0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.2K

വന്നപ്പോൾ ഞാൻ അവരുടെ മുറിയിൽ ഇരിക്കുക ആയിരുന്നു…

“ശ്രീ ഇറങ്ങിക്കെ, ഞങ്ങൾക്ക് ഡ്രസ്സ് മാറണം….” മീര പറഞ്ഞു

“ഞാൻ ഇറങ്ങാൻ പോകുക ആണ്, ഇത് ഉഷമ്മക്ക് കൊടുക്കാൻ നിന്നതാ..”

ഞാൻ വാങ്ങിയ സാരി ഉഷമ്മക്ക് നേരെ നീട്ടി, “ഹാപ്പി ബർത്ത് ഡേ…”

ഉഷമ്മക്ക് സന്തോഷം ആയി, അവർ എന്നെ കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു എന്നിട്ട് വിട്ടുമാറി, മീര ഇല്ലായിരുന്നേൽ ഇപ്പോള് ഞങ്ങൾ ചിലപ്പൊ പിറന്നാൾ കളി കളിച്ചേനെ…

“മോൻ്റെ അച്ഛൻ പോലും എനിക്ക് സമ്മാനം ഒന്നും തന്നിട്ടില്ല…” അവർ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു..

മീര ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു, അവളുടെ മുഖത്ത് ഒരേ സമയത്ത് സന്തോഷവും ചെറിയൊരു കുശുമ്പും ഉള്ളപ്പോലെ…

ഞാൻ കട്ടിലിൻ്റെ സൈഡിൽ നിന്ന് മറ്റൊരു കവർ കൂടെ എടുത്തു, ഇത് മീരയ്ക്ക്…

“എനിക്ക് എന്തിനാ, എൻ്റെ പിറന്നാൾ ഒന്നും അല്ലല്ലോ,” അവളുടെ കണ്ണ് വിടർന്നെങ്കിലും അവൾ ചെറിയ മടിയോടെ പറഞ്ഞു…

“വാങ്ങിക്ക് മോളേ, നമ്മുടെ ശ്രീ അല്ലെ…”

“ഞങ്ങൾ രണ്ടാളും പുതിയ ഡ്രസ് ഇട്ട് പോകുമ്പോൾ, എൻ്റെ ഭാവി ഭാര്യ മാത്രം അങ്ങനെ പഴയത് ഇടണ്ട എന്ന് കരുതി വാങ്ങിയതാ…” ഞാൻ കവർ കൊടുക്കുമ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യട, എങ്കിൽ എനിക്കിത് വേണ്ട…ഭാവി ഭാര്യ, ശ്രീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ…”

“പിന്നെന്താ എൻ്റെ ഇഷ്ടം ആണ് എൻ്റെ മരിച്ചു പോയ അമ്മയുടെയും, ഇപ്പൊ ദേ ഈ ഉഷമ്മക്കും, പിന്നെ അച്ഛൻ വന്നാൽ മൂപ്പർക്കും ഒരു എതിർപ്പും കാണില്ല, നിൻ്റെ അമ്മക്കോ ചേച്ചിക്കോ എതിർപ്പ് ഉണ്ടാകാനും വഴിയില്ല, ബാക്കി

💬 Comments

View all comments