Chapter Title : തറവാട്ടിലെ നിധി 17 [Jack Sparrow]
കഴിഞ്ഞ പാർട്ടിന് ഞാൻ വിചാരിച്ചതിലും നല്ല വരവേൽപ്പ് ലഭിച്ചു, എങ്കിലും വ്യൂസിനനുസരിച്ചുള്ള ലൈക്ക് ലഭിച്ചിട്ടില്ല…. പക്ഷെ ഒരുപാട് പേരുടെ പോസിറ്റീവ് കമൻ്റുകൾ കണ്ടു.... നിങ്ങളുടെ പിന്തുണക്കും വിമർശനങ്ങൾക്കും നന്ദി.
അപ്പൊ എല്ലാവർക്കും ഓണാശംസകൾ….
തറവാട്ടിലെ നിധി - 17
തറവാട്ടിൽ തിരിച്ചെത്തിയപ്പോൾ അവിടെ കാറ് രണ്ടും ഇല്ലായിരുന്നു, എല്ലാരും കൂടെ ഉത്സവത്തിന് പോയി കാണും… അച്ഛമ്മയും ഉഷമ്മയും പോയിട്ടുണ്ടാകില്ല എന്തായാലും…
‘ഓ മീര അവൻ വിളിച്ചപ്പോൾ തന്നെ ഒരുങ്ങികെട്ടി പോയി കാണും… ഹും’ ഞാൻ മനസ്സിൽ ഓർത്തു.
‘ഈ കോലത്തിൽ ഇപ്പൊ ഉഷാമ്മയുടെ മുന്നിൽ പോയി കേറണ്ട, മേലാകെ ആ ഉമ്മച്ചിപ്പെണ്ണിൻ്റെ മണം ആണ്… ഒന്ന് പോയി മുങ്ങി കുളിച്ച് വരാം…
ഞാൻ വീടിന് പുറകിൽ നിന്ന് തോർത്തും, ഒരു കൈലിയും ബോക്സറും എടുത്ത് കുളത്തിലേക്ക് നടന്നു, നന്നായി ഒന്ന് മുങ്ങി കുളിച്ചപ്പോൾ, എൻ്റെ ശരീരത്ത് നിന്ന് രതിയുടെ മണവും ക്ഷീണവും പോയി… പക്ഷെ മീരയുടെ ചിന്തകളും ദേഷ്യവും തിരിച്ചെത്തി..
ഞാൻ ഡ്രസ് മാറി, പൂമുഖത്തേക്ക് നടന്നു, എന്നെ വരവേറ്റത് വിളക്കുമായി വരുന്ന മീര ആയിരുന്നു…
‘ഇവൾ അപ്പൊ പോയില്ലേ’ മനസ്സിന് ചെറിയ ഒരു ആശ്വാസം വന്നു, പക്ഷെ വിളക്കിൽ നിന്ന് മുഖം ഉയർത്തിയപ്പോൾ എന്നെ കണ്ട മീരയുടെ മുഖത്ത് ഒരുതരം അവജ്ഞത ആയിരുന്നു, ഞാൻ ഇവിടെ വന്ന കാലത്ത് എനിക്ക് കിട്ടിക്കൊണ്ടിരുന്നു ആ പുച്ഛഭാവം..
ഞാനും അവൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് കയറിപ്പോയി, ‘ ഹും അവൾ പോകാത്തത് ആകില്ല, സന്ധ്യ വലിയമ്മ കൊണ്ടോകാത്തത് ആകും… പോടീ പുല്ലേ…’ ഞാൻ മുകളിൽ പോയി കുറച്ചു സമയം കണ്ണടച്ച് കിടന്ന് മനസ്സിനെ ശാന്തം ആക്കി താഴേക്ക് ഇറങ്ങി.
ഞാൻ അടുക്കളയിലേക്ക് കയറിയപ്പോൾ പ്രതീക്ഷിച്ച പോലെ ഉഷമ്മ അവിടെ ഉണ്ടായിരുന്നു.
“എന്താ, പതിവില്ലാതെ രാത്രിയും ഒരു കുളിയൊക്കെ, തലക്ക് അത്ര ചൂടാണോ എൻ്റെ മോന്…” ഉഷമ്മ ചിരിയോടെ ചോദിച്ചു.
“ഓഹ്, തലക്ക് ഒരു ചൂടും ഇല്ല. ബൈക്ക് അല്ലേ, പൊടി ആയി അതാ…”
“ഉവ്വുവ്വേ…. നിനക്ക് വല്ലാത്ത സ്വാർത്ഥത ആണല്ലോടാ, അവളോട് ആർക്കും സംസാരിക്കാനും പാടില്ലേ…”
“ഉഷമ്മ എന്തൊക്കെയാ പറയുന്നേ…
💬 Comments
View all comments