0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

തോന്നുന്നു… പിന്നെ ഉള്ള ഒരാള് ഒരു വയസ്സൻ ആണ് കണക്കും കാര്യങ്ങളും തോന്നുന്നു, പിന്നെ പെണ്ണ് അത് ബാലൻ്റെ സെറ്റപ്പ് ആണെന്ന് ഉറപ്പ്, ഒരു 30-32 വയസ്സുള്ള ഒരു താത്തപെണ്ണ് മൊത്തത്തിൽ അവൾക്ക് ഒരു കുഴച്ചിൽ ഉണ്ട്…നല്ല നെയ്ച്ചോറും ഇറച്ചിം ഒക്കെ തിന്നുന്നുണ്ടാകും, നല്ല കൊഴുത്ത ചരക്ക് ആയിരുന്നു അവൾ… ഞാൻ വല്ലാതെ നോക്കി നിന്ന് വെള്ളം ഇറക്കിയില്ല… ഇത് തന്നെ ആകും ഉത്തമൻ പറഞ്ഞ വെപ്പാട്ടി…

ഞാൻ വൈകാതെ അവിടെ നിന്ന് ഇറങ്ങി സിദ്ധുവിൻ്റെ വീട്ടിലേക്ക് വണ്ടി വിട്ടു.

…………………………………………………………….........................

കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ അമ്മക്ക് മുഖം കറുക്കുന്നത് കൊണ്ട് പഠിക്കുന്നകാലത്ത് ആകെ ഒരു തവണ ആണ് അവൻ്റെ വീട്ടിൽ വന്നിട്ടുള്ളത്, അതും അമ്മയോട് കുറേ കെഞ്ചി… പക്ഷേ അവൻ്റെ വീട് ടൗണിൽ നിന്ന് ഒരു റോഡ് എടുത്താൽ ആ റോഡിൻ്റെ സൈഡിൽ തന്നെ ആയത് കൊണ്ട് എനിക്ക് വഴി ഇപ്പോളും നല്ല ഓർമ്മ ഉണ്ട്… അവനൊന്ന് ഞെട്ടും എന്തായാലും… ആശാൻ അടുത്ത കൊല്ലം PG ചെയ്യാം എന്ന് പറഞ്ഞു ഒരു കൊല്ലം ബ്രേക്ക് എടുത്ത് ഇരിക്കുവാണ്….

വഴി ഒന്നും തെറ്റാതെ കൃത്യമായി അവൻ്റെ വീടിന് മുന്നിൽ തന്നെ എത്തി വീടിന് മുന്നിലായി പാർക്ക് ചെയ്ത്, ഗേറ്റ് തുറന്ന് അകത്തോട്ട് നടന്നു….

“കള്ള നായിൻ്റെ മോനെ, നിന്നെ ഇത് എവിടെ കുഴിച്ചിട്ടിരിക്കുവായിരുന്നു…”

അവനെ ഞെട്ടിക്കാൻ ഗേറ്റ് തുറന്ന് നാലടി വച്ചപ്പോൾ ശരിക്കും ഞെട്ടിയത് ഞാൻ ആയിരുന്നു, വീടിൻ്റെ മുറ്റത്തെ പേരമരത്തിൽ നിന്ന് ഇറങ്ങികൊണ്ട് അവൻ എന്നെ തെറിയിൽ മുക്കി…..

ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു.

“എടാ,

💬 Comments

View all comments