Chapter Title : തറവാട്ടിലെ നിധി 15 [Jack Sparrow]
വന്നത്, ആ അയ്യപ്പൻ അതും പറഞ്ഞു നടക്കുവാ…. അടി വാങ്ങി ഇങ്ങനെ ഇരുന്നാൽ മതിയോ… തിരിച്ച് കൊടുക്കണ്ടേ…”
“അതിപ്പോ ഞാൻ…”
“ഞാൻ ഒന്ന് രണ്ട് കളരി അടവ് പഠിപ്പിച്ചു തരട്ടെ ഒരു ധൈര്യത്തിന്….അതോ ഇനി വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ലേ…” അവൾ ചിരിക്കാൻ തുടങ്ങി…
“ആഹാ… എങ്കിൽ കുറച്ചു കളരി പഠിച്ചിട്ട് തന്നെ കാര്യം… വാ നമുക്ക് പത്തായപുരയിലോട്ട് പോകാം..”
“അതുവേണ്ട, നമുക്ക് നദിക്കരയിലേക്ക് പോകാം…ഇവിടെ വച്ച് പറ്റില്ല…” അവൾ അതും പറഞ്ഞു മുന്നിൽ നടന്നു അവളുടെ കുടം കമിഴ്ത്തിയ പോലുള്ള ചന്തിപ്പന്തുകൾ ഓളം വെട്ടിക്കൊണ്ടിരുന്നു
അവളുടെ ഒപ്പം നടക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ‘രണ്ട് ദിവസം കഴിഞ്ഞാൽ ഉഷമ്മയുടെ പിറന്നൾ, ആണ് അമ്പലത്തിൽ പോണം.. ‘കളരി ഇല്ലേലും അന്ന് അയ്യപ്പനെ കാണാൻ സാധ്യത ഉണ്ട്, ആ നോക്കാം… ഇനി ഇപ്പൊ ഒന്നും പഠിച്ചില്ലേലും ഇവളെ തൊട്ട് തലോടാമല്ലോ…’
നദിക്കരയിൽ എത്തും വരെ എൻ്റെ യാത്രയുടെ കര്യങ്ങൾ യാമി ചോദിച്ചു കൊണ്ടിരുന്നു… നദിക്കരയിൽ എത്തിയപ്പോൾ…
“ എനിക്ക് ഒന്ന് രണ്ട് നിബന്ധനകൾ ഉണ്ട്, ഒന്ന് നമ്മൾ തമ്മിൽ കാണുന്ന കാര്യമോ എൻ്റെ കാര്യമോ ആരോടും പറയാൻ പാടില്ല, രണ്ട് ഞാൻ പഠിപ്പിക്കുന്നത് പ്രയോഗിക്കാൻ മടിക്കരുത്, സമ്മതം ആണെങ്കിൽ നിൻ്റെ അമ്മയുടെ ആത്മാവിനെ പിടിച്ചു സത്യം ചെയ്യ്…”
അവളുടെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞാൻ ഒന്ന് ഞെട്ടി എങ്കിലും ഞാൻ അറിയാതെ തന്നെ എല്ലാം സമ്മതിച്ചു.
അവൾ പല അടവുകളും പഠിപ്പിക്കാൻ തുടങ്ങി, ആദ്യം ഞാൻ കരുതി പണ്ട് കുട്ടിക്കാലത്ത് കുറിച്ചെന്തോ പഠിച്ചത് കൊണ്ടാകും എനിക്ക് എല്ലാം എളുപ്പം
💬 Comments
View all comments