0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

കാശ് കിട്ടിയിട്ട് വേണ്ടേ എനിക്ക് ഒന്ന് പോടാ….”

“ആ പിന്നെ അവിടൊരു ചരക്ക് താത്ത ഉണ്ട്, കൊച്ചച്ചൻ്റെ സെറ്റപ്പാ… പുള്ളിയെ കൊണ്ടൊന്നും അതിനെ മേയ്ക്കാൻ പറ്റില്ല…”

ഞങ്ങളുടെ കൂട്ടത്തിലെ ഏക കളിക്കാരൻ സിദ്ധു ആയിരുന്നു, അലന് ഒരു കാമുകി ഉണ്ടായിരുന്നു, പീറ്ററിനും എനിക്കും ഇതിനൊന്നും സാഹചര്യം ഇല്ലായിരുന്നു. സിദ്ദുവിൻ്റെ വീക്നസിൽ തന്നെ ഞാൻ കേറി പിടിച്ചു…

“ഓ അങ്ങനെ ആണേൽ നോക്കാം, അല്ലേൽ വേണ്ട നമുക്ക് ഇപ്പൊ ഒന്ന് പോയി നിൻ്റെ കാർ അവിടെ ഇട്ടിട്ട് വരാം, ചരക്ക് കൊള്ളാം എങ്കിൽ ഡീൽ അല്ലേൽ നീ വേറെ ആളെ നോക്ക്..”

“നീ വല്ലാത്ത ഒരു മൈരൻ തന്നെ, അപ്പൊ നമ്മൾ തിരിച്ച് എങ്ങനെ വരും…”

“അത് ഞാൻ ബുള്ളറ്റ് എടുത്തോളാം….” അവൻ ഇളിച്ചോണ്ട് പറഞ്ഞു..

ഞങ്ങൾ വൈകാതെ കടയിലോട്ട് പോയി, വണ്ടി പാർക്ക് ചെയ്ത് അവന് ഞാൻ മുതലിനെ കാണിച്ചു കൊടുത്തു…

………………..………………………………………………....................

“ആ തരക്കേടില്ല, കോളേജ് കഴിഞ്ഞേ പിന്നെ വെറുതെ വാണം വിട്ട് മടുത്തു, നിൻ്റെ ഒരു ആവശ്യം കൂടെ അല്ലേ, 3 ഓ 4 ഓ മാസത്തിൽ പണി തീർക്കാം…” തിരിച്ച് വണ്ടി

ഓടിക്കുമ്പോൾ അവൻ പറഞ്ഞു..

“എന്ത് പണി !”

“നിൻ്റെ പണിയും എൻ്റെ പണിയും… എന്താ പോരെ…”

“ അല്ലടാ ഈ ഉച്ച നേരത്ത് ചെന്നാൽ അവർക്ക് അത് ഒരു ബുദ്ധിമുട്ടാകില്ലേ…..”

“ എന്ത് ബുദ്ധിമുട്ട് ഞാൻ ഉച്ചക്ക് അവിടെ പോയികഴിക്കുന്നത് പതിവാ, അവിടെ ഇപ്പോ മേരിച്ചേചിയുടെ അപ്പനും അമ്മേം ഉണ്ട്, പിന്നെ പണിക്ക് കോട്ടയത്തിന്നു കൊണ്ട് വന്ന ഒരു തള്ളയും,

💬 Comments

View all comments