Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
അമ്പിളിയുമായി നടന്നത് ഏതാണ്ട് 2 വർഷത്തോളം എൻ്റെയും അവരുടെയും ഉള്ളിലെ പതഞ്ഞുപൊങ്ങിയ ദാഹം തീർക്കൽ ആയിരുന്നു.
പക്ഷേ ശോഭയും സിന്ധുവും അവർക്ക് എന്നെ കണ്ണിന് നേരെ കണ്ടൂടായിരുന്നു, എങ്ങനെയാണ് അവർ ഇത്ര പെട്ടെന്ന് എനിക്ക് വഴങ്ങി തന്നത്, അതുവരെ എന്നെ കാണുന്നതെ ചതുർത്ഥി ആയ ശോഭക്ക് എങ്ങനെയാണ് ഇപ്പോൾ എന്നോട് ഇത്ര ആർത്തി…. സിന്ധുവിനെ കണ്ട് രണ്ടാമത്തെ ദിവസം അവൾ എന്നെ കിടക്കയിലേക്ക് ക്ഷണിച്ചു…
എന്തിനാണ് ഞാൻ യാമിയെ വീണ്ടും വീണ്ടും സ്വപ്നം കാണുന്നത്, ആരാണ് ശരിക്കും അവൾ… അവൾ എന്തിനാണ് വിചിത്രമായൊരു സത്യം എന്നിൽ നിന്നും വാങ്ങിയത്….
ആരോടാണ് ഇതൊക്കെ ഒന്ന് ചോദിക്കുക… ചോദിക്കാൻ എനിക്ക് പറ്റുമോ ! പെറ്റമ്മയുടെ ആത്മാവിനെ തൊട്ടാണ് എന്നെക്കൊണ്ടവൾ സത്യം ചെയ്യിച്ചത്….
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ !’
എൻ്റെ ചിന്തകൾ കാട് കയറി തുടങ്ങി…
‘ വൈകീട്ട് പായസം വാങ്ങി വരുമ്പോൾ ആ ഗുഹയുടെ അവിടെ പോകണം, അതിന് അപ്പുറത്താണ് അവളുടെ വീട് എന്നല്ലേ പറഞ്ഞത്, അവളെ കാണാൻ പറ്റുമോ എന്ന് നോക്കാം… എല്ലാത്തിൻ്റെയും ഇല്ലെങ്കിലും ചില ചോദ്യങ്ങൾക്ക് എങ്കിലും ഉത്തരം കിട്ടുമല്ലോ…..’
…………………………………………………………............................
വൈകീട്ട് അമ്പലത്തിലേക്ക് നടന്നാണ് പോയത്, അമ്പലത്തിൽ നിന്ന് പായസം വാങ്ങി ഇറങ്ങുവാൻ നിൽക്കുമ്പോൾ ഒരു വയസ്സായ ആൾ കയ്യിൽ കയറി പിടിച്ചു….
“ശ്രീഹരി എന്നല്ലേ പേര്, പോകാൻ വരട്ടെ… ആ ആൽമരത്തിൻ്റെ ചുവട്ടിൽ കാത്ത് നിൽക്കണം…. ഞാൻ ഇപ്പോൾ വരാം… നമുക്ക് കുറച്ച് സംസാരിക്കണം…. പോകരുത്…”
അയാൾ പതിഞ്ഞത് എങ്കിലും പരുക്കൻ ശബ്ദത്തിൽ ആജ്ഞാപിക്കുന്നത് പോലെ പറഞ്ഞു, എന്നിട്ട് അമ്പലത്തിന് അകത്തോട്ട് കയറിപ്പോയി….
ഞാൻ
💬 Comments
View all comments