0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

കണ്ടില്ല, എനിക്ക് ഒരു കുസൃതി തോന്നി, ഞാൻ പതിയെ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു…

“അയ്യോ…! നാശം കറൻ്റ് പോയെന്ന് തോനുന്നു, ഈ അമ്മായി എന്താ വരാത്തത് ഈശ്വരാ…” ആദ്യം ഒന്ന് ഞെട്ടി പിന്നെ അവൾ പിറുപിറുത്തു…

ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ അവളുടെ പിറകിലേക്ക് നടന്നു, ഇരുട്ട് ആണെങ്കിലും എനിക്ക് ഏകദേശം അവളെ കാണാമായിരുന്നു, അവൾ തിരിഞ്ഞാൽ അവൾക്കും എൻ്റെ ഒരു നിഴൽരൂപം കാണാം, ഞാൻ അവളുടെ അരികിൽ ചെന്ന് പിൻകഴുത്തിലേക്ക്, ഊതി… എന്നിട്ട് പെട്ടെന്ന് സൈഡിലോട്ട് മാറി നിന്ന്….

അവൾ വിറച്ചു കൊണ്ട് കഴുത്തിൻ്റെ പിന്നിൽ തൊട്ട് നോക്കി, ഞാൻ നിലത്ത് ഇരുന്നു, അവൾ ചുറ്റും നോക്കി, പേടിയോടെ…

“അമ്മായീ… നിക്ക് പേടി ആകുന്നു, പെട്ടെന്ന് വരാമോ !” അവളുടെ ശബ്ദം പക്ഷേ പുറത്തോട്ട് വരുന്നില്ല. അതുകൊണ്ട് മുറിക്ക് പുറത്തെ ബാത്ത്റൂമിൽ ഉള്ള ഉഷമ്മ അത് കേൾക്കാനും പോകുന്നില്ല…

അവൾ തിരിഞ്ഞപ്പോൾ ഞാൻ പയ്യെ എഴുന്നേറ്റ്, ഇപ്രാവശ്യം അവളുടെ പിൻകഴുത്തിൽ പതിയെ ചുണ്ട് ചേർത്തു….

അവൾ പെട്ടെന്ന് കുതറി എന്തോ വച്ചു ആഞ്ഞു വീശി… അത് ഞാൻ പ്രതീക്ഷിച്ചില്ല, പെട്ടെന്ന് മാറി.എങ്കിലും ഞാൻ പിന്നിലേക്ക് വീണു….

അവളുടെ കയ്യിൽ വേറെ ഒന്നും അല്ല, ഒരു തലവണ ആയിരുന്നു, ഞാൻ ചുമ്മാ പേടിച്ചു… അവൾ താഴോട്ട് നോക്കാതെ നേരെ നോക്കി, വീശിക്കൊണ്ടിരുന്നു…

പെട്ടെന്ന് റൂമിൽ വെട്ടം വന്നു, ഉഷമ്മ സ്വിച്ച് ഇട്ടതായിരുന്നു… വെളിച്ചത്തിൽ ഞാൻ. കണ്ടു, കണ്ണ് ഇറുക്കി പിടിച്ചു മീര തലവണ വീശിക്കൊണ്ട് ഇരിക്കുക ആണ്, ആഹാ അതാണ് അവൾ ഇതുവരെ എന്നെ കാണാത്തത്…

💬 Comments

View all comments