ഇന്നത്തെ കാലത്ത് പ്രേതവും ഭൂതവുമൊക്കെയെന്നു പറഞ്ഞാൽ ചിരിക്കുക അല്ലാതെ എന്താ ചെയ്യുക... പക്ഷെ ഞാൻ കണ്ട സ്വപ്നമോ.... അത് വെറും സ്വപ്നമല്ലേ... ഒരു യമുന... തേങ്ങാകൊല.. ഞാൻ മനസ്സിൽ ധൈര്യം ശേഖരിച്ചു കിടന്നുറങ്ങി....

രാവിലെ തന്നെ

💬 Comments

View all comments