0%

Chapter Title : തറവാട്ടിലെ നിധി 15 [Jack Sparrow]

Author : Jack Sparrow Read All Parts 121.8K

മനസ്സിലാകുന്നത് എന്ന്, പക്ഷേ അവൾ ene തൊട്ടും തലോടിയും അടവുകൾ പഠിപ്പിച്ചു കൊണ്ടിരുന്നു, മണിക്കൂറുകൾ കടന്ന് പോയത് പോലും അറിഞ്ഞില്ല, നേരം ഇരുട്ടി തുടങ്ങി… ഞങ്ങളുടെ ശരീരങ്ങൾ വിയർത്തു കുളിച്ചു, അവളുടെ ശരീരത്തിൽ ആ തുണി ഒട്ടി കിടന്നു. അവസാനം പരിശീലനം കഴിഞ്ഞു. ഞങ്ങൾ തിരിച്ചു നടക്കാൻ തുടങ്ങി…

ഞാൻ അവളുടെ കൈയിൽ തൊട്ടു. “നിന്നെ കാണുമ്പോൾ എനിക്ക് എന്തോ തോന്നുന്നു...”

അവൾ എന്റെ നേരെ നോക്കി. കണ്ണുകളിൽ ഒരു ചെറിയ തീപ്പൊരി. ഞാൻ അവളുടെ ചെവിക്കരികിലേക്ക് മുഖം അടുപ്പിച്ചു. “നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ യാമിന? ശരിക്കും ആരാണ് നീ…… !!!”

യാമി ഉത്തരം ഒന്നും പറയാതെ എന്റെ കവിളിൽ ഒരു ഉമ്മ വെച്ചു. ചുണ്ടുകളുടെ ചൂട് ഒരു നിമിഷം എന്റെ കവിളിൽ തങ്ങി. പിന്നെ അവൾ പതുക്കെ പിൻവാങ്ങി..

“എനിക്ക് പോകണം.നേരം ഇരുട്ടുന്നു…. ശ്രീ പൊയ്ക്കോളൂ… ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ട….” അവൾ പറഞ്ഞു. ഒരു ചിരിയോടെ അവൾ ഇറങ്ങി ആ ഗുഹയിലേക്ക് നടന്നു… ഞാൻ അന്ന് കയറിയ അതേ ഗുഹ..  ഞാൻ അവളുടെ പുറകിൽ നോക്കി നിന്നു. എന്നിട്ട് ചോദിച്ചു “നീ എങ്ങോട്ടാ…” അവൾ വിളിച്ചു പറഞ്ഞു..

“ഇതിനപ്പുറത്ത് കടന്നാൽ എനിക്ക് എളുപ്പം വീട്ടിൽ പോകാം….നമുക്ക് അടുത്ത ശനിയാഴ്ച നദിക്കരയിൽ വച്ച് കാണാം നമ്മൾ ഇന്ന് കണ്ട അതേ സമയം…”

“പക്ഷേ ഞാൻ അന്ന്…” എൻ്റെ ചോദ്യം മുഴുമിക്കും മുൻപേ അവൾ അതിനകത്ത് കയറിപ്പോയിരുന്നു.. തിരിച്ച് നടക്കുമ്പോൾ ഞാൻ ആലോചിച്ചു,  ‘അന്ന് ഞാൻ അതിനകത്ത് അപ്പൊ മുഴുവൻ പോയില്ലേ..’

വീട്ടിൽ കയറും മുന്നേ കുളത്തിൽ

💬 Comments

View all comments