0%

Chapter Title : തറവാട്ടിലെ നിധി 16 [Jack Sparrow]

Author : Jack Sparrow Read All Parts 276.9K

ആയത് കൊണ്ട് വിൽക്കാനും മനസ്സ് വരുന്നില്ല, ഞാൻ അവനോട് ബോംബെക്കെ ട്രെയിൻ കയറ്റി വിടാം പറഞ്ഞതാ, അപ്പൊ അളിയൻ പറഞ്ഞു വേണ്ടാന്ന്, അവിടെ മൂപ്പരുടെ വണ്ടി ഇവൻ ചെന്നിട്ട് ആണ് ഒന്ന് എടുക്കാൻ തുടങ്ങിയത് അത്രേ…”

ഞാൻ വേണ്ടെന്ന് പറഞ്ഞെങ്കിലും ചേട്ടൻ നിര്ബന്ധിച്ചു വണ്ടി തന്നു വിട്ടു…

“നിനക്ക് അത്ര ബുദ്ധിമുട്ടാണ്, എങ്കിൽ നീയൊരു വിലയിട്ട്… അങ്ങ് തന്നാൽ മതി… ഇപ്പോ വേണ്ട പിന്നെ…”

അത് ഞാൻ സമ്മതിച്ചു, ഏതായാലും ഒരു വണ്ടി വേണം, ഇവൻ ആകുമ്പോൾ ഞാൻ ഓടിച്ചിട്ടും ഉണ്ട്, ആകെ 2 കൊല്ലത്തെ പഴക്കമേ ഉള്ളൂ താനും….

ചേട്ടൻ ചേടത്തിയോട് മേരിച്ചേചി എഴുന്നേൽക്കുമ്പോൾ പറയാൻ പറഞ്ഞു.. അല്ലേൽ ചേച്ചി വിചാരിക്കും SI ടെ വീട്ടിൽ നിന്ന് വണ്ടി ആരോ അടിച്ചോണ്ട് പോയി എന്ന്..

വണ്ടി ഓടിക്കുമ്പോൾ ഞാൻ ജോണേട്ടനെ കുറിച്ചും ബാക്കി ഉള്ളവരെ കുറിച്ചും ഒക്കെ ഓർത്ത്

‘ശത്രുക്കൾ ഒരിക്കൽ ബൈക്കിൽ പോകുമ്പോൾ ജോൺ ഏട്ടനെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ നോക്കിയിട്ടുണ്ട്, പുള്ളിയെ അല്ലാതെ അടിച്ച് ഒന്നും ആർക്കും തോൽപ്പിക്കാൻ പറ്റില്ല, 40 വയസ്സ് കഴിഞ്ഞിട്ടും ഒരു മാജിക്കും ഇല്ലാതെ തന്നെ അയ്യപ്പനെ പോലത്തെ 4 ഓ 5 പേരെ പുള്ളി അടിച്ച് ഇടും അത്രക്ക് കരുത്തൻ ആണ് പുള്ളി, ആ സംഭവത്തോടെ ചേച്ചി പിന്നെ മൂപ്പരെ ബൈക്ക് ഓടിക്കാൻ സമ്മതിച്ചിട്ടില്ല, രണ്ട് പേരും തമ്മിൽ അത്ര സ്നേഹം ആണ്… പീറ്ററിൻ്റെ ചെറുപ്പത്തിലെ അപ്പനും അമ്മയും മരിച്ചപ്പോൾ മൂപ്പരാണ് പീറ്ററിനെ അപ്പൻ്റെ സ്ഥാനത്ത് നിന്ന് വളർത്തിയത്…. മേരിച്ചേചിക്കും അവൻ മൂത്തമോനെ പോലെ ആണ്….’

...................................................................................

💬 Comments

View all comments