Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]
നിങ്ങളുടെ തറവാടിൻ്റെ അകത്തേക്കോ, ഈ അമ്പലത്തിൻ്റെ പരിസരത്തേക്കോ വരാൻ പറ്റില്ല…... തറവാട്ടിൽ രക്ഷകൾ ഉള്ളത് കൊണ്ടും ഇവിടുത്തെ മൂർത്തിയുടെ ശക്തി കൊണ്ടും ആണത്… അവൾ പുറത്തിറങ്ങി എന്ന് പ്രശ്നത്തിൽ തെളിഞ്ഞ അന്ന് തന്നെ ഞാൻ മുരളിയെ ഇവിടെ നിന്ന് പറഞ്ഞയച്ചു… നീ എന്താ കരുതിയത് ഒരു സുപ്രഭാതത്തിൽ നിൻ്റെ അച്ഛൻ കാശിക്ക് പോയെന്നോ ! എനിക്ക് ഒറ്റക്ക് അവളെ തളയ്ക്കാൻ ആകില്ല എൻ്റെ മുതുമുത്തച്ഛൻ്റെ ഗുരുവിൻ്റെ കുടുംബത്തിൽ നിന്ന് ഒരാളെ തേടി ആണ് നിൻ്റെ അച്ഛൻ പോയിരിക്കുന്നത്…
അവൾക്ക് നിൻ്റെ തറവാടിൻ്റെ നാശം കാണണം പക്ഷേ ഇപ്പോൾ അവളത് ചെയ്യാത്തത് നിന്നോടുള്ള പ്രേമം കൊണ്ടാണ്…. നീ അവളെ പ്രാപിച്ചാൽ പിന്നെ ദിവസങ്ങൾക്കുള്ളിൽ അവൾ എല്ലാം നശിപ്പിച്ചു നിൻ്റെ ആത്മാവിനെയും ശരീരത്തെയും വേർപെടുത്തും… പക്ഷെ വെറും മനുഷ്യനായ നിനക്ക് യക്ഷിയായ അവളെ തൃപ്തയാക്കാൻ കഴിയില്ലെന്ന് അവൾക്ക് നന്നായി അറിയാം, അവൾ ആഗ്രഹിക്കുന്ന പോലെ നിനക്ക് പൂർണ്ണതവരുതാൻ അവൾ അവളുടെ ശക്തി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇന്ന് നിനക്ക് കവലയിൽ ഇട്ട് അവരെയൊക്കെ അങ്ങനെ പെരുമാറാൻ പറ്റിയത്….”
“തിരുമേനി എന്താ പറഞ്ഞു വരുന്നത്…”
“മോനെ, നീ അവളെ കാണുന്നുണ്ട് എന്ന് എനിക്ക് അറിയാം… പിന്നെ നീ പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഓരോ പെണ്ണും നിന്നിൽ ആകൃഷ്ടയാകും, അത് അവളുടെ മായ ആണ്… അതിന് അവൾക്ക് തറവാടിൻ്റെ അകത്ത് കയറുക ഒന്നും വേണ്ട….”
“തിരുമേനി പറഞ്ഞ് വരുന്നത് അവൾ സദാ എൻ്റെ പുറകെ ഉണ്ടെന്ന് ആണോ ? ഞാൻ കാശിയിൽ യാത്ര പോയപ്പോൾ പോലും !” (ഉഷമ്മ അവളുടെ മായ കൊണ്ടാണോ എന്നോട് അടുത്തത്
💬 Comments
View all comments