Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
തറവാട്ടിൽ ആകെ ഉള്ള ഒരു ആൺ തരിയാ…. നിനക്ക് എന്തേലും പറ്റിയോ കുട്ടീ…. എന്തിനാ ഇവൾക്ക് വേണ്ടി അടി കൂടാൻ ഒക്കെ പോയത്…”
“അന്ന് കിട്ടിയത് ഒക്കെ പലിശയടക്കം തിരിച്ചു കൊടുത്തു, ഇല്ലേൽ തറവാടിന് തന്നെ അല്ലെ അച്ഛമ്മേ അതിൻ്റെ മോശം…” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
“മോനെ അവൻ ഇനി കൂടുതൽ ആൾക്കാരെ കൂട്ടി വരില്ലേ…” രാജൻ വല്യച്ഛന് സംശയം…
“ഇനി അവൻ ഒന്നും വരാൻ പോണില്ല, SI എനിക്ക് ചെറിയ പരിചയം ഉള്ള ആളാ, അവനേതോ രാഷ്ട്രീയക്കാരനെ വെട്ടിയത്രെ കഴിഞ്ഞ മാസം, ഇനി പുറത്തേക്ക് വരുന്നത് സംശയം ആണെന്നാണ് പറഞ്ഞത്… ഇറങ്ങിയാലും പാർട്ടിക്കാർ തീർക്കുമത്രേ….”
അത് കേട്ടപ്പോൾ ബാലൻ്റെയും രാജൻ്റെയും മുഖത്തെ നിരാശ ഞാൻ ആസ്വദിച്ചു…
ഉഷമ്മയും മീരയും അകത്തേക്ക് എപ്പോഴോ പോയിരുന്നു, ഞാനും പതുക്കെ വലിഞ്ഞു. ശോഭ മാത്രം കൊതിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..
…………………………………………………………….........................
ഉച്ചക്ക് ഊണ് കഴിഞ്ഞു കിടക്കുമ്പോൾ ഞാൻ ഓരോന്ന് ആലോചിക്കാൻ തുടങ്ങി.
‘വൈകുന്നേരം പായസം വാങ്ങി വരുമ്പോൾ യാമിയെ കണ്ടാൽ ഒരു നന്ദി പറയണം…
പക്ഷെ ഇടക്കിടെ കാണുന്ന സ്വപ്നത്തിൻ്റെ പൊരുൾ എന്താ, ഇന്ന് ഇപ്പോൾ പകൽ പോലും ഞാൻ കുറച്ചു സമയം ആ തല്ലിനിടയിൽ പോയി… എന്താണ് ഇതിൻ്റെയൊക്കെ അർത്ഥം…. ഇതുവരെ ഒരാളെയും തല്ലിയിട്ടില്ലാത്ത ഞാൻ എങ്ങനെയാണ് ആ മൂന്ന് തടിമടന്മാരെ അടിച്ച് വീഴ്ത്തിയത്….
പിന്നെ അടുത്തിടെ എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പലതും ഓർക്കുമ്പോൾ എനിക്കിപ്പോൾ അത്ഭുതം തോന്നുന്നു.
ഉഷയുമായി ഉണ്ടായ സംഭോഗം പ്രണയം നിറഞ്ഞത് ആയിരുന്നു, ഞങ്ങൾ രണ്ട് പേരും അത് ഒരുപാട് മോഹിച്ചിരുന്നു…
💬 Comments
View all comments