0%

Chapter Title : തറവാട്ടിലെ നിധി 7 [അണലി]

Author : അണലി Read All Parts 16K

“എടൊ ചൂടാവാതെ മുഴുവൻ കേൾക്ക്.... താനെന്നെ കെട്ടുമ്പോൾ ഞാൻ തന്നെയും മീനാക്ഷിയെയും ലളിത ചേച്ചിയേയും കൊച്ചിയിലെ വീട്ടിൽ കൊണ്ടുപോവുന്നു.... മീനാക്ഷിക്കു കൊച്ചു ഉണ്ടായി കഴിയുമ്പോൾ നമ്മുടെ കൊച്ചാണ് എന്ന് എല്ലാരോടും പറയാം...”

“നല്ല ഊള പത്തതി... താനത് കൈയിൽ തന്നെ വെച്ചാൽ മതി...”

“എങ്കിൽ വേണ്ടാ... എന്തൊരു അടിയായിരുന്നു താൻ അയാളെ അടിച്ചെ.... ഞാൻ വരെ കിടുങ്ങി പോയി...”

“മിണ്ടെല്ല് ശ്രീ.... ഇയാള് സുധിക്കെട്ട് രണ്ടെണ്ണം കൊടുക്കുമെന്നോർത്ത ഞാൻ മണ്ടിയായി...”

“അടി ഇടിയൊന്നുമെന്റെ ഡിക്ഷന്നറിയിലേ ഇല്ലാ.... സ്നേഹം മാത്രം...”

“പിന്നെ.... ലോകത്തുള്ള സകല പേടിതൊണ്ടന്മാരും ഇതാ പറയുക...”

എന്റെ മുന്നിലായി വേഗത്തിൽ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു... ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ... സത്യവുമല്ലേ അത്... ജീവിതത്തിൽ ഒരിക്കലും ഞാനൊരു അടിയിലൊ വഴക്കിലോ പോയി വീണിട്ടില്ല... എന്നിട്ടുമാ അയ്യപ്പനെന്നെ തല്ലി... മൈരൻ. അന്ന് രാത്രി ഞാൻ കുളിക്കാൻ അച്ഛന്റെ മുറിയിൽ കേറിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരുന്നു കരയുന്ന ഉഷാമ്മയെയാണ്...

“എന്തിനാ ഉഷാമ്മേ കരയുന്നെ....”

ഞാനവരുടെ അരികിൽ പോയിരുന്നു...

“മുരളിയേട്ടൻ എവിടെ പോയതാവും മോനെ...”

കരഞ്ഞു കലങ്ങിയ പൂച്ചകണ്ണ് ഉയർത്തി അവരെന്നോട് ചോദിച്ചു...

“കാശിക്ക് പോയെന്നല്ലേ പറഞ്ഞേ.... തിരിച്ചു വരുമെന്നേ... അമ്മ കരയാതെ...”

“ഒറ്റക്കു ആയതുപോലെ തോനുന്നു ശ്രീയേ...”

“ഒറ്റകല്ലല്ലോ.... ഞാനുണ്ട് എന്നും എപ്പോഴും കേട്ടോ...”

ഞാനവരെ നോക്കി പറഞ്ഞപ്പോൾ അവരെന്റെ അടുത്തേക്കു നീങ്ങി നെറ്റിയിൽ ഒരു ചുംബനം തന്നു.. അവരുടെ മുഴുത്ത അധരങ്ങളിൽ നിന്നുമെന്റെ നെറ്റിയിൽ കുറച്ചു തുപ്പലും പെറ്റിയിരുന്നു... ഞാൻ അന്ന് രാത്രി ഉറങ്ങിയില്ലാ... എന്തോ ഉറക്കം തീരെ വന്നില്ലാ... അങ്ങനെ കിടക്കുമ്പോളാണ് പത്തായപുരയുടെ അടുത്തേക്ക് ആരോ

💬 Comments

View all comments